Jump to content
സഹായം

ഹെൽപ്ഡെസ്ക്ക്float പരിശീലനം float മാതൃകാപേജ് float


>

"ഗവ.മോഡൽ എച്ച്. എസ്. എസ് കോട്ടയം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
== '''എസ് എസ് എൽ സി പരീക്ഷാഫലം (2024)സ്കൂളിന് വേനലിലെ കുളിർമഴയായി''' ==
== '''എസ് എസ് എൽ സി പരീക്ഷാഫലം (2024)സ്കൂളിന് വേനലിലെ കുളിർമഴയായി''' ==
2024 മാർച്ച് എസ് എസ് എൽ സി പരീക്ഷാഫലം മോഡൽ സ്കൂളിന് വേനലിലെ കുളിൽമഴയായി. സ്കൂളിന്റെ അഭിമാനവും യശസ്സും ഒരു പടി കൂടി ഉയർത്തിക്കൊണ്ട് തുടർച്ചയായ ഇരുപതാം വർഷവും സ്കൂൾ സമ്പൂർണ്ണവിജയം നേടി.  പൊതു വിദ്യാലയങ്ങളിൽ ഈ അപൂർവ്വ നേട്ടം കൈവരിക്കുന്ന ചുരുക്കം ചില സ്കൂളുകളിലൊന്നാവാൻ മോഡൽ സ്കൂളിന് കഴിഞ്ഞു. വിജയത്തിന് പൊൻതിളക്കമേകിക്കൊണ്ട് രണ്ടു കുട്ടികൾ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടി. സ്കൂളിനെ സംബന്ധിച്ച് പരമപ്രധാനമായ ലക്ഷ്യം കുട്ടികളുടെ അക്കാദമികമികവാണെന്നും തങ്ങളുടെ പ്രയത്നം മുഴുവനും അതിനുവേണ്ടിയാണ് ചെലവഴിക്കേണ്ടതെന്നുമുള്ള ടീം മോഡലിന്റെ ഉറച്ച തീരുമാനമാണ് ഈ വിജയത്തിന് കാരണം. ഈവർഷം സംസ്ഥാനത്തെ ഏറ്റവും മികച്ച എസ് എസ് എൽ സി വിജയം കോട്ടയം ജില്ല കരസ്ഥമാക്കിയപ്പോൾ ഒട്ടും ഒളി മങ്ങാതെ മോഡൽ സ്കൂളിനും അഭിമാനിക്കാൻ സാധിച്ചു. 10/05/2024 വെള്ളിയാഴ്ച്ച സ്കൂളിൽ വച്ച് നടന്ന സ്റ്റാഫിന്റെ വകയുള്ള അനുമോദനസദസ്സിൽ ബഹുമാനപ്പെട്ട വാർഡ് കൗൺസിലർ ശ്രീമതി ജയ്മോൾ കുരിശിങ്കൽ കുട്ടികൾക്ക് മെഡലുകളും ക്യാഷ് അവാർഡും നൽകി. പി ടി എ പ്രസിഡണ്ട് ശ്രീ അഭിലാഷ് പി ആർ അധ്യക്ഷത വഹിച്ചു.  
2024 മാർച്ച് എസ് എസ് എൽ സി പരീക്ഷാഫലം മോഡൽ സ്കൂളിന് വേനലിലെ കുളിൽമഴയായി. സ്കൂളിന്റെ അഭിമാനവും യശസ്സും ഒരു പടി കൂടി ഉയർത്തിക്കൊണ്ട് തുടർച്ചയായ ഇരുപതാം വർഷവും സ്കൂൾ സമ്പൂർണ്ണവിജയം നേടി.  പൊതു വിദ്യാലയങ്ങളിൽ ഈ അപൂർവ്വ നേട്ടം കൈവരിക്കുന്ന ചുരുക്കം ചില സ്കൂളുകളിലൊന്നാവാൻ മോഡൽ സ്കൂളിന് കഴിഞ്ഞു. വിജയത്തിന് പൊൻതിളക്കമേകിക്കൊണ്ട് രണ്ടു കുട്ടികൾ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടി. സ്കൂളിനെ സംബന്ധിച്ച് പരമപ്രധാനമായ ലക്ഷ്യം കുട്ടികളുടെ അക്കാദമികമികവാണെന്നും തങ്ങളുടെ പ്രയത്നം മുഴുവനും അതിനുവേണ്ടിയാണ് ചെലവഴിക്കേണ്ടതെന്നുമുള്ള ടീം മോഡലിന്റെ ഉറച്ച തീരുമാനമാണ് ഈ വിജയത്തിന് കാരണം. ഈവർഷം സംസ്ഥാനത്തെ ഏറ്റവും മികച്ച എസ് എസ് എൽ സി വിജയം കോട്ടയം ജില്ല കരസ്ഥമാക്കിയപ്പോൾ ഒട്ടും ഒളി മങ്ങാതെ മോഡൽ സ്കൂളിനും അഭിമാനിക്കാൻ സാധിച്ചു. 10/05/2024 വെള്ളിയാഴ്ച്ച സ്കൂളിൽ വച്ച് നടന്ന സ്റ്റാഫിന്റെ വകയുള്ള അനുമോദനസദസ്സിൽ ബഹുമാനപ്പെട്ട വാർഡ് കൗൺസിലർ ശ്രീമതി ജയ്മോൾ കുരിശിങ്കൽ കുട്ടികൾക്ക് മെഡലുകളും ക്യാഷ് അവാർഡും നൽകി. പി ടി എ പ്രസിഡണ്ട് ശ്രീ അഭിലാഷ് പി ആർ അധ്യക്ഷത വഹിച്ചു. ടി ടി ഐ പ്രിൻസിപ്പൽ ശ്രീമതി ആശ സിബി, സീനിയർ അധ്യാപിക ശ്രീല രവീന്ദ്രൻ, ഓമന ടീച്ചർ,ഷഹീന ടീച്ചർ, അജയ് കുമാർ, നിർമ്മൽ, ജയശ്രീ, കൗൺസിലർ റിനി ജെയ്സൺ എന്നിവർ കുട്ടികളെ അനുമോദിച്ചുകൊണ്ട് സംസാരിച്ചു. ഹെഡ്മാസ്റ്റർ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി മനോജ് വി പൗലോസ് നന്ദിയും ആശംസിച്ചു.  


== '''വേറിട്ട പ്രവർത്തനം''' ==
== '''വേറിട്ട പ്രവർത്തനം''' ==
647

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2483503" എന്ന താളിൽനിന്ന് ശേഖരിച്ചത്