"ജി.യു.പി.എസ് ക്ലാരി/ക്ലബ്ബുകൾ /സയൻസ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.യു.പി.എസ് ക്ലാരി/ക്ലബ്ബുകൾ /സയൻസ് ക്ലബ്ബ് (മൂലരൂപം കാണുക)
12:52, 31 മേയ് 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 31 മേയ്→സയൻസ് ക്ലബ് ഉദ്ഘാടനം.(13-06-2023)
(''''2023-24 വർഷത്തെ ക്ലബ് പ്രവർത്തനങ്ങൾ''' == സയൻസ് ക്ലബ് ഉദ്‌ഘാടനം.(13-06-2023) == ജി യു പി എസ് ക്ലാരിയുടെ 2023-24 വർഷത്തെ ശാസ്ത്ര ക്ലബിന്റെ ഉദ്ഘാടനം ജി വി എച്ച് എസ് എസ് കൽപകഞ്ചേരി...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
|||
വരി 1: | വരി 1: | ||
'''2023-24 വർഷത്തെ ക്ലബ് പ്രവർത്തനങ്ങൾ''' | '''2023-24 വർഷത്തെ ക്ലബ് പ്രവർത്തനങ്ങൾ''' | ||
ജൂൺ 5 ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ചു സയൻസ് ക്ലബിന്റെ നേതൃത്വത്തിൽ വൃക്ഷത്തൈ നടൽ, റോസ് ഗാർഡൻ വിപുലീകരണം തുടങ്ങിയ വൈവിധ്യമാർന്ന പ്രവർത്തനങ്ങൾ സംഘടിപ്പിച്ച. പ്രധാന അധ്യാപകൻ ശ്രീ.അബ്ദുസലാം ഇ സ്കൂൾ അങ്കണത്തിൽ വൃക്ഷത്തൈ നട്ടു. സ്കൂൾ സോഷ്യൽ സർവീസ് സ്‌കീമിന്റെ നേതൃത്വത്തിൽ ഔഷധച്ചെടികൾ ഉദ്യാനത്തിൽ നട്ടു. | |||
== സയൻസ് ക്ലബ് ഉദ്‌ഘാടനം.(13-06-2023) == | == സയൻസ് ക്ലബ് ഉദ്‌ഘാടനം.(13-06-2023) == | ||
ജി യു പി എസ് ക്ലാരിയുടെ 2023-24 വർഷത്തെ ശാസ്ത്ര ക്ലബിന്റെ ഉദ്ഘാടനം ജി വി എച്ച് എസ് എസ് കൽപകഞ്ചേരി സ്കൂളിലെ ശാസ്ത്ര അധ്യാപകൻ ശ്രീ അബ്ദുന്നസീർ എ നിർവഹിച്ചു. കുട്ടികളിൽ ശാസ്ത്രാഭിമുഖ്യം വളർത്തുക നിരീക്ഷണ പാഠവം മെച്ചപ്പെടുത്തുക പരിസ്ഥിതി സൗഹാർദ്ദപരമായ പ്രവർത്തനങ്ങളിൽ ഏർപ്പെടുക മികച്ച ആരോഗ്യ ശീലങ്ങൾ പ്രോത്സാഹിപ്പിക്കുക എന്നിവ ഈ ക്ലബ്ബിന്റെ പ്രവർത്തന ലക്ഷ്യത്തിൽ ചിലതാണ്. | ജി യു പി എസ് ക്ലാരിയുടെ 2023-24 വർഷത്തെ ശാസ്ത്ര ക്ലബിന്റെ ഉദ്ഘാടനം ജി വി എച്ച് എസ് എസ് കൽപകഞ്ചേരി സ്കൂളിലെ ശാസ്ത്ര അധ്യാപകൻ ശ്രീ അബ്ദുന്നസീർ എ നിർവഹിച്ചു. കുട്ടികളിൽ ശാസ്ത്രാഭിമുഖ്യം വളർത്തുക നിരീക്ഷണ പാഠവം മെച്ചപ്പെടുത്തുക പരിസ്ഥിതി സൗഹാർദ്ദപരമായ പ്രവർത്തനങ്ങളിൽ ഏർപ്പെടുക മികച്ച ആരോഗ്യ ശീലങ്ങൾ പ്രോത്സാഹിപ്പിക്കുക എന്നിവ ഈ ക്ലബ്ബിന്റെ പ്രവർത്തന ലക്ഷ്യത്തിൽ ചിലതാണ്. |