Jump to content
സഹായം

"ഫാത്തിമാബി മെമ്മോറിയൽ എച്ച്.എസ്സ്.എസ്സ് കൂമ്പാറ/സയൻസ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
 
വരി 1: വരി 1:
{{Yearframe/Header}}
{{Yearframe/Header}}
== 2023-24 ലെ പ്രവർത്തനങ്ങൾ ==
2023 -24 അധ്യയന വർഷത്തെ സബ്ജില്ലാ ശാസ്ത്രമേള ഗവൺമെൻറ് ഹയർസെക്കൻഡറി സ്കൂൾ നീലേശ്വരത്ത് വച്ച് നടന്നു. ശാസ്ത്രമേളയിൽ സ്റ്റിൽ മോഡൽ, വർക്കിംഗ് മോഡൽ, ഇമ്പ്രവൈസ്ഡ് എക്സ്പിരി മെൻറ്, റിസർച്ച് ടൈപ്പ് പ്രോജക്ട്, ശാസ്ത്ര മാഗസിൻ, ശാസ്ത്രനാടകം, ടാലൻറ് സെർച്ച് എക്സാം, ശാസ്ത്ര ക്വിസ് തുടങ്ങിയ ഇനങ്ങളിൽ കുട്ടികൾ മികച്ച പ്രകടനം കാഴ്ചവച്ചു. ഇതിൽ ഇമ്പ്രവൈസ്ഡ് എക്സ്പിരിമെന്റ്, ശാസ്ത്ര മാഗസിൻ എന്നീ വിഭാഗങ്ങളിൽ സബ്ജില്ലാതലത്തിൽ ഒന്നാം സ്ഥാനം നേടി കൊണ്ട് ജില്ലാതലത്തിലേക്ക് മത്സരിക്കാനുള്ള യോഗ്യത നേടി. സ്റ്റിൽ മോഡൽ വിഭാഗത്തിൽ മൂന്നാം സ്ഥാനവും എ ഗ്രേഡും കരസ്ഥമാക്കി.തുടർന്ന് ജില്ലാതല ശാസ്ത്രമേളയിൽ ഇംപ്രവൈസ്ഡ് എക്സ്പിരി മെൻറ് എ ഗ്രേഡോടെ ഒന്നാംസ്ഥാനം നേടിക്കൊണ്ട് സംസ്ഥാനതല യോഗ്യത നേടി ദൃശ്യ ,അനുഗ്രഹ മരിയ ജോർജ് എന്നീ വിദ്യാർത്ഥികൾ ഉയർന്ന വിജയം കരസ്ഥമാക്കി തിരുവനന്തപുരത്ത് വച്ച് നടന്ന സംസ്ഥാന ശാസ്ത്രമേളയിൽ ദൃശ്യയും അനുഗ്രഹയും ഇമ്പ്രവൈസ്ഡ് എക്സ്പിരിമെൻറിൽ രണ്ടാം സ്ഥാനം നേടുകയും ദേശീയതലത്തിലേക്ക് തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു. ജനുവരി 27 മുതൽ ഫെബ്രുവരി 1 വരെ ആന്ധ്രപ്രദേശിലെ വിജയവാഡയിൽ നടന്ന ദേശീയ ശാസ്ത്രമേളയിൽ എക്സ്പിരി മെൻറ് ദൃശ്യ ,അനുഗ്രഹ മരിയ ജോർജ് എന്നീ വിദ്യാർത്ഥികൾ സ്പെഷ്യൽ ജൂറി പുരസ്കാരം നേടി മികച്ച വിജയം കൈവരിച്ചു 2023 24 അധ്യയന വർഷത്തിൽ സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ നടന്ന പ്രവർത്തനങ്ങൾ ഏറെ അഭിമാനകരമായ ഒരു വിജയമാക്കി മാറ്റാൻ കഴിഞ്ഞു.[https://youtu.be/XGS07TqJtNk?si=A1W4HBsJoEN9UaBn കൂടുതൽ കാണുക]


== ചാന്ദ്രദിനം ==
== ചാന്ദ്രദിനം ==
260

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2482831" എന്ന താളിൽനിന്ന് ശേഖരിച്ചത്