"നാദാപുരം നോർത്ത് എം എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
നാദാപുരം നോർത്ത് എം എൽ പി എസ് (മൂലരൂപം കാണുക)
20:27, 20 ഏപ്രിൽ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 20 ഏപ്രിൽ 2024→ഭൗതികസൗകര്യങ്ങൾ
(school photo) |
|||
വരി 61: | വരി 61: | ||
}} | }} | ||
ചരിത്രം | |||
'''നാദാപുരം നോർത്ത് മാപ്പിള എൽ പി സ്കൂൾ''' | '''നാദാപുരം നോർത്ത് മാപ്പിള എൽ പി സ്കൂൾ''' | ||
ഒട്ടേറെ ചരിത്ര സ്മരണകൾ അയവിറക്കാനുള്ള നാദാപുരം അങ്ങാടിയിൽ നിന്ന് ഏതാണ്ട് 250 മീറ്റർ വടക്കു മാറി വിശാലമായ നെൽവയലുകളായിരുന്നു. പണ്ടെന്ന് പറഞ്ഞാൽ 25 വർഷങ്ങൾക്ക് മുമ്പു വരെ ആ നെൽ വയലുകളുടെ തെക്കേക്കരയിൽ വയലിനഭിമുഖമായി വീടുകൾ പണിത് താമസിച്ചിരുന്നത് നാദാപുരത്തെ പ്രമുഖരായ കർഷകരും ഭൂവുടമകളുമായിരുന്നു . അവരോട് നല്ല ബന്ധം പുലർത്തിക്കൊണ്ട് തന്നെ കർഷക തൊഴിലാളികളും മറ്റാശ്രിതരും. ജന സംഖ്യയിൽ ബഹുഭൂരിപക്ഷവും മുസ്ലീങ്ങളും ബാക്കിയുള്ളവർ ഈഴവരും. ആ നെൽ വയലിന്റെ തെക്കേ ഓരത്ത് വയൽ നികത്തിയെടുത്ത് 15 സെന്റ് മാത്രം വരുന്ന സ്ഥലത്താണ് നാദാപുരം നോർത്ത് മാപ്പിള സ്‌കൂൾ സ്ഥാപിതമായിട്ടുള്ളത്. നാദാപുരം പോലീസ് ബോക്‌സിന് അടുത്ത് കൂടിപോകുന്ന പഞ്ചായത്ത് റോഡിൽ കൂടി 100 മീറ്റർ കിഴക്കോട്ട് പോയാൽ സ്‌കൂളിലെത്താം .വയലിൽ സ്‌കൂൾ എന്നാണ് വിദ്യാലയം അറിയപ്പെടുന്നതെങ്കിലും ഒരു സെന്റ് വയലു പോലും അവിടെയെങ്ങുമില്ല. | ഒട്ടേറെ ചരിത്ര സ്മരണകൾ അയവിറക്കാനുള്ള നാദാപുരം അങ്ങാടിയിൽ നിന്ന് ഏതാണ്ട് 250 മീറ്റർ വടക്കു മാറി വിശാലമായ നെൽവയലുകളായിരുന്നു. പണ്ടെന്ന് പറഞ്ഞാൽ 25 വർഷങ്ങൾക്ക് മുമ്പു വരെ ആ നെൽ വയലുകളുടെ തെക്കേക്കരയിൽ വയലിനഭിമുഖമായി വീടുകൾ പണിത് താമസിച്ചിരുന്നത് നാദാപുരത്തെ പ്രമുഖരായ കർഷകരും ഭൂവുടമകളുമായിരുന്നു . അവരോട് നല്ല ബന്ധം പുലർത്തിക്കൊണ്ട് തന്നെ കർഷക തൊഴിലാളികളും മറ്റാശ്രിതരും. ജന സംഖ്യയിൽ ബഹുഭൂരിപക്ഷവും മുസ്ലീങ്ങളും ബാക്കിയുള്ളവർ ഈഴവരും. ആ നെൽ വയലിന്റെ തെക്കേ ഓരത്ത് വയൽ നികത്തിയെടുത്ത് 15 സെന്റ് മാത്രം വരുന്ന സ്ഥലത്താണ് നാദാപുരം നോർത്ത് മാപ്പിള സ്‌കൂൾ സ്ഥാപിതമായിട്ടുള്ളത്. നാദാപുരം പോലീസ് ബോക്‌സിന് അടുത്ത് കൂടിപോകുന്ന പഞ്ചായത്ത് റോഡിൽ കൂടി 100 മീറ്റർ കിഴക്കോട്ട് പോയാൽ സ്‌കൂളിലെത്താം .വയലിൽ സ്‌കൂൾ എന്നാണ് വിദ്യാലയം അറിയപ്പെടുന്നതെങ്കിലും ഒരു സെന്റ് വയലു പോലും അവിടെയെങ്ങുമില്ല. |