"ജി. എച്ച് എസ് മുക്കുടം/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി. എച്ച് എസ് മുക്കുടം/എന്റെ ഗ്രാമം (മൂലരൂപം കാണുക)
11:57, 20 ഏപ്രിൽ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 20 ഏപ്രിൽതിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 13: | വരി 13: | ||
ചങ്ങമ്പുഴയുടെ ഈ വരികൾ അന്വർത്ഥമാക്കുന്നതാണ് ഞങ്ങളുടെ ഈ ഗ്രാമം. പക്ഷികളുടെ ചിലപ്പും കുയിലിൻറെ കൂകി വിളിയും വളർത്തുമൃഗങ്ങളുടെ സ്നേഹത്തോടെയുള്ള അമറലും ഇരതേടിപ്പറക്കുന്ന പക്ഷികളേയും കണ്ടാണ് എൻറെ ഗ്രാമം നിത്യവും ഉണരുന്നത്. മഞ്ഞുമൂടിയ മലയോരങ്ങളും മഞ്ഞുതുള്ളികളാൽ തണുത്തു വിറങ്ങലിക്കുന്ന പുൽനാമ്പുകളും ചെറു സസ്യങ്ങളും എൻറെ ഗ്രാമത്തിൻറെ പ്രഭാതത്തിന് മനോഹാരിത കൂട്ടുന്നു. കുഞ്ഞോളങ്ങളാകുന്ന മീണവീട്ടി ചിതറി പതഞ്ഞ് മലനിരകളെ തണുപ്പിച്ച് ഒഴുകുന്ന കുഞ്ഞരുവികളും കൈത്തോടുകളും എൻറെ ഗ്രാമത്തെ വരൾച്ചയിൽ നിന്നും സംരംക്ഷിക്കുന്നു. മന്ദമാരുതനിൽ തുള്ളിക്കള്ളിക്കുന്ന പൂമൊട്ടുകൾ മരങ്ങളുടെ ചില്ലതോറും ചാടി കളിക്കുന്ന അണ്ണാറക്കണ്ണന്മാർ, എന്തിനെന്നറിയാതെ ഒച്ചവയ്ക്കുന്ന കരികിലപ്പടകൾ എല്ലാം എൻറെ ഗ്രാമത്തിൻറെ വശ്യത കൂട്ടുന്നു. പക്ഷിമൃഗാദികളോട് സല്ലപിക്കാനും കാപട്യമില്ലാത്ത സൗഹൃദങ്ങൾ ആസ്വദിക്കാനും ഉറക്കെ വിളിച്ചാൽ സഹായഹസ്തവുമായി ഓടിയെത്തുന്ന അയൽവാസികളും ശുദ്ധമായ ജലവും വായുവും നിഷ്കളങ്കമായ പുഞ്ചിരിയും അനുഭവിച്ചറിയണമെങ്കിൽ എൻറെ ഗ്രാമമല്ലാതെ മറ്റൊരിടമില്ല. പൊന്നോമനകൾക്ക് അറിവിൻറെ ആദ്യാക്ഷരംപകർന്നു നൽകുന്ന അങ്കണവാടികളും പൊതുസൗഹൃദങ്ങളും പുത്തൻ കളിക്കൂട്ടുകാരും പുത്തനറിവുകളും പകർന്നു നൽകുകയും കൗതുകവും ജിജ്ഞാസയും ഉണർത്തുന്ന അറിവിൻറെ ലോകത്തിലേയ്ക്ക് കൈപിടിച്ചു കൊണ്ടുപോകുന്ന നന്മനിറഞ്ഞ അദ്ധ്യാപകരാൽ സമ്പന്നമായ ഗവൺമെൻറ് എൽ.പി സ്കൂൾ, ഇഞ്ചപ്പതാൽ, വിജ്ഞാനം യു.