"എ. യു. പി. എസ്. കൊവ്വൽ ചെറുവത്തൂർ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എ. യു. പി. എസ്. കൊവ്വൽ ചെറുവത്തൂർ/എന്റെ ഗ്രാമം (മൂലരൂപം കാണുക)
12:00, 20 ഏപ്രിൽ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 20 ഏപ്രിൽ→ചരിത്ര പ്രധാന സ്ഥലങ്ങൾ
വരി 39: | വരി 39: | ||
=== ചരിത്ര പ്രധാന സ്ഥലങ്ങൾ === | === ചരിത്ര പ്രധാന സ്ഥലങ്ങൾ === | ||
'''<u>വീരമലക്കുന്നിലെ ഡച്ച് കോട്ട :</u>''' കേരളത്തിലെ കാസർഗോഡ് ജില്ലയിലെ ഒരു ചെറിയ മലയാണ് വീരമല. ചെറുവത്തൂരിലാണ് ഈ മലകൾ സ്ഥിതിചെയ്യുന്നത്. മലമുകളിൽ ഒരു പഴയ ഡച്ച് കോട്ടയുടെ അവശിഷ്ടങ്ങൾ ഉണ്ട്.ഇത് ഒരു വിനോദ സചാര ആകർഷണമാണ്. ഇവിടെ നിന്ന് കാര്യങ്കോട് പുഴയുടേയും പരിസര പ്രദേശങ്ങളുടെയും സുന്ദരമായ ദൃശ്യങ്ങൾ കാണാം. ദേശീയപാത 17-ന്റെ ചെറുവത്തൂർ-കാര്യങ്കോട് ഭാഗം ഈ കുന്നിന് സമാന്തരമായി മയ്യിച്ചയിലൂടെ പോകുന്നു.സ്കൂൾ തൊട്ടടുത്ത് വാട്ടർ അതോറിറ്റി സ്ഥിതി ചെയ്യുന്നു. | '''<u>വീരമലക്കുന്നിലെ ഡച്ച് കോട്ട:</u>''' | ||
കേരളത്തിലെ കാസർഗോഡ് ജില്ലയിലെ ഒരു ചെറിയ മലയാണ് വീരമല. ചെറുവത്തൂരിലാണ് ഈ മലകൾ സ്ഥിതിചെയ്യുന്നത്. മലമുകളിൽ ഒരു പഴയ ഡച്ച് കോട്ടയുടെ അവശിഷ്ടങ്ങൾ ഉണ്ട്.ഇത് ഒരു വിനോദ സചാര ആകർഷണമാണ്. ഇവിടെ നിന്ന് കാര്യങ്കോട് പുഴയുടേയും പരിസര പ്രദേശങ്ങളുടെയും സുന്ദരമായ ദൃശ്യങ്ങൾ കാണാം. ദേശീയപാത 17-ന്റെ ചെറുവത്തൂർ-കാര്യങ്കോട് ഭാഗം ഈ കുന്നിന് സമാന്തരമായി മയ്യിച്ചയിലൂടെ പോകുന്നു.സ്കൂൾ തൊട്ടടുത്ത് വാട്ടർ അതോറിറ്റി സ്ഥിതി ചെയ്യുന്നു. | |||
'''<u>ചെറുവത്തൂ൪ ഇടു:</u>''' | '''<u>ചെറുവത്തൂ൪ ഇടു:</u>''' | ||
അർദ്ധവൃത്താകൃതിയിൽ നിർമ്മിക്കപ്പെട്ട മണ്ണ് കൊണ്ടുള്ള കുന്നാണ് ഇടു. ഇവ വിഷ്ണുമൂർത്തി തെയ്യത്തിന്റെ തെയ്യസ്ഥാനമാണ്. പണ്ട് കാലത്ത് കാസർഗോഡ് പ്രദേശത്തെ അമ്പെയ്ത്ത് പരിശീലന കേന്ദ്രമായിരുന്നു ഇടു. | അർദ്ധവൃത്താകൃതിയിൽ നിർമ്മിക്കപ്പെട്ട മണ്ണ് കൊണ്ടുള്ള കുന്നാണ് ഇടു. ഇവ വിഷ്ണുമൂർത്തി തെയ്യത്തിന്റെ തെയ്യസ്ഥാനമാണ്. പണ്ട് കാലത്ത് കാസർഗോഡ് പ്രദേശത്തെ അമ്പെയ്ത്ത് പരിശീലന കേന്ദ്രമായിരുന്നു ഇടു.<ref>{{https://www.jetir.org/papers/JETIR1907I44.pdf}}</ref> |