ബ്യൂറോക്രാറ്റുകൾ, ചെക്ക് യൂസർമാർ, emailconfirmed, സമ്പർക്കമുഖ കാര്യനിർവാഹകർ, kiteuser, oversight, റോന്തു ചുറ്റുന്നവർ, അമർച്ചകർ, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
42,543
തിരുത്തലുകൾ
No edit summary |
|||
വരി 1: | വരി 1: | ||
{{Yearframe/Pages}} | |||
== ചാന്ദ്രയാൻ-3 == | == ചാന്ദ്രയാൻ-3 == | ||
ഓഗസ്റ്റ് 23 വൈകുന്നേരം 5 27ന് ചന്ദ്രയാൻ-3 സോഫ്റ്റ് ലാൻഡിംഗ് ലൈവ് സ്ട്രീം പരിപാടി സ്കൂളിൽ നടത്തി. സ്കൂളിലെ പരിസരപ്രദേശത്തുള്ള വിദ്യാർത്ഥികളും രക്ഷിതാക്കളും വൈകുന്നേരം 5: 15ന് സ്കൂളിൽ എത്തുകയും ചന്ദ്രയാൻ-3 സോഫ്റ്റ് ലാൻഡിങ് ലൈവ് ആയി പ്രദർശിപ്പിക്കുകയും ചെയ്തു. ഇത് രക്ഷിതാക്കളിലും കുട്ടികളിലും വളരെ ആവേശം ഉളവാക്കുന്ന രീതിയിലുള്ള പ്രവർത്തനമായി മാറി. ഇന്ത്യയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും അസുലഭ മുഹൂർത്തങ്ങളിൽ ഒന്നായ ഈ ഒരു പരിപാടി സ്കൂളിൽ വെച്ച് തന്നെ പ്രദർശിപ്പിക്കാൻ കഴിഞ്ഞത് രക്ഷിതാക്കൾ ആവേശത്തോടെ നോക്കി കണ്ടു.<gallery> | ഓഗസ്റ്റ് 23 വൈകുന്നേരം 5 27ന് ചന്ദ്രയാൻ-3 സോഫ്റ്റ് ലാൻഡിംഗ് ലൈവ് സ്ട്രീം പരിപാടി സ്കൂളിൽ നടത്തി. സ്കൂളിലെ പരിസരപ്രദേശത്തുള്ള വിദ്യാർത്ഥികളും രക്ഷിതാക്കളും വൈകുന്നേരം 5: 15ന് സ്കൂളിൽ എത്തുകയും ചന്ദ്രയാൻ-3 സോഫ്റ്റ് ലാൻഡിങ് ലൈവ് ആയി പ്രദർശിപ്പിക്കുകയും ചെയ്തു. ഇത് രക്ഷിതാക്കളിലും കുട്ടികളിലും വളരെ ആവേശം ഉളവാക്കുന്ന രീതിയിലുള്ള പ്രവർത്തനമായി മാറി. ഇന്ത്യയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും അസുലഭ മുഹൂർത്തങ്ങളിൽ ഒന്നായ ഈ ഒരു പരിപാടി സ്കൂളിൽ വെച്ച് തന്നെ പ്രദർശിപ്പിക്കാൻ കഴിഞ്ഞത് രക്ഷിതാക്കൾ ആവേശത്തോടെ നോക്കി കണ്ടു.<gallery> |
തിരുത്തലുകൾ