Jump to content
സഹായം

"ഗവ. യു പി സ്കൂൾ, പാപ്പിനിശ്ശേരി വെസ്റ്റ്/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 404: വരി 404:
== മാനത്തേക്ക് -  05.03.2024 ചൊവ്വ  വൈകുന്നേരം 6 മണിക്ക് ==
== മാനത്തേക്ക് -  05.03.2024 ചൊവ്വ  വൈകുന്നേരം 6 മണിക്ക് ==
രാത്രിയിലെ ആകാശത്തിന്റെ രഹസ്യങ്ങൾ തേടി നക്ഷത്രങ്ങൾക്കിടയിലേക്ക് കുട്ടികളെയും കൂട്ടി ശ്രീ. പ്രദീപൻ മാസ്റ്റർ യാത്ര നടത്തി.  6, 7 ക്ലാസ്സുകളിലെ കുട്ടികളിൽ വാനനിരീക്ഷണ താല്പര്യം വലത്തുന്നതിനു വേണ്ടി പാപ്പിനിശ്ശേരി സബ് ജില്ല ശാസ്ത്ര രംഗം കൺവീനർ ആയ ശ്രീ. പ്രദീസ്പാൻ മാസ്റ്ററുടെ നേതൃത്വത്തിൽ ക്ലാസ് സംഘടിപ്പിച്ചു.

പാപ്പിനിശ്ശേരി വെസ്റ്റ് ഗവണ്മെന്റ് സ്കൂൾ ആവശ്യപെട്ടതനുസരിച്ച് ബഹ്‌റൈൻ പാപ്പിനിശ്ശേരി മഹൽ കൂട്ടായ്മ സ്കൂൾ ഭിന്നശേഷി സൗഹൃദമാക്കുന്നതിന്റെ ഭാഗമായി വീൽചെയർ നൽകി 07-03-2024 നടന്ന സ്കൂൾ വാർഷിക പരിപാടിയിൽ കൂട്ടായ്മ ട്രഷറർ ഫൈസൽ കണ്ണൂർ സ്കൂൾ ഹെഡ്മാസ്റ്റർ ജയപ്രകാശ് മാസ്റ്റർ , കൂട്ടായ്മ ജോയിന്റ് സെക്രട്ടറി ബശീർ NT അബ്ദുൽ റഷീദ്, ജലാൽ MT, സലാം ഹാജി എന്നിവരുടെ സാന്നിധ്യത്തിൽ കൈമാറി
773

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2481519" എന്ന താളിൽനിന്ന് ശേഖരിച്ചത്