"എ.എൽ..പി.എസ് .ഇരിങ്ങല്ലൂർ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എ.എൽ..പി.എസ് .ഇരിങ്ങല്ലൂർ/എന്റെ ഗ്രാമം (മൂലരൂപം കാണുക)
17:31, 20 ഏപ്രിൽ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 20 ഏപ്രിൽ→പുഴച്ചാൽ
വരി 1: | വരി 1: | ||
== പുഴച്ചാൽ == | == പുഴച്ചാൽ == | ||
മലപ്പുറം ജില്ലയിലെ പറപ്പൂർ പഞ്ചായത്തിലെ ഒരു സുന്ദരമായ ഗ്രാമമാണ് പുഴച്ചാൽ. | മലപ്പുറം ജില്ലയിലെ പറപ്പൂർ പഞ്ചായത്തിലെ ഒരു സുന്ദരമായ ഗ്രാമമാണ് പുഴച്ചാൽ. | ||
കടലുണ്ടിപ്പുഴയുടെ തീരത്താണ് ഈ ഗ്രാമം സ്ഥിതി ചെയ്യുന്നത്. | |||
ഈ പുഴയിൽ നിന്നും ഒരു നീർച്ചാൽ ഈ പ്രദേശത്ത് കൂടെ ഒഴുകിയിരുന്നു. അതുകൊണ്ടാണ് ഈ പ്രദേശം പുഴച്ചാൽ എന്ന ഗ്രാമ പേരിൽ അറിയപ്പെടുന്നത്. | |||
=== ഭൂമിശാസ്ത്രം === | |||
മലപ്പുറം ജില്ലയിലെ പറപ്പൂർ പഞ്ചായത്തിലെ ഒരു ഗ്രാമമാണ് പുഴച്ചാൽ.മതസൗഹാർദം വിളിച്ചോതുന്ന അമ്പലവും പള്ളിയും തൊട്ടടുത്ത് തന്നെ സ്ഥിതിചെയ്യുന്നു. | |||
ഈ പ്രദേശം താഴ്ന്ന പ്രദേശമായത് കൊണ്ട് തന്നെ മഴക്കാലത്ത് കടലുണ്ടിപുഴ നിറഞ്ഞൊഴുകുകയും പല വർഷങ്ങളിലും വെള്ളപ്പൊക്ക ഭീഷണി നേരിടുകയും ചെയ്തിട്ടുണ്ട്. | |||
== പ്രധാന പൊതു സ്ഥാപനങ്ങൾ == | |||
* ആയുർവേദ ഡിസ്പെൻസറി ഇരിങ്ങല്ലൂർ | |||
* ചേക്കേലിമാട് ഗ്രന്ഥാലയം | |||
== ശ്രദ്ധേയരായ വ്യക്തികൾ == | |||
== ആരാധനാലയങ്ങൾ == | |||
* കുട്ട്യേക്കാവ് ഭഗവതി ക്ഷേത്രം പുഴച്ചാൽ | |||
* പറപ്പൂർ പുഴച്ചാൽ മസ്ജിദ് | |||
== വിദ്യാഭ്യാസ സ്ഥാപനങ്ങൾ == |