"അസംപ്ഷൻ എച്ച് എസ് ബത്തേരി/സ്കൗട്ട്&ഗൈഡ്സ്/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
അസംപ്ഷൻ എച്ച് എസ് ബത്തേരി/സ്കൗട്ട്&ഗൈഡ്സ്/2023-24 (മൂലരൂപം കാണുക)
07:49, 23 ഏപ്രിൽ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 23 ഏപ്രിൽ 2024→സമഗ്ര ശിക്ഷ അഭിയാൻ കേരള ഭിന്ന ശേഷി വാരാചരണം സംഘടിപ്പിച്ചു.
Assumption (സംവാദം | സംഭാവനകൾ) (' == ആഗസ്റ്റ് 1.വേൾഡ് സ്കാർഫ് ഡേ ആചരിച്ചു == ലഘുചിത്രം|305x305ബിന്ദു|വേൾഡ് സ്കാർഫ് ഡേ ആചരിച്ചു ആഗസ്റ്റ് 1: സുൽത്താൻബത്തേരി അസംപ്ഷൻ ഹൈസ്കൂളിൽ സ്കൗട്ട്...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
Assumption (സംവാദം | സംഭാവനകൾ) |
||
വരി 62: | വരി 62: | ||
ഈ വർഷത്തെ സ്കൗട്ട് ആൻഡ് ഗൈഡ്സ് യൂണിറ്റ് ക്യാമ്പ് ഡിസംബർ ഒന്ന് രണ്ട് രീതികളിലായി സംഘടിപ്പിച്ചു. ക്യാമ്പിന്റെ ഉദ്ഘാടനം ഹെഡ്മാസ്റ്റർ ശ്രീ.ബിനു തോമസ് നിർവഹിച്ചു. ഡിസംബർ ഒന്നാം തീയതി വൈകിട്ട് മൂന്നുമണിക്ക് ആരംഭിച്ച് 2-ാം തീയതി ഉച്ചയോടെ ക്യാമ്പ് സമാപിച്ചു. ക്യാമ്പിൽ വിവിധങ്ങളായ അഡ്വഞ്ചറസ് ആക്ടിവിറ്റീസ് സംഘടിപ്പിച്ചു .പെട്രോൾ മീറ്റിംഗ് ,റൂട്ട് മീറ്റിംഗ്,സ്കൗട്ട് ഗെയിമുകൾ, ക്യാമ്പ് ഫയർ മുതലായവ വിദ്യാർത്ഥികളിൽ ആവേശം ഉണ്ടാക്കി ,സ്കൗട്ട് അധ്യാപകനായ [[അസംപ്ഷൻ എച്ച് എസ് ബത്തേരി/പ്രവർത്തനങ്ങൾ/2023-24/ശ്രീ.ഷാജി ജോസഫ്|ശ്രീ.ഷാജി ജോസഫ്]] .ഗൈഡ് ക്യാപ്റ്റനായ ശ്രീമതി ആനിയമ്മ കെ ജെ എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. | ഈ വർഷത്തെ സ്കൗട്ട് ആൻഡ് ഗൈഡ്സ് യൂണിറ്റ് ക്യാമ്പ് ഡിസംബർ ഒന്ന് രണ്ട് രീതികളിലായി സംഘടിപ്പിച്ചു. ക്യാമ്പിന്റെ ഉദ്ഘാടനം ഹെഡ്മാസ്റ്റർ ശ്രീ.ബിനു തോമസ് നിർവഹിച്ചു. ഡിസംബർ ഒന്നാം തീയതി വൈകിട്ട് മൂന്നുമണിക്ക് ആരംഭിച്ച് 2-ാം തീയതി ഉച്ചയോടെ ക്യാമ്പ് സമാപിച്ചു. ക്യാമ്പിൽ വിവിധങ്ങളായ അഡ്വഞ്ചറസ് ആക്ടിവിറ്റീസ് സംഘടിപ്പിച്ചു .