"ജി.എച്ച്.എസ്. കുറുക/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എച്ച്.എസ്. കുറുക/എന്റെ ഗ്രാമം (മൂലരൂപം കാണുക)
15:34, 20 ഏപ്രിൽ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 20 ഏപ്രിൽ 2024→ഭൂമിശാസ്ത്രം
വരി 10: | വരി 10: | ||
=== <big>ഭൂമിശാസ്ത്രം</big> === | === <big>ഭൂമിശാസ്ത്രം</big> === | ||
ഭാരതപ്പുഴയ്ക്കും ചാലിയാറിനും ശേഷം മലബാറിലെ ഏറ്റവും നീളം കൂടിയ മൂന്നാമത്തെ നദിയായ കടലുണ്ടി നദിയുടെ തീരത്താണ് വേങ്ങര വ്യാപിച്ചുകിടക്കുന്നത് | ഭാരതപ്പുഴയ്ക്കും ചാലിയാറിനും ശേഷം മലബാറിലെ ഏറ്റവും നീളം കൂടിയ മൂന്നാമത്തെ നദിയായ കടലുണ്ടി നദിയുടെ തീരത്താണ് വേങ്ങര വ്യാപിച്ചുകിടക്കുന്നത്. | ||
=== ഊരകം മല === | === ഊരകം മല === | ||
മലബാർ കലാപ കാലത്ത് കലാപകാരികൾ ഒളിത്താവളമായി ഉപയോഗിച്ചിരുന്നതും ഊരകം മലയായിരുന്നു.മലപ്പുറം ടൗണിൽ നിന്ന് 12 കിലോ മീറ്റർ ദൂരത്ത് പരപ്പനങ്ങാടി റൂട്ടിൽ വേങ്ങരയ്ക്കടുത്താണ് ഊരകം മലയുടെ സ്ഥാനം, ഊരകം, കണ്ണമംഗലം , വേങ്ങര പഞ്ചായത്തുകളിലായി പരന്ന് കിടക്കുകയാണു ഊരകം മല. | സമീപത്തെ ഏറ്റവും ഉയരമുള്ള കുന്നാണ് ഊരകം മല. മലക്ക് മുകളിൽ ഒരു ബെംഗളാവ് ഉണ്ട്.മലബാർ കലാപ കാലത്ത് കലാപകാരികൾ ഒളിത്താവളമായി ഉപയോഗിച്ചിരുന്നതും ഊരകം മലയായിരുന്നു. | ||
മലപ്പുറം ടൗണിൽ നിന്ന് 12 കിലോ മീറ്റർ ദൂരത്ത് പരപ്പനങ്ങാടി റൂട്ടിൽ വേങ്ങരയ്ക്കടുത്താണ് ഊരകം മലയുടെ സ്ഥാനം, ഊരകം, കണ്ണമംഗലം , വേങ്ങര പഞ്ചായത്തുകളിലായി പരന്ന് കിടക്കുകയാണു ഊരകം മല.പൂളാപ്പീസ് വഴി പുള്ളിക്കല്ലു മജ്‌ലിസുന്നൂർ ജംഗ്‌ഷനിലേക്കു രണ്ടു കിലോമീറ്റർ ദൂരവും അവിടുന്ന് ഊരകം മലമുകളിലേക്ക് രണ്ടു km ദൂരവും ഉണ്ട്. ഇതാണ് മലമുകളിലേക്ക് ഉള്ള ഏറ്റവും നല്ല മാർഗം.കുണ്ടോട്ടിയിൽ നിന്നും 10km കോളനി റോഡ് വഴിയും ചെന്നെത്താം. മിനി ഊട്ടി എന്ന സ്ഥലമാണ് ഏറ്റവും ആസ്വാദകർ വന്നെത്തുന്ന സ്ഥലം. മലബാറിന്റെ ദൃശ്യഗോപുരമാണ് ഊരകം മല. ഊരകം മലയുടെ നേർ മറു വശം കൊണ്ടോട്ടി അരിമ്പ്ര പൂക്കോട്ടൂർ എന്നിവയാണ്. മലമുകളിൽ അതിപുരാതനമായ 2000 വർഷത്തിലെറെ പഴക്കമുള്ള ശങ്കര നാരായണസ്വാമിക്ഷേത്രം സ്ഥിതി ചെയ്യുന്നു. മലമുകളിൽ കരിപ്പൂർ വിമാനത്താവളത്തിന്റെ സിഗ്നൽ ലൈറ്റ് സ്ഥാപ്പിച്ചിരിക്കുന്നു. ഇവിടെ നിന്നും നോക്കിയാൽ കരിപ്പൂർ വിമാനത്താവളത്തിന്റെ വ്യക്തമായ ദ്യശ്യവും, വിമാനങ്ങൾ നീലവിഹായസ്സിലേക്ക് പറന്നുയരുകയും, താഴ്ന്നിറങ്ങുകയും ചെയ്യുന്നത് കാണാം. അനിയന്ത്രിതമായ കരിങ്കൽ ക്വാറികളുടെ പ്രവർത്തനം ഊരകം മലയുടെ മനോഹാരിതയെ മാത്രമല്ല. നിലനില്പിനെ തന്നെ ബാധിക്കുമെന്ന ആശങ്കയിലാണ് പ്രദേശവാസികൾ. ഭൂകമ്പസാധ്യതയുള്ള എരുമപാറ പോലും പൊട്ടിച്ചു കൊണ്ടിരിക്കുന്നു. മലയെ നശിപ്പിക്കുന്ന കരിങ്കൽ കോറികൾക്കെതിരെ ഊരകത്തെ പ്രകൃതിസ്നേഹികളുടെ വിപ്ലവ കവിതകൾ ശ്രദ്ധേയമാണ്. | |||
=== <big>പ്രധാന പൊതുസ്‌ഥാപനം</big> === | === <big>പ്രധാന പൊതുസ്‌ഥാപനം</big> === | ||
വരി 37: | വരി 39: | ||
* ജിവിഎച്ച്എസ്എസ് വേങ്ങര | * ജിവിഎച്ച്എസ്എസ് വേങ്ങര | ||
* ജവഹർ നവോദയ വിദ്യാലയം, മലപ്പുറം | * ജവഹർ നവോദയ വിദ്യാലയം, മലപ്പുറം | ||
* വലിയോറ എഎംയുപി സ്കൂൾ അടക്കാപുര | |||
=== ചിത്രശാല === | === ചിത്രശാല === |