എം. കെ. എച്ച്. എം. എം. ഒ. എച്ച്. എസ്സ്. എസ്സ് മണാശ്ശേരി/പ്രവർത്തനങ്ങൾ/പ്രവർത്തനങ്ങൾ 2024-25

Schoolwiki സംരംഭത്തിൽ നിന്ന്

ശ്രദ്ധ 2025-2026

മുക്കം: മണാശ്ശേരി എം കെ എച്ച് എംഎംഒ ഹൈസ്കൂളിൽ വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച പ്രത്യേക പഠന പദ്ധതി ശ്രദ്ധ'2025  പിടിഎ പ്രസിഡണ്ട് സലാം ചാലിൽ ഉദ്ഘാടനം ചെയ്തു. പ്രധാന അധ്യാപകൻ ടിപി മൻസൂറലി അധ്യക്ഷത വഹിച്ചു. എസ്.ആർ ജി കൺവീനർ കെ എം എ റഷീദ്, കെ സി മുഹമ്മദ് സാദിഖ്, പി ഷാഹിന ,സൗമ്യ സണ്ണി എന്നിവർ പ്രസംഗിച്ചു. വിവിധ വിഷയങ്ങളിൽ 10 ദിവസങ്ങളിലാണ് കുട്ടികൾക്ക് ക്ലാസുകൾ നൽകുന്നത്.

sradha