"ഗവ. യു പി സ്കൂൾ, പാപ്പിനിശ്ശേരി വെസ്റ്റ്/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. യു പി സ്കൂൾ, പാപ്പിനിശ്ശേരി വെസ്റ്റ്/പ്രവർത്തനങ്ങൾ/2023-24 (മൂലരൂപം കാണുക)
14:11, 23 ഏപ്രിൽ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 23 ഏപ്രിൽ→മാനത്തേക്ക് - 05.03.2024 ചൊവ്വ വൈകുന്നേരം 6 മണിക്ക്
വരി 409: | വരി 409: | ||
== വാർഷികഘോഷം മാർച്ച് 7 രാത്രി == | |||
=== വീൽചെയർ സമർപ്പണം ബഹ്റൈൻ പാപ്പിനിശ്ശേരി മഹൽ കൂട്ടായ്മ === | |||
[[പ്രമാണം:WHEEL CHAIR TO GUPS.jpg|ഇടത്ത്|ലഘുചിത്രം|283x283ബിന്ദു]] | [[പ്രമാണം:WHEEL CHAIR TO GUPS.jpg|ഇടത്ത്|ലഘുചിത്രം|283x283ബിന്ദു]] | ||
[[പ്രമാണം:WHEEL CHAIR TO GUPSW.jpg|ലഘുചിത്രം]] | [[പ്രമാണം:WHEEL CHAIR TO GUPSW.jpg|ലഘുചിത്രം]] | ||
പാപ്പിനിശ്ശേരി വെസ്റ്റ് ഗവണ്മെന്റ് സ്കൂൾ ആവശ്യപെട്ടതനുസരിച്ച് ബഹ്റൈൻ പാപ്പിനിശ്ശേരി മഹൽ കൂട്ടായ്മ സ്കൂൾ ഭിന്നശേഷി സൗഹൃദമാക്കുന്നതിന്റെ ഭാഗമായി വീൽചെയർ നൽകി 07-03-2024 നടന്ന സ്കൂൾ വാർഷിക പരിപാടിയിൽ കൂട്ടായ്മ ട്രഷറർ ഫൈസൽ കണ്ണൂർ സ്കൂൾ ഹെഡ്മാസ്റ്റർ ജയപ്രകാശ് മാസ്റ്റർ , കൂട്ടായ്മ ജോയിന്റ് സെക്രട്ടറി ബശീർ NT അബ്ദുൽ റഷീദ്, ജലാൽ MT, സലാം ഹാജി എന്നിവരുടെ സാന്നിധ്യത്തിൽ കൈമാറി. | പാപ്പിനിശ്ശേരി വെസ്റ്റ് ഗവണ്മെന്റ് സ്കൂൾ ആവശ്യപെട്ടതനുസരിച്ച് ബഹ്റൈൻ പാപ്പിനിശ്ശേരി മഹൽ കൂട്ടായ്മ സ്കൂൾ ഭിന്നശേഷി സൗഹൃദമാക്കുന്നതിന്റെ ഭാഗമായി വീൽചെയർ നൽകി 07-03-2024 നടന്ന സ്കൂൾ വാർഷിക പരിപാടിയിൽ കൂട്ടായ്മ ട്രഷറർ ഫൈസൽ കണ്ണൂർ സ്കൂൾ ഹെഡ്മാസ്റ്റർ ജയപ്രകാശ് മാസ്റ്റർ , കൂട്ടായ്മ ജോയിന്റ് സെക്രട്ടറി ബശീർ NT അബ്ദുൽ റഷീദ്, ജലാൽ MT, സലാം ഹാജി എന്നിവരുടെ സാന്നിധ്യത്തിൽ കൈമാറി. | ||
==== 'അമ്മ നക്ഷത്രങ്ങൾ പുസ്തക പ്രകാശനം ഗവൺമെന്റ് യുപി സ്കൂൾ പാപ്പിനിശ്ശേരി വെസ്റ്റിലെ അമ്മ വായന കൂട്ടായ്മയിലെ രക്ഷിതാക്കളുടെ വ്യത്യസ്തമായ സർഗാത്മക എഴുത്തുകൾ കോർത്തിണക്കി തയ്യാറാക്കിയ അമ്മ നക്ഷത്രങ്ങൾ എന്ന ഈ പുസ്തകം സന്തോഷപൂർവ്വം സമർപ്പിക്കുന്നു. ==== | |||
ഗവൺമെന്റ് യുപി സ്കൂൾ പാപ്പിനിശ്ശേരി വെസ്റ്റിലെ അമ്മ വായന കൂട്ടായ്മയിലെ രക്ഷിതാക്കളുടെ വ്യത്യസ്തമായ സർഗാത്മക എഴുത്തുകൾ കോർത്തിണക്കി തയ്യാറാക്കിയ അമ്മ നക്ഷത്രങ്ങൾ എന്ന ഈ പുസ്തകം സന്തോഷപൂർവ്വം സമർപ്പിക്കുന്നു. |