Jump to content
സഹായം

"ജി.എച്ച്.എസ്.എസ് മംഗൽപാടി/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
'''മംഗൽപാടി'''
= മംഗൽപാടി =
കേരളത്തിലെ കാസർഗോഡ് ജില്ലയിലുള്ള മഞ്ചേശ്വരം താലൂക്കിലെ ഒരു ഗ്രാമമാണ് മംഗൽപാടി. കാസർഗോഡ് ജില്ലാ ആസ്ഥാനത്ത് നിന്നും 19 കിലോമീറ്റർ വടക്ക് മാറി ഈ ഗ്രാമം സ്ഥിതി ചെയ്യുന്നു


കേരളത്തിലെ കാസർഗോഡ് ജില്ലയിലുള്ള മഞ്ചേശ്വരം താലൂക്കിലെ ഒരു ഗ്രാമമാണ് മംഗൽപാടി. കാസർഗോഡ് ജില്ലാ ആസ്ഥാനത്ത് നിന്നും 19 കിലോമീറ്റർ വടക്ക് മാറി ഈ ഗ്രാമം സ്ഥിതി ചെയ്യുന്നു
== ഭാഷ ==
മലയാളം, കന്നട, കൊങ്കണി,  തുളു എന്നിവയാണ് ഇവിടുത്തെ പ്രാദേശിക സംസാര ഭാഷ. അന്യദേശ തൊഴിലാളികൾ ഇവിടെ ഹിന്ദിയും തമിഴും സംസാരിക്കുന്നു.
 
== ഗതാഗതം ==
ഉപ്പള റയിൽവേ സ്റ്റേഷൻ, കുമ്പള റയിൽവേ സ്റ്റേഷൻ എന്നിവയാണ് സമീപത്തുള്ളത്. മംഗലാപുരം റയിൽവേ സ്റ്റേഷൻ 27 കിലോമീറ്റർ അകലെയാണ്. മംഗലാപുരത്ത് വിമാനത്താവള സൗകര്യവും ഉണ്ട്.
 
== വിദ്യാഭ്യാസ സ്ഥാപനങ്ങൾ ==
 
* കോ- ഓപ്പറേറ്റീവ് ആർട്സ് ആന്റ് സയൻസ് കോളേജ്
* നളന്ദ കോളേജ് ഓഫ് ആർട്സ് ആന്റ് സയൻസ്
* ജി എച്ച് എസ് ഹെരൂർ മേപ്രി
* ജി എച്ച് അസ് മംഗൽപാടി
* ജി എച്ച് എസ് ബേക്കൂർ
* ജി എച്ച് എസ് ഷിറിയ
* ജി എച്ച് എസ് ഉപ്പള
8

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2480464" എന്ന താളിൽനിന്ന് ശേഖരിച്ചത്