Jump to content
സഹായം

"ഗവ. എച്ച് എസ് നെല്ലാറച്ചാൽ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 1: വരി 1:
== '''നെല്ലാറച്ചാൽ''' ==
== '''നെല്ലാറച്ചാൽ''' ==
[[പ്രമാണം:15079.jpeg|ലഘുചിത്രം|Nellarachal]]സഞ്ചാരികളായ മിക്കവരും യാത്ര ചെയ്യാൻ മോഹിക്കുന്നിടമാണ് വയനാട്. ചുരംകയറുമ്പോൾ മുതൽ വയനാടിന്റെ ദൃശ്യത..ചുരംകയറുമ്പോൾ മുതൽ വയനാടിന്റെ ദൃശ്യത്തിന് തുടക്കമാകും. ആ നാട് മുഴുവൻ കാഴ്ചകൾ കൊണ്ട് സമ്പന്നമാണ്.നമ്മളിലധികം പേരും വയനാടിന്റെ മുക്കും മൂലയും അരിച്ചുപ്പെറുക്കിയവരായിരിക്കും. അങ്ങനെ പെട്ടെന്നൊന്നും ആരുടേയും കണ്ണിൽപ്പെടാതെ വയനാടൻ സൗന്ദര്യം മുഴുവൻ ആവാഹിച്ച ഒരു സ്ഥലത്തെക്കുറിച്ചാണ് പറഞ്ഞുവരുന്നത്. അതാണ് നെല്ലറച്ചാൽ. ...
[[പ്രമാണം:15079.jpeg|ലഘുചിത്രം|Nellarachal]]സഞ്ചാരികളായ മിക്കവരും യാത്ര ചെയ്യാൻ മോഹിക്കുന്നിടമാണ് വയനാട്. ചുരംകയറുമ്പോൾ മുതൽ വയനാടിന്റെ ദൃശ്യത്തിന് തുടക്കമാകും. ആ നാട് മുഴുവൻ കാഴ്ചകൾ കൊണ്ട് സമ്പന്നമാണ്.നമ്മളിലധികം പേരും വയനാടിന്റെ മുക്കും മൂലയും അരിച്ചുപ്പെറുക്കിയവരായിരിക്കും. അങ്ങനെ പെട്ടെന്നൊന്നും ആരുടേയും കണ്ണിൽപ്പെടാതെ വയനാടൻ സൗന്ദര്യം മുഴുവൻ ആവാഹിച്ച ഒരു സ്ഥലത്തെക്കുറിച്ചാണ് പറഞ്ഞുവരുന്നത്. അതാണ് നെല്ലറച്ചാൽ. ...
വയനാട് ജില്ലയിലെ അമ്പലവയൽ പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമമാണ് നെല്ലാറച്ചാൽ .ഒരുകാലത്ത് നിലമ്പൂർ കോവിലകത്തിൻ്റെ നെല്ലറ ആയിരുന്നു ഇവിടം. കോവിലകത്തേക്ക് ആവശ്യമായ നെൽ ഉത്പാദിപ്പിച്ചിരുന്ന സ്ഥലം ക്രമേണ നെല്ലാറച്ചാൽ ആയി. ആദിവാസി വിഭാഗങ്ങളും കർഷകരും വളരെയധികം തിങ്ങിപ്പാർക്കുന്ന സ്ഥലമാണ് നെല്ലാറച്ചാൽ. വയനാടിന്റെ നെല്ലുല്പാദനം കൂട്ടാനായി കാരാപ്പുഴ അണക്കെട്ട് ആരംഭിച്ചപ്പോൾ നെല്ലറയിലെ നെൽകൃഷിക്ക് വിരാമമായി. ഇന്ന് കാരാപ്പുഴയുടെ ദൃശ്യഭംഗി നിറഞ്ഞ ഗ്രാമപ്രദേശം .

31

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2481125" എന്ന താളിൽനിന്ന് ശേഖരിച്ചത്