"ഗവൺമെന്റ് യു പി എസ്സ് മഞ്ചവിളാകം/ക്ലബ്ബുകൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവൺമെന്റ് യു പി എസ്സ് മഞ്ചവിളാകം/ക്ലബ്ബുകൾ/2023-24 (മൂലരൂപം കാണുക)
11:01, 13 മേയ് 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 13 മേയ് 2024തിരുത്തലിനു സംഗ്രഹമില്ല
No edit summary |
(ചെ.)No edit summary |
||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}} | ||
{{Yearframe/Pages}} | {{Yearframe/Pages}} | ||
{{Clubs}} | {{Clubs}}വിദ്യാരംഗം കലാസാഹിത്യവേദി (സാഹിത്യ ക്ലബ്ബ്), ഇംഗ്ലീഷ് | ||
ക്ലബ്ബ്, ഹിന്ദി ക്ലബ്ബ് , സയൻസ് ക്ലബ്ബ്, സോഷ്യൽ സയൻസ് ക്ലബ്ബ്, ഇക്കോ | |||
ക്ലബ്ബ്, ഗാന്ധിദർശൻ ക്ലബ്ബ് ഐടി ക്ലബ്ബ് തുടങ്ങി ക്ലബ്ബുകൾ | |||
പ്രവർത്തിച്ചുവരുന്നു. എല്ലാ ക്ലബ്ബുകളിലും ചുമതലയുള്ള അധ്യാപകർ | |||
പരിശീലനം നൽകുകയും സബ്ജില്ലാ, ജില്ലാ മത്സരങ്ങളിൽ | |||
പങ്കെടുപ്പിക്കുകയും ചെയ്തു വരുന്നു. വിദ്യാരംഗം ക്ലബ്ബിൽ | |||
എഴുത്തുവഴിയിലെ എഴുതാപ്പുറങ്ങൾ, ഡിജിറ്റൽ വായനയുടെ സാധ്യതകൾ | |||
ഉൾപ്പെടെ പ്രയോജനപ്പെടുത്തിക്കൊണ്ട് വിവിധ മേഖലകളിലെ | |||
എഴുത്തുകാരുടെ പുസ്തകങ്ങൾ രക്ഷിതാക്കൾക്കൊപ്പവും കുട്ടി | |||
വായനയിലൂടെയും മനസ്സിലാക്കിയ സ്വന്തം സൃഷ്ടികൾ ഉൾപ്പെടുത്തി | |||
പതിപ്പായി മാറ്റുകയും കൂടാതെ ബഷീർ ദിനത്തിൽ പൂവൻപഴം എന്ന | |||
കൃതിയുടെ ദൃശ്യാവിഷ്കാരം ശിവദ കൃഷ്ണ 7B, ശിവാനി കൃഷ്ണ 3B | |||
എന്നിവർ നടത്തുകയും ചെയ്തു. ബഷീർ ദിനത്തിൽ ബഷീർ | |||
കഥാപാത്രങ്ങളുടെ വേഷാവതരണം കുട്ടികൾ രക്ഷകർത്താക്കൾക്കൊപ്പം | |||
നടത്തി. വിദ്യാരംഗം സർഗോത്സവം മത്സരത്തിൽ അഭിനയത്തിന് നമ്മുടെ | |||
വിദ്യാർഥിനിയായ ദയ എസ് കൃഷ്ണ സബ്ജില്ലാതല വിജയിയായി. | |||
വാങ്മയം ഭാഷാ പ്രതിഭാ മത്സരത്തിൽ അഞ്ചിമ ബി എസ്, | |||
അഭിനന്ദന എൽ എ എന്നീ വിദ്യാർത്ഥിനികൾ സബ്ജില്ലാതല | |||
വിജയികളായി. വായനാ ദിനാചരണത്തിൽ താലൂക്ക് ലൈബ്രറി കൗൺസിൽ | |||
പ്രസിഡന്റ് ശ്രീ.എസ് എസ് റോജി വായനാദിന സന്ദേശം നൽകി. ബഡ്ഡിംഗ് | |||
റൈറ്റേഴ്സ് എന്ന പ്രവർത്തനവും നടന്നുവരുന്നു. കുമാരനാശാന്റെ നൂറാം | |||
ചരമ വാർഷികത്തോടനുബന്ധിച്ച് ആശാൻ കൃതികളിലൂടെ ഒരു സഞ്ചാരം | |||
