Jump to content
സഹായം

"എ.എൽ..പി.എസ് .ഇരിങ്ങല്ലൂർ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

('== പുഴച്ചാൽ ==' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
== പുഴച്ചാൽ ==
== പുഴച്ചാൽ ==
മലപ്പുറം ജില്ലയിലെ പറപ്പൂർ പഞ്ചായത്തിലെ ഒരു സുന്ദരമായ ഗ്രാമമാണ് പുഴച്ചാൽ.
കടലുണ്ടിപ്പുഴയുടെ തീരത്താണ് ഈ ഗ്രാമം സ്ഥിതി ചെയ്യുന്നത്.
ഈ  പുഴയിൽ നിന്നും ഒരു നീർച്ചാൽ ഈ പ്രദേശത്ത് കൂടെ ഒഴുകിയിരുന്നു. അതുകൊണ്ടാണ് ഈ പ്രദേശം പുഴച്ചാൽ എന്ന ഗ്രാമ പേരിൽ അറിയപ്പെടുന്നത്.
=== ഭൂമിശാസ്ത്രം ===
മലപ്പുറം ജില്ലയിലെ പറപ്പൂർ പഞ്ചായത്തിലെ ഒരു ഗ്രാമമാണ് പുഴച്ചാൽ.മതസൗഹാർദം വിളിച്ചോതുന്ന അമ്പലവും പള്ളിയും തൊട്ടടുത്ത് തന്നെ സ്ഥിതിചെയ്യുന്നു.
ഈ പ്രദേശം താഴ്ന്ന പ്രദേശമായത് കൊണ്ട് തന്നെ മഴക്കാലത്ത് കടലുണ്ടിപുഴ നിറഞ്ഞൊഴുകുകയും പല വർഷങ്ങളിലും വെള്ളപ്പൊക്ക ഭീഷണി നേരിടുകയും ചെയ്തിട്ടുണ്ട്.
== പ്രധാന പൊതു സ്ഥാപനങ്ങൾ ==
* ആയുർവേദ ഡിസ്പെൻസറി ഇരിങ്ങല്ലൂർ
* ചേക്കേലിമാട് ഗ്രന്ഥാലയം
== ശ്രദ്ധേയരായ വ്യക്തികൾ ==
* കമ്മുഹാജി
* കുഞ്ഞാലസ്സൻ ഹാജി
* അഹമ്മദ് കുട്ടി
== ആരാധനാലയങ്ങൾ ==
* കാട്യേക്കാവ് ഭഗവതി ക്ഷേത്രം
* പുഴച്ചാൽ മസ്ജിദ്
== വിദ്യാഭ്യാസ സ്ഥാപനങ്ങൾ ==
[[പ്രമാണം:19811 school.jpg|thumb|സ്കൂൾ കെട്ടിടം]]
* അങ്കണവാടി പുഴച്ചാൽ
* എ.എൽ.പി.എസ് ഇരിങ്ങല്ലൂർ പുഴച്ചാൽ
15

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2477680...2480441" എന്ന താളിൽനിന്ന് ശേഖരിച്ചത്