Jump to content
സഹായം

"എൻ. എച്ച്. എസ്സ്. എസ്സ്. ഇരിങ്ങാലക്കുട/ഹയർസെക്കന്ററി/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 3: വരി 3:
=='''ഫ്രീഡം ഫെസ്റ്റ്'''==
=='''ഫ്രീഡം ഫെസ്റ്റ്'''==
സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെയും ഐടി ക്ലബ്ബിന്റെയും ആഭിമുഖ്യത്തിൽ നടന്ന ഫ്രീഡം ഫെസ്റ്റ് വിവിധ പരിപാടികൾക്ക് വേദിയായി രണ്ടാം വർഷ കമ്പ്യൂട്ടർ സയൻസ് വിദ്യാർത്ഥി വിഷ്ണു പ്രകാശ് സ്വന്തമായി നിർമ്മിച്ച കുഞ്ഞു റോബോട്ട് വിദ്യാർത്ഥികളിൽ കൗതുകമുണർത്തി.ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്കായി രണ്ടാം വർഷ ബയോളജി സയൻസ് വിദ്യാർത്ഥി ഭരത് ഐ.ബി. "സ്വതന്ത്ര സോഫ്റ്റ്‌വെയറുകൾ" എന്ന വിഷയത്തിൽ സെമിനാർ നയിച്ചു. കൈറ്റ് മാസ്റ്റർ ട്രെയിനർ ശ്രീ. ജിനോ, സ്കൂൾ പ്രിൻസിപ്പാൾ ജയലക്ഷ്മി.കെ, പിടിഎ പ്രസിഡണ്ട് വിജയൻ പി., ഹെഡ്മിസ്ട്രസ്സ് സുനീതി. വി, ഡെപ്യൂട്ടി ഹെഡ്മാസ്റ്റർ ഹരിദാസ് വി.എ. തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു. ഫ്രീഡം ഫെസ്റ്റിനോട് അനുബന്ധിച്ച് ലിറ്റിൽ കൈറ്റ് സംഘങ്ങൾ ഒരുക്കിയ എക്സിബിഷനും നടത്തപ്പെട്ടു.

[[പ്രമാണം-Freedom Fest.jpg|ലഘുചിത്രം]]
[[പ്രമാണം:Robotics show.jpg|ലഘുചിത്രം|left]]
299

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2485990" എന്ന താളിൽനിന്ന് ശേഖരിച്ചത്