Jump to content
സഹായം

"ഗവൺമെന്റ് എച്ച്.എസ്.എസ്.ഫോർ ഗേൾസ് നെയ്യാറ്റിൻകര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
asd
(ചെ.) (asd)
(ചെ.) (asd)
വരി 41: വരി 41:
ശ്രീമതി എസ്. വിക്ടോറിയ ഇപ്പോഴത്തെ പ്രി൯സിപ്പലും,  ശ്രീമതി ശശികല  ഹെഡ്മിസ്ട്രസുമാണ്.

=ഒരു ഓ൪മ്മക്കുറിപ്പ്=
<big>=ഒരു ഓ൪മ്മക്കുറിപ്പ്=</big>
09/08/2016 ന് ഞങ്ങളില്‍ നിന്ന് വേ൪പിരിഞ്ഞ് പോയ കൊച്ചുകൂട്ടുകാരി കുമാരി. അ൪ച്ചനയുടെ (ക്ലാസ്സ്  7) ഒരിക്കലും മറക്കാത്ത ഓ൪മ്മകളുമായ് ...... 2016-17 അധ്യയനവ൪ഷത്തെ എല്ലാ വിജയങ്ങളും  സമ൪പ്പിക്കുന്നു....

വരി 49: വരി 49:

|'''പ്രവേശനോത്സവം  2016''' |
|<big>'''പ്രവേശനോത്സവം  2016'''</big> |
        
2016 – 2017 അധ്യാന വര്‍ഷത്തെ ആദ്യദിനം 01.06.2016 ന് പ്രവേശനോത്സവത്തോടു കൂടി ആരംഭിച്ചു. മുറ്റത്ത് നിരന്ന പുതിയ കൂട്ടുകാരെ ശ്രീമതി. അജിത (നെയ്യാറ്റിന്‍കര വാര്‍ഡ് മെമ്പര്‍),ശ്രീമതി.ശശികല (HM)  

വരി 56: വരി 56:
P T A പ്രയിഡന്റ് ശ്രീ: സജു ചുരുങ്ങിയ വാക്കുകള്‍ കൊണ്ട് അദ്ധക്ഷ പ്രസംഗം നടത്തി. vice പ്രസിഡന്റ് ശ്രീ . ശ്രീകണ്ഠന്‍ നായര്, ശ്രീമതി. വിക്ടോറിയ എന്നിവരും കുട്ടികള്‍ക്ക് ആശംസകള്‍ നേര്‍ന്നു. “അക്ഷര നിറവിന്‍ മാറ്റായ്" എന്നു കവിത ചൊല്ലികൊണ്ട് ശ്രീമതി ശാന്തിപ്രമീളാ കുഞ്ഞുങ്ങള്‍ക്കും രക്ഷകര്‍ത്താക്കള്‍ക്കും ആദര്‍ശങ്ങളും ഉപദേശങ്ങളുമായി ആശംസയര്‍പ്പിച്ചു. തുടര്‍ന്ന് സ്ഥലം എം.എല്‍.എ ശ്രീ : ആന്‍സലന്‍ ദീപം തെളിയിച്ചു. ഉദ്ഘാടനം നിര്‍വ്വഹിച്ചു.                                           

|ചിത്രം=[[പ്രമാണം:44037 1.jpg|thumb|സ്കൂള്‍ ചിത്രം]]|
 
|
<gallery>
ചിത്രം=[[പ്രമാണം:44037 1.jpg|thumb|സ്കൂള്‍ ചിത്രം]]
</gallery>
|
 
79

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/248479" എന്ന താളിൽനിന്ന് ശേഖരിച്ചത്