പെട്രോൾ മീറ്റിംഗ് ,റൂട്ട് മീറ്റിംഗ്,സ്കൗട്ട് ഗെയിമുകൾ, ക്യാമ്പ് ഫയർ മുതലായവ വിദ്യാർത്ഥികളിൽ ആവേശം ഉണ്ടാക്കി ,സ്കൗട്ട് അധ്യാപകനായ [[അസംപ്ഷൻ എച്ച് എസ് ബത്തേരി/പ്രവർത്തനങ്ങൾ/2023-24/ശ്രീ.ഷാജി ജോസഫ്|ശ്രീ.ഷാജി ജോസഫ്]] .ഗൈഡ് ക്യാപ്റ്റനായ ശ്രീമതി ആനിയമ്മ കെ ജെ എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. | ||
== | == സമഗ്രശിക്ഷ അഭിയാൻ കേരള ഭിന്ന ശേഷി വാരാചരണം സംഘടിപ്പിച്ചു. == | ||
സമഗ്ര ശിക്ഷ അഭിയാൻ കേരള ഭിന്ന ശേഷി വാരാചരണം സംഘടിപ്പിച്ചു. ഹൈസ്കൂളിലെ സ്കൗട്ട് ഗൈഡ് വിദ്യാർത്ഥികളും പരിപാടിയിൽ സഹകരിച്ചു . വിദ്യാർത്ഥികൾ ബാനറുകളും ഇതുമായി റാലിയിൽ അണിചേർന്നു. ഭിന്ന ശേഷിക്കാരായി വിദ്യാർത്ഥികളെ മാറ്റി നിർത്തേണ്ടത് അല്ലെന്നും അവരെ സമൂഹത്തിൻറെ മുഖ്യധാരയിൽ കൊണ്ടുവരേണ്ടതാണെന്നും അവർക്ക് ശരിയായ പിന്തുണയും സഹായവും നൽകേണ്ടത് ആവശ്യമാണെന്ന് നാം മനസ്സിലാക്കേണ്ടതുണ്ട് .സ്കൗട്ട് അധ്യാപകരുമാരായ ശ്രീമതി അനിയമ്മ ടീച്ചറും ശ്രീമതി ജീന അഗസ്റ്റിനും വിദ്യാർത്ഥികൾക്ക് നേതൃത്വം നൽകി, പരിപാടിയോടനുബന്ധിച്ച് വിദ്യാർത്ഥികൾ ഒപ്പ് ശേഖരണവും നടത്തി. | സമഗ്ര ശിക്ഷ അഭിയാൻ കേരള ഭിന്ന ശേഷി വാരാചരണം സംഘടിപ്പിച്ചു. ഹൈസ്കൂളിലെ സ്കൗട്ട് ഗൈഡ് വിദ്യാർത്ഥികളും പരിപാടിയിൽ സഹകരിച്ചു . വിദ്യാർത്ഥികൾ ബാനറുകളും ഇതുമായി റാലിയിൽ അണിചേർന്നു. ഭിന്ന ശേഷിക്കാരായി വിദ്യാർത്ഥികളെ മാറ്റി നിർത്തേണ്ടത് അല്ലെന്നും അവരെ സമൂഹത്തിൻറെ മുഖ്യധാരയിൽ കൊണ്ടുവരേണ്ടതാണെന്നും അവർക്ക് ശരിയായ പിന്തുണയും സഹായവും നൽകേണ്ടത് ആവശ്യമാണെന്ന് നാം മനസ്സിലാക്കേണ്ടതുണ്ട് .സ്കൗട്ട് അധ്യാപകരുമാരായ ശ്രീമതി അനിയമ്മ ടീച്ചറും ശ്രീമതി ജീന അഗസ്റ്റിനും വിദ്യാർത്ഥികൾക്ക് നേതൃത്വം നൽകി, പരിപാടിയോടനുബന്ധിച്ച് വിദ്യാർത്ഥികൾ ഒപ്പ് ശേഖരണവും നടത്തി. | ||
[[പ്രമാണം:15051_bhinnasheshi_1.jpg|ലഘുചിത്രം|361x361ബിന്ദു|ഭിന്ന ശേഷി വാരാചരണം]] | [[പ്രമാണം:15051_bhinnasheshi_1.jpg|ലഘുചിത്രം|361x361ബിന്ദു|ഭിന്ന ശേഷി വാരാചരണം]] |