"എസ്. എൻ. എച്ച്. എസ്. എസ്. ഉഴമലയ്ക്കൽ/ലിറ്റിൽകൈറ്റ്സ്/2021-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എസ്. എൻ. എച്ച്. എസ്. എസ്. ഉഴമലയ്ക്കൽ/ലിറ്റിൽകൈറ്റ്സ്/2021-24 (മൂലരൂപം കാണുക)
23:07, 3 മേയ് 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 3 മേയ് 2024തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary |
(ചെ.)No edit summary |
||
വരി 4: | വരി 4: | ||
'''ഫ്രീഡം ഫെസ്റ്റ് പ്രദർശനം''' | '''ഫ്രീഡം ഫെസ്റ്റ് പ്രദർശനം''' | ||
'''ഫ്രീഡം ഫെസ്റ്റുമായി ബന്ധപ്പെട്ട് നമ്മുടെ സ്കൂളിൽ വിപുലമായ പരിപാടികൾ നടന്നു . സ്കൂൾ അസ്സെംബ്ലിയിൽ സ്വതന്ത്ര വിജ്ഞാനോത്സവ സന്ദേശം വായിച്ചു . വളരെ വിശാലമായ ഐ റ്റി കോർണർ സജ്ജമാക്കി . ലിറ്റിൽ കൈറ്റ്സ് കുട്ടികൾ നിർമ്മിച്ച ഗെയിം കളിക്കാനുള്ള അവസരം നൽകി . ഇതുമായി ബന്ധപ്പെട്ട് പോസ്റ്റർ നിർമ്മാണമത്സരം നടത്തി .''' | '''ഫ്രീഡം ഫെസ്റ്റുമായി ബന്ധപ്പെട്ട് നമ്മുടെ സ്കൂളിൽ വിപുലമായ പരിപാടികൾ നടന്നു . സ്കൂൾ അസ്സെംബ്ലിയിൽ സ്വതന്ത്ര വിജ്ഞാനോത്സവ സന്ദേശം വായിച്ചു . വളരെ വിശാലമായ ഐ റ്റി കോർണർ സജ്ജമാക്കി . ലിറ്റിൽ കൈറ്റ്സ് കുട്ടികൾ നിർമ്മിച്ച ഗെയിം കളിക്കാനുള്ള അവസരം നൽകി . ഇതുമായി ബന്ധപ്പെട്ട് പോസ്റ്റർ നിർമ്മാണമത്സരം നടത്തി .ഫ്രീഡം ഫെസ്റ്റുമായി ബന്ധപ്പെട്ട് ടാഗോർ തീയേറ്ററിൽ നടന്ന എക്സിബിഷനിലും കുട്ടികൾ പങ്കെടുത്തു.പുത്തൻ സാങ്കേതികവിദ്യയിലെ നൂതനമായ അറിവുകൾ പരിചയപ്പെടാനും കാണുന്നതിനും ഇത് അവസരമൊരുക്കി.''' | ||
വരി 13: | വരി 14: | ||
കലോത്സവത്തിന്റെ ഏഴ് വേദികളിലും മുഴുവൻ പ്രോഗ്രാമുകളും വീഡിയോ റെക്കോർഡിങ് നടത്തിയത് സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് കുട്ടികളാണ്. കലോത്സവവേദിയായ സ്കൂൾ തന്നെ നേരിട്ട് ഓൺലൈൻ സ്കോർബോർഡ് ഒരുക്കുക എന്ന പുതു ചരിത്രം സൃഷ്ടിക്കാനും നമ്മുടെ ലിറ്റിൽ കൈറ്റുകൾക്ക് കഴിഞ്ഞു. നെടുമങ്ങാട് സബ്ജില്ല ഐടി മേളയിലും എച്ച് എസ് ഓവറോൾ ചാമ്പ്യന്മാരായത് നമ്മുടെ സ്കൂളാണ്. | കലോത്സവത്തിന്റെ ഏഴ് വേദികളിലും മുഴുവൻ പ്രോഗ്രാമുകളും വീഡിയോ റെക്കോർഡിങ് നടത്തിയത് സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് കുട്ടികളാണ്. കലോത്സവവേദിയായ സ്കൂൾ തന്നെ നേരിട്ട് ഓൺലൈൻ സ്കോർബോർഡ് ഒരുക്കുക എന്ന പുതു ചരിത്രം സൃഷ്ടിക്കാനും നമ്മുടെ ലിറ്റിൽ കൈറ്റുകൾക്ക് കഴിഞ്ഞു. നെടുമങ്ങാട് സബ്ജില്ല ഐടി മേളയിലും എച്ച് എസ് ഓവറോൾ ചാമ്പ്യന്മാരായത് നമ്മുടെ സ്കൂളാണ്. | ||
[[പ്രമാണം:42041 ff.jpg|ലഘുചിത്രം|'''ഫ്രീഡം ഫെസ്റ്റുമായി ബന്ധപ്പെട്ട് | [[പ്രമാണം:42041 ff.jpg|ലഘുചിത്രം|'''ഫ്രീഡം ഫെസ്റ്റുമായി ബന്ധപ്പെട്ട് ടാഗോർ തീയേറ്ററിൽ നടന്ന എക്സിബിഷൻ''']] | ||
[[പ്രമാണം:42041 f.jpg|പകരം=|ലഘുചിത്രം|'''ഫ്രീഡം ഫെസ്റ്റുമായി ബന്ധപ്പെട്ട് പങ്കെടുത്ത അംഗങ്ങൾ'''|ഇടത്ത്]] | [[പ്രമാണം:42041 f.jpg|പകരം=|ലഘുചിത്രം|'''ഫ്രീഡം ഫെസ്റ്റുമായി ബന്ധപ്പെട്ട് പങ്കെടുത്ത അംഗങ്ങൾ'''|ഇടത്ത്]] |