Jump to content
സഹായം

"എം. കെ. എച്ച്. എം. എം. ഒ. എച്ച്. എസ്സ്. എസ്സ് മണാശ്ശേരി/പ്രവർത്തനങ്ങൾ/പ്രവർത്തനങ്ങൾ 2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 3: വരി 3:
[[പ്രമാണം:47089 2024 UNIFORM FUND.jpeg|250x250ബിന്ദു|നടുവിൽ|ചട്ടരഹിതം]]
[[പ്രമാണം:47089 2024 UNIFORM FUND.jpeg|250x250ബിന്ദു|നടുവിൽ|ചട്ടരഹിതം]]

== '''അവധിക്കാല ക്യാമ്പ് 2024''' ==
== '''അവധിക്കാല ക്യാമ്പ് 2024 മെയ് 23,24''' ==
 
=== മണാശ്ശേരി ഹൈസ്കൂളിൽ ദ്വിദിന അവധിക്കാല ക്യാമ്പ് നടത്തി ===
മണാശ്ശേരി: എം കെ എച്  എം എം ഒ ഹയർ സെക്കന്ററി സ്കൂളിൽ യു പി, ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി  2 ദിവസത്തെ വേനലവധിക്കാല ക്യാമ്പ് വിവിധ സെഷനുകളിലായി നടത്തി. ക്യാമ്പിൽ വിവിധ സ്കൂളുകളിൽ നിന്നായി 50 ൽ പരം വിദ്യാർത്ഥികൾ പങ്കടുത്തു.
 
ക്യാമ്പ് മുക്കം മുസ്ലിം ഓർഫനേജ് സി. ഇ. ഒ അബ്ദുള്ള കോയ ഹാജി ഉത്ഘാടനവും  ഹെഡ്മാസ്റ്റർ മന്സൂറലി അദ്ധ്യക്ഷദയും നിർവ്വഹിച്ചു. പ്രിൻസിപ്പൽ അനൂപ്, പി ടി എ പ്രസിഡന്റ് സാദിഖ് കൂളിമാട്, മോയി എന്നിവർ ചടങ്ങിൽ സംസാരിച്ചു. പ്രൊജക്റ്റ് കോർഡിനേറ്റർ ജസ്ലീന പദ്ധതി അവതരിപ്പിച്ചു. സ്റ്റാഫ് സെക്രട്ടറി ഇക്ബാൽ സ്വാഗതവും കോർഡിനേറ്റർ സാലിഹ നന്ദിയും പറഞ്ഞു.
 
യുപി,ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി എംകെ. എച്ച് എം എം ഒ ഹയർസെക്കൻഡറി സ്കൂളിൽ നടന്ന അവധിക്കാല ക്യാമ്പിന്റെ രണ്ടാം ദിനം രാവിലെ 10 മണിക്ക് ആരംഭിച്ചു. പുതിയ കാലഘട്ടത്തിലെ വിദ്യാർത്ഥികൾ എങ്ങനെ പെരുമാറണം എന്ന വിഷയത്തിൽ ശ്രീമതി ജസ്ലീന  ക്ലാസ് നയിച്ചു. മാതാപിതാക്കൾ,ഗുരുനാഥന്മാർ, സഹപാഠികൾ,സമൂഹം എന്നിവരോട് എങ്ങനെ പെരുമാറണം എന്ന കാര്യത്തിൽ കുട്ടികളെ വിവിധ ഗ്രൂപ്പുകൾ ആക്കി വ്യക്തമായ ചർച്ച നടന്നു. അവർ തയ്യാറാക്കിയ സൂചികകൾ ചാർട്ട് പേപ്പറിൽ പ്രദർശിപ്പിച്ചു. തുടർന്ന് റിഫ്രഷ്മെന്റിനായി അല്പനേരം പിരിഞ്ഞു.

1,954

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2482143" എന്ന താളിൽനിന്ന് ശേഖരിച്ചത്