എന്ന പേരിൽ ഭാഷാധ്യാപകനും എഴുത്തുകാരനുമായ ശ്രീ കുന്നിയോട് | |||
രാമചന്ദ്രൻ സാറിന്റെ ചർച്ചാ ക്ലാസ് നടക്കുകയുണ്ടായി. | |||
ഇംഗ്ലീഷ് ക്ലബ്ബിന്റെ നേതൃത്വത്തിൽ കുട്ടികളുടെ ഇംഗ്ലീഷ് | |||
നൈപുണ്യ വികാസത്തിന് ആവശ്യമായ വിവിധ പ്രവർത്തനങ്ങൾ നടന്നു. | |||
ഇതിൽ നിന്ന് രണ്ട് പതിപ്പുകളുടെ പ്രകാശനം നടത്തി. | |||
മാത്സ് ക്ലബ്ബിന്റെ പ്രവർത്തനങ്ങളിലൂടെ കുട്ടികൾ ആർജ്ജിച്ച | |||
ശേഷികൾ, ഗണിത പാട്ടുകൾ, കുസൃതി കണക്കുകൾ, പസിലുകൾ, ഗണിത | |||
ചിന്തകൾ, സിദ്ധാന്തങ്ങൾ, ഗണിതരൂപങ്ങൾ തുടങ്ങി നിരവധി ഗണിത | |||
രചനകൾ, കളക്ഷൻസ് ഇവ ഉൾപ്പെടുത്തി ഒന്നാം ക്ലാസ് മുതൽ ഏഴാം | |||
ക്ലാസ് വരെ എല്ലാ ക്ലാസ്സുകളിലും ഗണിത പതിപ്പുകൾ തയ്യാറാക്കുകയും | |||
ഗണിതോത്സവത്തിൽ പ്രകാശനം ചെയ്യുകയും ചെയ്തു. കൂടാതെ | |||
ഓണാഘോഷത്തിന്റെ ഭാഗമായി അത്തപ്പൂക്കള ഡിസൈനിംഗ് മത്സരം പ്രീ | |||
പ്രൈമറി മുതൽ ഏഴാം ക്ലാസ് വരെയുള്ള രക്ഷിതാക്കൾക്കായി നടത്തിയതിൽ രമ്യ M/O പ്രജുൽ LKG, ശ്രീദേവി M/O ദയ എസ് കൃഷ്ണ Std 4B, | |||
ജോസ്ന M/O ജോതിക Std 7B എന്നിവർ ഒന്നാം സ്ഥാനം നേടി. | |||
സോഷ്യൽ സയൻസ് ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ മികച്ച | |||
രീതിയിൽ നടന്നുവരുന്നു. ക്ലബ്ബ് പ്രവർത്തനങ്ങളുടെ പരിശീലനത്തിലൂടെ | |||
ശാസ്ത്രമേളയിൽ കുട്ടികളെ എൽപി /യുപി തലത്തിൽ പങ്കെടുപ്പിച്ചു. | |||
കൂടാതെ ചരിത്ര മാളിക സന്ദർശനവും ഫീൽഡ് ട്രിപ്പുകളും നടത്തി. | |||
ഗാന്ധിദർശൻ ക്ലബ്ബ് സംഘടിപ്പിച്ച ഫുഡ് ഫെസ്റ്റ് | |||
വിജയകരമായിരുന്നു. ഇതിൽ നിന്നും ലഭിക്കുന്ന തുക ചാരിറ്റി | |||
പ്രവർത്തനങ്ങൾക്കായി വിനിയോഗിക്കുന്നു. ഫുഡ് ഫെസ്റ്റ് | |||
വിജയകരമാക്കുന്നതിൽ രക്ഷിതാക്കളുടെ പങ്ക് എടുത്തു പറയേണ്ടതാണ്. | |||
കുട്ടികളിൽ ശാസ്ത്രാഭിരുചി വളർത്തുന്നതിനും | |||
ശാസ്ത്രം സമൂഹനന്മയ്ക്ക് എന്ന ബോധം കുട്ടികളിൽ വികസിപ്പിക്കുന്നതിനും | |||
സയൻസ് ക്ലബ്ബ് വിവിധ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു വരുന്നു.. | |||
ശാസ്ത്രസംബന്ധിയായ ദിനാചരണങ്ങൾ , ശാസ്ത്ര ക്വിസുകൾ, ശാസ്ത്ര | |||
പ്രാധാന്യമുള്ള സ്ഥലങ്ങളിലേക്ക് ഫീൽഡുതല സന്ദർശനങ്ങൾ എന്നിങ്ങനെ | |||
വൈവിധ്യമാർന്ന പ്രവർത്തനങ്ങളാണ് സയൻസ് ക്ലബ്ബ് നടത്തിവരുന്നത്. | |||
