Jump to content
സഹായം

"അസംപ്ഷൻ എച്ച് എസ് ബത്തേരി/ഗണിത ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
(ചെ.)No edit summary
വരി 4: വരി 4:
വിദ്യാർത്ഥികളുടെ ഗണിതശാസ്ത്ര മികവുകൾ കണ്ടെത്തി വികസിപ്പിക്കുന്നതിന് ഗണിതശാസ്ത്ര ക്ലബ്ബ് ശ്രദ്ധിക്കുന്നു. അതിനുവേണ്ടി പരിശീലന പരിപാടികളും ക്ലാസുകളും മത്സര പരിപാടികളും സംഘടിപ്പിക്കുന്നു. വിദ്യാർത്ഥികളെ പരിശീലിപ്പിക്കുന്നതിന് സ്കൂളിലുള്ള അധ്യാപകർക്ക് പുറമേ മറ്റ്  വിദഗ്ധരായ അധ്യാപകരുടെ സേവനം കൂടി തേടുന്നു. സ്കൂൾതല ഗണിതശാസ്ത്രമേള സംഘടിപ്പിക്കുകയും മികവ് പുലർത്തുന്ന വിദ്യാർത്ഥികളെ കണ്ടെത്തി പരിശീലനം നൽകി സബ്ജില്ലാ, ജില്ല,സംസ്ഥാന മേളകൾക്കായി ഒരുക്കുന്നു. സംസ്ഥാനതലത്തിൽ പോലും ഒട്ടേറെ മികവുകൾ നേടുവാൻ അസംപ്ഷൻ ഹൈസ്കൂളിലെ വിദ്യാർത്ഥികൾക്ക് കഴിഞ്ഞിട്ടുണ്ട്.
വിദ്യാർത്ഥികളുടെ ഗണിതശാസ്ത്ര മികവുകൾ കണ്ടെത്തി വികസിപ്പിക്കുന്നതിന് ഗണിതശാസ്ത്ര ക്ലബ്ബ് ശ്രദ്ധിക്കുന്നു. അതിനുവേണ്ടി പരിശീലന പരിപാടികളും ക്ലാസുകളും മത്സര പരിപാടികളും സംഘടിപ്പിക്കുന്നു. വിദ്യാർത്ഥികളെ പരിശീലിപ്പിക്കുന്നതിന് സ്കൂളിലുള്ള അധ്യാപകർക്ക് പുറമേ മറ്റ്  വിദഗ്ധരായ അധ്യാപകരുടെ സേവനം കൂടി തേടുന്നു. സ്കൂൾതല ഗണിതശാസ്ത്രമേള സംഘടിപ്പിക്കുകയും മികവ് പുലർത്തുന്ന വിദ്യാർത്ഥികളെ കണ്ടെത്തി പരിശീലനം നൽകി സബ്ജില്ലാ, ജില്ല,സംസ്ഥാന മേളകൾക്കായി ഒരുക്കുന്നു. സംസ്ഥാനതലത്തിൽ പോലും ഒട്ടേറെ മികവുകൾ നേടുവാൻ അസംപ്ഷൻ ഹൈസ്കൂളിലെ വിദ്യാർത്ഥികൾക്ക് കഴിഞ്ഞിട്ടുണ്ട്.


