"ജി.എൽ.പി.എസ്.തളങ്കര പടിഞ്ഞാർ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എൽ.പി.എസ്.തളങ്കര പടിഞ്ഞാർ/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
07:17, 4 ജൂൺ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 4 ജൂൺതിരുത്തലിനു സംഗ്രഹമില്ല
No edit summary |
|||
വരി 1: | വരി 1: | ||
== .കായികമേള == | == .കായികമേള == | ||
[[പ്രമാണം:11425-kgd-sports23.jpg|നടുവിൽ|ലഘുചിത്രം|<big>കായികമേള സർട്ടിഫിക്കറ്റ് വിതരണം</big>]] | [[പ്രമാണം:11425-kgd-sports23.jpg|നടുവിൽ|ലഘുചിത്രം|<big>കായികമേള സർട്ടിഫിക്കറ്റ് വിതരണം</big>]] | ||
== കാസറഗോഡ് മുനിസിപ്പൽ തല പ്രവേശനോത്സവം == | |||
തളങ്കര : കാസറഗോഡ് മുനിസിപ്പൽ തല പ്രവേശനോത്സവം ജി. എൽ. പി. എസ്. തളങ്കര പടിഞ്ഞാറിൽ നഗരസഭ ചെയർമാൻ അബ്ബാസ് ബീഗം ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഫൈസൽ പടിഞ്ഞാർ അധ്യക്ഷത വഹിച്ചു. അക്കാദമിക് മാസ്റ്റർ പ്ലാൻ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ കെ. രജനി പ്രകാശനം ചെയ്തു.കുട്ടികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു.രക്ഷിതാക്കൾക്കുള്ള പരിശീലനക്ലാസ്സിന് കൃഷ്ണദാസ് പലേരി നേതൃത്വം നൽകി.വിവിധ സ്റ്റാന്റിംഗ് കമ്മിറ്റികളുടെ നേതൃത്വം വഹിക്കുന്ന ഖാലിദ് പച്ചക്കാട്, എസ്. എ സഹീർ ആസിഫ്,മുനിസിപ്പൽ കൗൺസിലർ സുമയ്യ മൊയ്‌ദീൻ,അസ്മ മുഹമ്മദ്, സിദ്ധീഖ് ചക്കര, ഹാഫിള ബഷീർ,ബേക്കൽ കോസ്റ്റൽ സ്റ്റേഷൻ SHO ആർ. എസ് ആദർശ്,മുനിസിപ്പൽ സെക്രട്ടറി ജസ്റ്റിൻ,SMC ചെയർമാൻ ഫിറോസ് പടിഞ്ഞാർ, അബ്ദുല്ല കെ. എം., വാസ്സ് ക്ലബ്ബ് സെക്രട്ടറി മുഷ്താഖ് അലി, മുംതാസ് മൊയ്‌ദീൻ , കെ. എ. ഫസ്‌ലു റഹ്മാൻ തുടങ്ങിയവർ സംസാരിച്ചു . ഹെഡ്മാസ്റ്റർ ടി. എം. രാജേഷ് സ്വാഗതവും അഷ്ഫാഖ് അലി നന്ദിയും പറഞ്ഞു. |