"സെന്റ് ജോർജ്ജ് എച്ച്.എസ്.എസ്. അരുവിത്തുറ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് ജോർജ്ജ് എച്ച്.എസ്.എസ്. അരുവിത്തുറ/എന്റെ ഗ്രാമം (മൂലരൂപം കാണുക)
12:31, 20 ഏപ്രിൽ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 20 ഏപ്രിൽശ്രദ്ധേയരായ വ്യക്തികൾ
(ശ്രദ്ധേയരായ വ്യക്തികൾ) |
|||
വരി 101: | വരി 101: | ||
ഈ പള്ളിയുടെ മദ്‌ബഹയാണ് ഇപ്പോഴും നിലനിർത്തിയിട്ടുണ്ട്. ഇന്ന് കാണുന്ന ദൈവാലയം 9 വർഷം കൊണ്ട് പണി പൂർത്തിയാക്കി 1951 കൂദാശ ചെയ്‌തു. പള്ളിക്ക് 170 അടി നീളവും 50 അടി വീതിയുമുണ്ട്. മണിമാളികക്ക് 120 അടി ഉയരമുണ്ട്. അതിന്റെ മേലുള്ള ക്രിസ്‌തുരാജന്റെ രൂപത്തിന് 15 അടി പൊക്കവും ഉണ്ട്. കുരിശ് ആകൃതിയിലാണ് ഈ പള്ളി നിർമ്മിക്കപ്പെട്ടിരിക്കുന്നത്. പഴയ ദേവാലയത്തിന് മുമ്പിലുണ്ടായിരുന്ന ഹൈക്കല ഒരു അഥിനിയിൽ പോർച്ച് ആക്കി വല്ല്യച്ചനെ പ്രതിഷ്‌ഠിച്ചിരിക്കുന്ന അൾത്താരയുടെ മുൻവശമാക്കി. പഞ്ചലോഹ നിർമ്മിതമായ ഒരു കുരിശും പള്ളിയങ്കണത്തിലുണ്ട്. ഇന്ന് 1414 കുടുംബങ്ങൾ ഉള്ള ഒരു വലിയ ഇടവകയാണ് അരുവിത്തുറ. അരുവിത്തുറ ഇടവകയുടെ നാല് ദിക്കുകളിലായി നാല് കുരിശുപള്ളികൾ സ്ഥിതി ചെയ്യുന്നു. | ഈ പള്ളിയുടെ മദ്‌ബഹയാണ് ഇപ്പോഴും നിലനിർത്തിയിട്ടുണ്ട്. ഇന്ന് കാണുന്ന ദൈവാലയം 9 വർഷം കൊണ്ട് പണി പൂർത്തിയാക്കി 1951 കൂദാശ ചെയ്‌തു. പള്ളിക്ക് 170 അടി നീളവും 50 അടി വീതിയുമുണ്ട്. മണിമാളികക്ക് 120 അടി ഉയരമുണ്ട്. അതിന്റെ മേലുള്ള ക്രിസ്‌തുരാജന്റെ രൂപത്തിന് 15 അടി പൊക്കവും ഉണ്ട്. കുരിശ് ആകൃതിയിലാണ് ഈ പള്ളി നിർമ്മിക്കപ്പെട്ടിരിക്കുന്നത്. പഴയ ദേവാലയത്തിന് മുമ്പിലുണ്ടായിരുന്ന ഹൈക്കല ഒരു അഥിനിയിൽ പോർച്ച് ആക്കി വല്ല്യച്ചനെ പ്രതിഷ്‌ഠിച്ചിരിക്കുന്ന അൾത്താരയുടെ മുൻവശമാക്കി. പഞ്ചലോഹ നിർമ്മിതമായ ഒരു കുരിശും പള്ളിയങ്കണത്തിലുണ്ട്. ഇന്ന് 1414 കുടുംബങ്ങൾ ഉള്ള ഒരു വലിയ ഇടവകയാണ് അരുവിത്തുറ. അരുവിത്തുറ ഇടവകയുടെ നാല് ദിക്കുകളിലായി നാല് കുരിശുപള്ളികൾ സ്ഥിതി ചെയ്യുന്നു. | ||
== ശ്രദ്ധേയരായ വ്യക്തികൾ == | |||
* Sri. Sebastian Kulathunkal | |||
'''The Hon'ble MLA of Kerala (Since 2021)''' | |||
* Sri. പി.സി. ജോർജ്ജ്കേരള നിയമസഭയിൽ പൂഞ്ഞാർ നിയമസഭാമണ്ഡലത്തെ (2016-2021) പ്രതിനിധീകരിച്ച എം.എൽ.എ.യായിരുന്നു '''പി.സി. ജോർജ്'''. കേരള നിയമസഭ ചീഫ് വിപ്പ് ആയിരുന്നു. 2016-ലെ തിരഞ്ഞെടുപ്പിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിച്ച് എല്ലാ മുന്നണികളെയും പിന്തള്ളിക്കൊണ്ട് വിജയിച്ചു. | |||
* Sri. Anto Antonyനിലവിലെ ലോകസഭ MP (2019-2024) |