Jump to content
സഹായം

"ജി യു പി എസ് ആര്യാട് നോർത്ത്/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 91: വരി 91:


=='''വിജ്ഞാനോൽസവം'''==
=='''വിജ്ഞാനോൽസവം'''==
പഞ്ചായത്ത് തല വിജ്ഞാനോത്സവത്തിൽ ബെസ്റ്റ് പെർഫോർമർ അവാർഡ് കുമാരി ആർദ്ര സജീഷിന് ലഭിച്ചു.


=='''കൃഷി -വിളവെടുപ്പ്'''==
=='''കൃഷി -വിളവെടുപ്പ്'''==
നവംബർ 24 ന് കൃഷിയുടെ ആദ്യഘട്ടവിളവെടുപ്പ് ജില്ലാപഞ്ചായത്ത് അംഗം അഡ്വ. R.റിയാസ് സാർ നിർവഹിച്ചു.


=='''പാട്ടരങ്ങ്'''==
=='''പാട്ടരങ്ങ്'''==
ഒന്നാം ക്ലാസ്സുകാരുടെ ഭാഷാ ആവിഷ്കാരങ്ങൾ ആടിയും പാടിയും താളമിട്ടും നടപ്പിലാക്കി. ഒന്നാം ക്ലാസ്സിലെ അധ്യാപകരും രക്ഷിതാക്കളും കുട്ടികളും  ഒത്തുകൂടി ഒരു ഉത്സവം പോലെ കൊണ്ടാടി.


=='''കുഞ്ഞുണ്ണിമാഷ് പുരസ്കാരം'''==
=='''കുഞ്ഞുണ്ണിമാഷ് പുരസ്കാരം'''==
725

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2484360" എന്ന താളിൽനിന്ന് ശേഖരിച്ചത്