== [[അസംപ്ഷൻ എച്ച് എസ് ബത്തേരി/ഗണിത ക്ലബ്ബ്/പ്രവർത്തനങ്ങൾ 2023-24|പ്രവർത്തനങ്ങൾ 2023-24]] ==
=== സംസ്ഥാന ഗണിതശാസ്ത്ര മേളയിൽ അസംപ്ഷന് മികച്ച സ്ഥാനം ===
[[പ്രമാണം:15051_gigi_taher6.jpg|ലഘുചിത്രം|257x257ബിന്ദു|ജിജി ടീച്ചർ]]
സംസ്ഥാന ഗണിതശാസ്ത്ര മേളയിൽ അസംപ്ഷന് മികച്ച സ്ഥാനം. വിവിധ മത്സരങ്ങളിൽ 5 വിദ്യാർഥികൾക്ക് A ഗ്രേഡ്  ലഭിച്ചു.ഒരു വിദ്യാർത്ഥിക്ക് Bഗ്രേഡ് ലഭിച്ചു .ലഭിച്ചു. ആകെ 6 കുട്ടികൾക്ക് ഗ്രേഡ് ലഭിച്ചിട്ടുണ്ട്. ജിജി ടീച്ചർക്ക് ടീച്ചിംഗ് എയ്ഡ്  A ഗ്രേഡ്  ലഭിച്ചു . ആകെ 34 പോയന്റ് ലഭിച്ചു.സംസ്ഥാന തലത്തിൽ 7-ാം സ്ഥാനം.
{| class="wikitable"
|+
![[പ്രമാണം:15051_angelina.jpg|പകരം=|ശൂന്യം|ലഘുചിത്രം|160x160ബിന്ദു]]
![[പ്രമാണം:15051_hiba_4.jpg|പകരം=|ശൂന്യം|ലഘുചിത്രം|166x166ബിന്ദു]]
![[പ്രമാണം:15051_santa_5.jpg|പകരം=|ശൂന്യം|ലഘുചിത്രം|155x155ബിന്ദു]]
![[പ്രമാണം:15051_group_pro.jpg|പകരം=|ശൂന്യം|ലഘുചിത്രം|156x156ബിന്ദു]]
![[പ്രമാണം:15051_sara_saji.jpg|പകരം=|ശൂന്യം|ലഘുചിത്രം|154x154ബിന്ദു]]
|}
'''6 കുട്ടികൾക്ക് ഗ്രേഡ്'''
[[പ്രമാണം:15051_maths_dist_fair_4.jpg|ഇടത്ത്‌|ലഘുചിത്രം|192x192ബിന്ദു|ജില്ലാ ജേതാക്കൾ]]
[[പ്രമാണം:15051_maths_dist_fair_5.jpg|ലഘുചിത്രം|187x187ബിന്ദു|ജില്ലാ ജേതാക്കൾ]]


== [[അസംപ്ഷൻ എച്ച് എസ് ബത്തേരി/ഗണിത ക്ലബ്ബ്/പ്രവർത്തനങ്ങൾ 2022-23|പ്രവർത്തനങ്ങൾ 2022-23]] ==
=== ജില്ലാ ഗണിതശാസ്ത്ര മേള: അസംപ്ഷൻ ഓവറോൾ രണ്ടാം സ്ഥാനം ===
ഒക്ടോബർ 21,22 ,ജില്ലാ ഗണിതശാസ്ത്ര മേളയിൽ അസംപ്ഷന് ഓവറോൾ രണ്ടാം സ്ഥാനം. വിവിധ മത്സരങ്ങളിൽ 3 വിദ്യാർഥികൾക്ക് ഒന്നാം സ്ഥാനം ലഭിച്ചു.4 വിദ്യാർത്ഥികൾക്ക് രണ്ടാം സ്ഥാനം ലഭിച്ചു. ആകെ 9 കുട്ടികൾക്ക് A ഗ്രേഡ് ലഭിച്ചിട്ടുണ്ട്. 2 വിദ്യാർത്ഥികൾക്ക് Bഗ്രേഡ് ലഭിച്ചു .


