"ജി.യു.പി.എസ്. പുല്ലൂർ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.യു.പി.എസ്. പുല്ലൂർ/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
09:31, 7 മേയ് 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 7 മേയ് 2024തിരുത്തലിനു സംഗ്രഹമില്ല
No edit summary |
|||
വരി 44: | വരി 44: | ||
[[പ്രമാണം:12244 186.jpg|ലഘുചിത്രം]] | [[പ്രമാണം:12244 186.jpg|ലഘുചിത്രം]] | ||
പുല്ലൂർ ഗവണ്മെന്റ് യൂ .പി സ്കൂൾ വാർഷികാഘോഷവും അതോടൊപ്പം ദീർഘ നാളത്തെ സേവനത്തിനുശേഷം സർവിസിൽ നിന്നും വിരമിക്കുന്ന സ്കൂൾ ഹെഡ് മാസ്റ്റർ ശ്രീ.പ്രഭാകരൻ മാസ്റ്റർക്കുള്ള യാത്രയയപ്പും നടന്നു.യാത്രയയപ്പ് സമ്മേളനം ബേക്കൽ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ശ്രീ.അരവിന്ദ ഉദ്‌ഘാടനംചെയ്തു.ശ്രീ.പ്രകാശൻ കരിവെള്ളൂർ മുഖ്യാഥിതി ആയിരുന്നു .സീനിയർ അസിസ്റ്റന്റ് ശ്രീമതി ശൈലജ ടീച്ചർ സ്വാഗതം പറഞ്ഞ ചടങ്ങിൽ പി ടി എ പ്രസിഡന്റ് ശ്രീ ബാബു അധ്യക്ഷത വഹിച്ചു.എം പി ടി എ പ്രസിഡന്റ് ശ്രീമതി നിഷ, പി ടി എ വൈസ് പ്രസിഡന്റ് ശ്രീ.പ്രകാശൻ കാനത്തിൽ, എസ് .എം.സി ചെയർമാൻ ശ്രീ ഷാജി, ശ്രീ.വിഷ്ണു നമ്പൂതിരി മാസ്റ്റർ , പൂർവ്വ വിദ്യാർത്ഥി ശ്രീ.എ.ടി.ശശി എന്നിവർ ആശംസയർപ്പിച്ചു സംസാരിച്ചു...മറുപടി പ്രസംഗത്തിനുശേഷം സ്റ്റാഫ് സെക്രട്ടറി ശ്രീ.രവീന്ദ്രൻ മാസ്റ്റർ നന്ദിപറഞ്ഞു.യാത്രയയപ്പ് യോഗത്തിൽ ഏഴാം തരത്തിലെ വിദ്യാർത്ഥികൾ മുന്നൂറ് സ്റ്റീൽ ഗ്ലാസ്സുകൾ സ്കൂളിന് നൽകി മാതൃകയായി..[[ജി.യു.പി.എസ്. പുല്ലൂർ/ചിത്രശാല|കൂടുതൽ ചിത്രങ്ങൾ കാണുന്നതിന്]] | പുല്ലൂർ ഗവണ്മെന്റ് യൂ .പി സ്കൂൾ വാർഷികാഘോഷവും അതോടൊപ്പം ദീർഘ നാളത്തെ സേവനത്തിനുശേഷം സർവിസിൽ നിന്നും വിരമിക്കുന്ന സ്കൂൾ ഹെഡ് മാസ്റ്റർ ശ്രീ.പ്രഭാകരൻ മാസ്റ്റർക്കുള്ള യാത്രയയപ്പും നടന്നു.യാത്രയയപ്പ് സമ്മേളനം ബേക്കൽ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ശ്രീ.അരവിന്ദ ഉദ്‌ഘാടനംചെയ്തു.ശ്രീ.പ്രകാശൻ കരിവെള്ളൂർ മുഖ്യാഥിതി ആയിരുന്നു .സീനിയർ അസിസ്റ്റന്റ് ശ്രീമതി ശൈലജ ടീച്ചർ സ്വാഗതം പറഞ്ഞ ചടങ്ങിൽ പി ടി എ പ്രസിഡന്റ് ശ്രീ ബാബു അധ്യക്ഷത വഹിച്ചു.എം പി ടി എ പ്രസിഡന്റ് ശ്രീമതി നിഷ, പി ടി എ വൈസ് പ്രസിഡന്റ് ശ്രീ.പ്രകാശൻ കാനത്തിൽ, എസ് .എം.സി ചെയർമാൻ ശ്രീ ഷാജി, ശ്രീ.വിഷ്ണു നമ്പൂതിരി മാസ്റ്റർ , പൂർവ്വ വിദ്യാർത്ഥി ശ്രീ.എ.ടി.ശശി എന്നിവർ ആശംസയർപ്പിച്ചു സംസാരിച്ചു...മറുപടി പ്രസംഗത്തിനുശേഷം സ്റ്റാഫ് സെക്രട്ടറി ശ്രീ.രവീന്ദ്രൻ മാസ്റ്റർ നന്ദിപറഞ്ഞു.യാത്രയയപ്പ് യോഗത്തിൽ ഏഴാം തരത്തിലെ വിദ്യാർത്ഥികൾ മുന്നൂറ് സ്റ്റീൽ ഗ്ലാസ്സുകൾ സ്കൂളിന് നൽകി മാതൃകയായി..[[ജി.യു.പി.എസ്. പുല്ലൂർ/ചിത്രശാല|കൂടുതൽ ചിത്രങ്ങൾ കാണുന്നതിന്]] | ||
== '''''എൽ.എസ് .എസ് -യു .എസ് .എസ് നേട്ടവുമായി പുല്ലൂർ ഗവണ്മെന്റ് യൂ .പി സ്കൂൾ വിദ്യാർത്ഥികൾ(27-04-2024)''''' == | |||
സംസ്ഥാന പൊതു വിദ്യാഭ്യാസ വകുപ്പ് 202-23 ൽ നടത്തിയ എൽ എസ് എസ്-യുഎസ്എസ് പരീക്ഷയിൽ മികച്ച വിജയം നേടി '''''പുല്ലൂർ ഗവണ്മെന്റ് യൂ .പി സ്കൂൾ''''' വിദ്യാർത്ഥികൾ. യുഎസ്എസ് പരീക്ഷയിൽ 3 വിദ്യാർഥികളും എൽഎസ്എസ് പരീക്ഷയിൽ 15 വിദ്യാർഥികളുമാണ് മികച്ച നേട്ടം കൈവരിച്ചത്.സ്കോളർഷിപ്പ് നേടിയ കുട്ടികളെ സ്റ്റാഫ് -പിടിഎ കമ്മിറ്റി അഭിനന്ദിച്ചു. |