ക്രിയാത്മകമായ പരീക്ഷണങ്ങളും നിരീക്ഷണങ്ങളും ചിട്ടയായ രീതിയിൽ | |||
നടത്തിവന്നതിനാൽ സബ് ജില്ലാതല ശാസ്ത്രോത്സവത്തിൽ മികച്ച പ്രകടനം | |||
നടത്താനും റണ്ണേഴ്സ് അപ് ട്രോഫി കരസ്ഥമാക്കാനും സാധിച്ചു.... | |||
സ്കൂളിൻ്റെ തനതു പ്രവർത്തനമായ SPRINKLE ൻ്റെ വിവിധ | |||
പ്രവർത്തനങ്ങളും സയൻസ് ക്ലബ്ബ് ഏകോപിപ്പിച്ചു വരുന്നു. | |||
സുരീലീ ഹിന്ദി സഭയുടെ ആഭിമുഖ്യത്തിൽ സെപ്റ്റംബർ 14ന് | |||
ആരംഭിച്ച ഹിന്ദി ദിനാഘോഷത്തിന് സുരീലീ ഹിന്ദി ക്യാൻവാസിന്റെ | |||
ഉദ്ഘാടനം പ്രധാന അധ്യാപകൻ ശ്രീ പ്രശാന്ത് മാഷ് നിർവ്വഹിച്ചു. തുടർന്ന് | |||
കുട്ടികൾക്കായി വിവിധ മത്സരങ്ങൾ നടത്തുകയുണ്ടായി. സബ്ജില്ലാതല | |||
പോസ്റ്റർ രചനാ മത്സരത്തിൽ ശ്രേയന്ത് ആർ ഷിജു ഒന്നാം സ്ഥാനം | |||
കരസ്ഥമാക്കി. ഹിന്ദി ദിനാഘോഷങ്ങൾക്ക് സമാപനം കുറിച്ചുകൊണ്ട് | |||
ജനുവരി 10 വിശ്വ ഹിന്ദി ദിനാഘോഷം സംഘടിപ്പിച്ചു. പാറശ്ശാല | |||
ബി.പി.സി. ശ്രീമതി സുഗത N ഉദ്ഘാടനം നിർവ്വഹിച്ചു. ശ്രീ. രതീഷ് കുമാർ, | |||
ഹിന്ദി അധ്യാപകൻ (പി പി എം എച്ച് എസ് കാരക്കോണം) ശ്രീ. സതീഷ് | |||
ബാബു (ഡയറ്റ്) എന്നിവർ വിശിഷ്ടാതിഥികൾ ആയിരുന്നു. 'ഗുരുവന്ദനം' | |||
എന്ന പേരിൽ മുതിർന്ന പ്രീ പ്രൈമറി അധ്യാപികയായ ശ്രീമതി ജെസ്‌ലറ്റ് | |||
ടീച്ചറിനെ ആദരിച്ചു. കൂടാതെ കുട്ടികൾ തയ്യാറാക്കിയ 'ദർപ്പൺ' എന്ന | |||
പത്രികയുടെ പ്രകാശനം നടന്നു. തുടർന്ന് കുട്ടികൾ നടത്തിയ 'രംഗോലി' | |||
വിവിധ കലാപരിപാടികൾ അരങ്ങേറി. | |||
<nowiki>*</nowiki>ശുചിത്വ ക്ലബ്ബ്* | |||
പഞ്ചായത്ത് തല ഹരിത വിദ്യാലയം പദ്ധതിയുടെ ഭാഗമായി കൊല്ലയിൽ | |||
പഞ്ചായത്ത് നടപ്പിലാക്കിയ പദ്ധതിയിൽ നമ്മുടെ സ്കൂളും പങ്കെടുത്തു. സ്കൂൾ അമ്പാസിഡർ ആയി | |||
ദേവപ്രിയ തിരഞ്ഞെടുക്കപ്പെട്ടു. | |||
പത്ത് വിദ്യാർത്ഥികൾ കൊല്ലയിൽ പഞ്ചായത്ത് സംഘടിപ്പിച്ച ഹരിത സഭയിൽ | |||
പങ്കെടുത്തു. | |||
സ്കൂൾ ശുചീകരണ, ഹരിത വിദ്യാലയ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു, | |||
സജീവ ചർച്ചയിൽ പങ്കെടുക്കുക്കയും ചെയ്തു. ശുചിത്വ ക്ലബ്ബിന്റെ | |||
നേതൃത്വത്തിൽ വ്യക്തി, പരിസര - സാമൂഹ്യ ശുചിത്വ ബോധവത്കരണ സെമിനാർ, | |||
ക്ലാസ്സ് തുടങ്ങിയവയും സംഘടിപ്പിച്ചു വരുന്നു. |