=== സബ്‍ജില്ല ഗണിതശാസ്ത്ര മേള: അസംപ്ഷൻ ഓവറോൾ ചാമ്പ്യൻമാർ ===
സബ്‍ജില്ല ഗണിതശാസ്ത്ര മേളയിൽ അസംപ്ഷൻ ഓവറോൾ ചാമ്പ്യൻമാരായി.വിവിധ മത്സരങ്ങളിൽ  എട്ട് വിദ്യാർഥികൾക്ക് ഒന്നാം സ്ഥാനം ലഭിച്ചു. രണ്ട് വിദ്യാർത്ഥികൾക്ക് രണ്ടാം സ്ഥാനം ലഭിച്ചു. ആകെ 12 കുട്ടികൾക്ക് A ഗ്രേഡ് ലഭിച്ചിട്ടുണ്ട്.
=== ഒക്ടോബർ 14 സബ്‍ജില്ല ഗണിതശാസ്ത്ര മേള . ===
[[പ്രമാണം:15051_maths_sub_over_all.jpg|ലഘുചിത്രം|301x301ബിന്ദു|സബ്‍ജില്ല അസംപ്ഷൻ ഓവറോൾ ചാമ്പ്യൻ]]
ഒക്ടോബർ 14 15 തീയതികളിൽ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ മൂലങ്കാവ് വച്ചു നടന്ന സബ്ജില്ല ഗണിതശാസ്ത്ര മേളയിൽ അസംപ്ഷൻ ഹൈസ്കൂളിലെ വിദ്യാർത്ഥികളും പങ്കെടുത്തു  .പങ്കെടുത്ത വിദ്യാർഥികൾ മികച്ച പ്രകടനം കാഴ്ചവച്ചു .സബ്ജില്ലാ തലത്തിൽ സ്കൂൾ ഓവറോൾ നേടി .
[[പ്രമാണം:15051_school_maths_fair.jpg|ഇടത്ത്‌|ലഘുചിത്രം|333x333ബിന്ദു|സ്കൂൾ ഗണിതശാസ്ത്ര മേളയിൽ വിദ്യാർത്ഥികൾ.]]
=== സെപ്റ്റംവർ 14 സ്കൂൾ ഗണിതശാസ്ത്ര മേള സംഘടിപ്പിച്ചു. ===
സ്കൂൾ ഗണിതശാസ്ത്ര മേള സംഘടിപ്പിച്ചു. വിദ്യാർത്ഥികളിൽ ഗണിത ത്വര വളർത്തുന്ന വിധം പുതിയ പ്രവർത്തനങ്ങൾ  നടത്തുന്നതിന് ഈ അവസരം പ്രയോജനം ചെയ്യുന്നു .സ്റ്റിൽ മോഡൽ വർക്കിംഗ് മോഡൽ എന്നീ വിഭാഗങ്ങളിൽ  മത്സരങ്ങൾ നടന്നു . നവീനമായ ആശയങ്ങൾ ഉൾക്കൊള്ളുന്ന ഗണിത ക്രയകൾ പ്രദർശനത്തിൽ അവതരിപ്പിക്കപ്പെട്ടു.
== പ്രവർത്തനങ്ങൾ 2021-22 ==
<big>ഗ<u>ണിതശാസ്ത്രക്ലബ്</u>ബ്</big>
ഗണിതശാസ്ത്രപരമായ കഴിവുകൾ കണ്ടെത്തി വികസിപ്പിക്കുന്നതിന് ഗണിതശാസ്ത്രക്ലബ്ബ് പ്രവർത്തിക്കുന്നു.
വിദ്യാർത്ഥികളിൽ ഗണിത  മികവുകൾ വളർത്തുന്നതിനായി സംഘടിപ്പിക്കുന്ന ഗണിതശാസ്ത്ര മേളയിൽ വിവിധ മത്സര പരിപാടികൾ
ഓൺലൈനായി നടത്തുകയുണ്ടായി.കോവിഡ് നിയന്ത്രണങ്ങളോടെ നടത്തിയ മത്സരങ്ങളിൽ വിദ്യാർത്ഥികളുടെ സജീവ പങ്കാളിത്തം ഉണ്ടായി.
[[പ്രമാണം:15051_ganith.jpg|ഇടത്ത്‌|ലഘുചിത്രം|ഗണിത പൂക്കളം]]
[[പ്രമാണം:15051_Maths.png|പകരം=|ലഘുചിത്രം|414x414ബിന്ദു|ചാമ്പ്യൻഷിപ്പ് 2018]]
[[പ്രമാണം:15051_ganith_pooi.jpg|നടുവിൽ|ലഘുചിത്രം|ഗണിത പൂക്കളം]]
[[പ്രമാണം:15051_ganit_o.jpg|ലഘുചിത്രം|335x335ബിന്ദു|ഗണിത പൂക്കളം]]
[[പ്രമാണം:15051_ganitham_pookaklam_2.jpg|ഇടത്ത്‌|ലഘുചിത്രം|259x259ബിന്ദു|ഗണിത പൂക്കളം-രണ്ടാം സ്ഥാനം]]
[[പ്രമാണം:15051_ganitham_pookal.jpg|നടുവിൽ|ലഘുചിത്രം|262x262ബിന്ദു|ഗണിത പൂക്കളം-ഒന്നാം സ്ഥാനം]]
[[പ്രമാണം:15051 maths sub over all.jpg|ലഘുചിത്രം|575x575px|സബ്‍ജില്ല അസംപ്ഷൻ ഓവറോൾ ചാമ്പ്യൻ]]
[[പ്രമാണം:15051 maths sub over all.jpg|ലഘുചിത്രം|575x575px|സബ്‍ജില്ല അസംപ്ഷൻ ഓവറോൾ ചാമ്പ്യൻ]]
[[പ്രമാണം:15051 Maths.png|ലഘുചിത്രം|484x484px|ചാമ്പ്യൻഷിപ്പ് 2018|പകരം=|ഇടത്ത്‌]]
[[പ്രമാണം:15051 Maths.png|ലഘുചിത്രം|484x484px|ചാമ്പ്യൻഷിപ്പ് 2018|പകരം=|ഇടത്ത്‌]]
7,290

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2481432" എന്ന താളിൽനിന്ന് ശേഖരിച്ചത്