Jump to content
സഹായം

"ചേന്ദമംഗല്ലൂർ എച്ച്. എസ്സ്.എസ്സ്/നാഷണൽ സർവ്വീസ് സ്കീം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 21: വരി 21:
== '''തുണിസഞ്ചി വിതരണം''' ==
== '''തുണിസഞ്ചി വിതരണം''' ==
മുക്കം:ചേന്ദമംഗല്ലൂർ ഹയർ സെക്കൻഡറി സ്കൂൾ നാഷണൽ സർവീസ് സ്കീമിന്റെ നേതൃത്വത്തിൽ 100 വീടുകളിൽ തുണിസഞ്ചി വിതരണം ചെയ്യുന്നു. പ്ലാസ്റ്റിക്കിനെതിരെ ബോധവൽക്കരണവും പ്ലാസ്റ്റിക് നിർമാർജനവും ലക്ഷ്യമിട്ടാണ് വളണ്ടിയർമാർ തുണിസഞ്ചി വിതരണം ചെയ്യുന്നത്.ഹരിതകർമ്മ സേനാ പ്രവർത്തകർക്കൊപ്പം ഒരു വളണ്ടിയർ പത്ത് ഭവനങ്ങൾ സന്ദർശിക്കുകയും മാലിന്യ സംസ്കരണത്തെക്കുറിച്ച് ബോധവത്കരണം നടത്തുകയും ചെയ്യും.

[[പ്രമാണം:47068-thuni.jpg|ലഘുചിത്രം]]
 
സ്കൂൾ പരിസരത്തും വളണ്ടിയർമാരുടെയും നൂറോളം വീടുകളിൽ വളണ്ടിയർമാർ പ്ലാസ്റ്റിക്കിനെതിരെ ബോധവൽക്കരണം നടത്തുകയും ലഘുലേഖ വിതരണം ചെയ്യുകയും ചെയ്യും. പ്ലാസ്റ്റിക് നിർമാർജനത്തിനായി സുസ്ഥിര മാർഗങ്ങൾ എന്ന ലക്ഷ്യത്തോടെ വളണ്ടിയർമാർ തന്നെയാണ് തുണി സഞ്ചികൾ നിർമിച്ചത്. ജൂലൈ നാലിന് രാവിലെ 11.30  ന് എൻ.എസ്.എസ് സ്റ്റേറ്റ് ഓഫീസർ ഡോ.ആർ.എൻ. അൻസാർ പരിപാടി ഉദ്ഘാടനം ചെയ്യും. മറ്റ് പ്രമുഖരും പരിപാടിയിൽ പങ്കെടുക്കും. താങ്കളെ ഹൃദയപൂർവ്വം പരിപാടിയിലേക്ക് സ്വാഗതം ചെയ്യുന്നു ....

1,076

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2481309" എന്ന താളിൽനിന്ന് ശേഖരിച്ചത്