Jump to content
സഹായം

"എ. യു. പി. എസ്. കൊവ്വൽ ചെറ‌ുവത്ത‌ൂർ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 35: വരി 35:


* പ്രമോദ് അടുത്തില (റിട്ട. പ്രധാനധ്യാപക൯,എ. യു. പി. എസ്. കൊവ്വൽ)
* പ്രമോദ് അടുത്തില (റിട്ട. പ്രധാനധ്യാപക൯,എ. യു. പി. എസ്. കൊവ്വൽ)
* ഉണ്ണി രാജ് ചെറുവത്തൂ൪
* ഉണ്ണി രാജ് ചെറുവത്തൂ൪: മലയാള സിനിമ മേഖലയിൽ പ്രവർത്തിക്കുന്ന ഒരു നടനാണ് ഉണ്ണി രാജ് ചെറുവത്തൂർ. വി വി സ്മാരക കലാവേദിയിലൂടെ നാടകാഭിനയ രംഗത്ത് എത്തിയ അദ്ദേഹം കേരള സംഗീത നാടക അക്കാദമിയിലും പ്രവർത്തിച്ചിരുന്നു. കേരള സ്കൂൾ കലോത്സവങ്ങൾക്കായി ഇരുപത് വർഷത്തോളം അദ്ദേഹം മൂകാഭിനയം സംവിധാനം ചെയ്തിട്ടുണ്ട്. മലയാള ഭാഷ ചാനൽ ആയ മഴവിൽ മനോരമയിലെ "മറിമായം" എന്ന ഹാസ്യ പരിപാടിയിലൂടെ അദ്ദേഹം ശ്രദ്ധേയനായി. രഞ്ജിത്ത് സംവിധാനം ചെയ്ത് ദുൽഖർ സൽമാൻ അഭിനയിച്ച "ഞാൻ" ആണ് ആദ്യ സിനിമ. <ref>{{https://www.imdb.com/name/nm10404304/bio/?ref_=nm_ov_bio_sm}}</ref>
 
* കു‍ഞ്ഞിക്കണ്ണൻ ചെറുവത്തൂ൪
* കു‍ഞ്ഞിക്കണ്ണൻ ചെറുവത്തൂ൪


9

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2477381" എന്ന താളിൽനിന്ന് ശേഖരിച്ചത്