പി. സ്കൂൾ മുക്കുടം, ഗവ. ഹൈസ്കൂൾ മുക്കുടം എന്നിവയാൽ സമ്പന്നമാണ് എൻറെ ഗ്രാമം. പുസ്തകത്താളിൽ നിന്ന് ലഭിക്കുന്നത് മാത്രമല്ല അറിവെന്നും ദൈനംദിന ജീവിതാനുഭവങ്ങളിൽ നിന്നും സമൂഹത്തിൽ നിന്നും ആർജ്ജിച്ചെടുക്കേണ്ടതാണ് അതെന്നും, പരീക്ഷകളിൽ ഉന്നത വിജയം നേടിക്കൊടുക്കുന്നത് മാത്രമല്ല വിദ്യാഭ്യാസത്തിൻറെ ലക്ഷ്യമെന്നും സമൂഹത്തിന് മാതൃകയാകുന്ന രീതിയിൽ നല്ലൊരു വ്യക്തിയെ രൂപപ്പെടുത്തുക എന്നതാണ് വിദ്യാഭ്യാസത്തിലൂടെ കുട്ടികൾക്ക് നേടിക്കൊടുക്കേണ്ടത് എന്ന തിരിച്ചറിവുള്ള ഒരു കൂട്ടം അദ്ധ്യാപകരുടെ കരവലയങ്ങളിൽ സുരക്ഷിതരാണ് ഞങ്ങളുടെ ഗ്രാമത്തിലെ കൊച്ചുകൂട്ടുകാർ. രാസകീടനാശിനികൾ ഉപയോഗിക്കാതെ ഭൂപ്രകൃതിക്ക് അനുയോജ്യമായതും ശാസ്ത്രീയമായതുമായ കൃഷിരീതികൾ മാത്രം തിരഞ്ഞെടുത്ത് മണ്ണിനേയും സസ്യങ്ങളേയും സംരംക്ഷിച്ചുകൊണ്ട് കാർഷികവൃത്തി ഉപജീവനമാർഗ്ഗമാക്കിയ കർഷകരാണ് ഞങ്ങളുടെ ഗ്രാമവാസികൾ. തങ്ങളുടെ കുഞ്ഞുങ്ങൾക്കും ഉയർന്ന നിലവാരത്തിലുള്ള വിദ്യാഭ്യാസവും ജീവിതമാർഗ്ഗവും നേടിക്കൊടുക്കുന്നതിനുവേണ്ടി രാപ്പകലില്ലാതെ അവർ അദ്ധ്വാനിക്കുന്നു. സമ്മിശ്ര കൃഷി രീതിയാണ് ഇവിടെ അവലംബിക്കുന്നത്. റബ്ബർ, കാപ്പി, കുരുമുളക്, ഏലം, ജാതി, ഗ്രാമ്പു, കൊക്കോ, ഇഞ്ചി, മഞ്ഞൾ, ചേന, ചേമ്പ് അങ്ങനെ എല്ലാവിധ കൃഷികളും ഇവിടെ കാണാം. തണുത്ത പ്രഭാതത്തിൽ പൂവിതളിൽ പറ്റിയിരിക്കുന്ന മഴത്തുള്ളിക്ക് പൂവിനോടുള്ള അടുപ്പം പോലെ, സൂര്യകാന്തിക്ക് സൂര്യനോടെന്നപോലെ, ഈ ഗ്രാമത്തോട് ഒരടുപ്പവും തോന്നാത്ത ആരും തന്നെയില്ല. ഐതിഹ്യങ്ങളും ചരിത്രങ്ങളും ഉറങ്ങിക്കിടക്കുന്ന ആരാധാനാലയങ്ങൾ, ജാതിമതഭേദമന്യേ ഗ്രാമത്തിലെ ഏതൊരാഘോഷത്തേയും നാടിൻറെ ഉത്സവമാക്കി മാറ്റുന്ന ഗ്രാമവാസികൾ. വിളിച്ചാൽ വിളിപ്പുറത്തുണ്ടെന്ന് ഗ്രാമവാസികൾ വിശ്വസിക്കുന്ന ആൽപ്പാറ ശ്രീ ഭഗവതി ക്ഷേത്രവും, സരസ്വതീ മന്ത്രങ്ങളാൽ അന്തരീക്ഷത്തെ ശുദ്ധമാക്കുന്ന അമ്പലക്കുന്ന് ശ്രീ സരസ്വതീ ക്ഷേത്രവും,......... ക്രിസ്ത്യൻ പള്ളിയും ഞങ്ങളുടെ ഗ്രാമത്തെ സർവ്വ ആപത്തുകളിൽ നിന്നും സംരക്ഷിക്കുന്നു. ഞങ്ങളുടെ ഗ്രാമത്തിൽ ശ്രീ ഭഗവതീ ക്ഷേത്രം കുടികൊള്ളുന്ന ആൽപ്പാറ ഒരു വിനോദസഞ്ചാര കേന്ദ്രമായി അടുത്ത നാളിൽത്തന്നെ പ്രഖ്യാപിക്കപ്പെടുന്നതാണ്. ഈ ഗ്രാമവാസികൾ നെഞ്ചിൽ കൈവച്ച് അഭിമാനത്തോടെ പറയാം ഇതെൻറെ നാട്, ഇതെൻറെ സ്വന്തം നാട്. പുഴപാടി ഒഴുകുന്ന എൻറെ ഗ്രാമം, പൂവിളികൾ ഉയരുന്ന എൻറെ ഗ്രാമം, മലയിടുക്കിൻറെയും പച്ചപ്പിൻറേയും ദൃശ്യഭംഗിയാൽ സുന്ദരമായ കൊച്ചുഗ്രാമം. മഴയത്ത കുതിർന്ന തീരാത്ത സൗഹൃദത്തിൻറെ ആത്മസ്പർശനമാണ് ഈ കൊച്ചുഗ്രാമം. | ചങ്ങമ്പുഴയുടെ ഈ വരികൾ അന്വർത്ഥമാക്കുന്നതാണ് ഞങ്ങളുടെ ഈ ഗ്രാമം. പക്ഷികളുടെ ചിലപ്പും കുയിലിൻറെ കൂകി വിളിയും വളർത്തുമൃഗങ്ങളുടെ സ്നേഹത്തോടെയുള്ള അമറലും ഇരതേടിപ്പറക്കുന്ന പക്ഷികളേയും കണ്ടാണ് എൻറെ ഗ്രാമം നിത്യവും ഉണരുന്നത്. മഞ്ഞുമൂടിയ മലയോരങ്ങളും മഞ്ഞുതുള്ളികളാൽ തണുത്തു വിറങ്ങലിക്കുന്ന പുൽനാമ്പുകളും ചെറു സസ്യങ്ങളും എൻറെ ഗ്രാമത്തിൻറെ പ്രഭാതത്തിന് മനോഹാരിത കൂട്ടുന്നു. കുഞ്ഞോളങ്ങളാകുന്ന മീണവീട്ടി ചിതറി പതഞ്ഞ് മലനിരകളെ തണുപ്പിച്ച് ഒഴുകുന്ന കുഞ്ഞരുവികളും കൈത്തോടുകളും എൻറെ ഗ്രാമത്തെ വരൾച്ചയിൽ നിന്നും സംരംക്ഷിക്കുന്നു. മന്ദമാരുതനിൽ തുള്ളിക്കള്ളിക്കുന്ന പൂമൊട്ടുകൾ മരങ്ങളുടെ ചില്ലതോറും ചാടി കളിക്കുന്ന അണ്ണാറക്കണ്ണന്മാർ, എന്തിനെന്നറിയാതെ ഒച്ചവയ്ക്കുന്ന കരികിലപ്പടകൾ എല്ലാം എൻറെ ഗ്രാമത്തിൻറെ വശ്യത കൂട്ടുന്നു. പക്ഷിമൃഗാദികളോട് സല്ലപിക്കാനും കാപട്യമില്ലാത്ത സൗഹൃദങ്ങൾ ആസ്വദിക്കാനും ഉറക്കെ വിളിച്ചാൽ സഹായഹസ്തവുമായി ഓടിയെത്തുന്ന അയൽവാസികളും ശുദ്ധമായ ജലവും വായുവും നിഷ്കളങ്കമായ പുഞ്ചിരിയും അനുഭവിച്ചറിയണമെങ്കിൽ എൻറെ ഗ്രാമമല്ലാതെ മറ്റൊരിടമില്ല. പൊന്നോമനകൾക്ക് അറിവിൻറെ ആദ്യാക്ഷരംപകർന്നു നൽകുന്ന അങ്കണവാടികളും പൊതുസൗഹൃദങ്ങളും പുത്തൻ കളിക്കൂട്ടുകാരും പുത്തനറിവുകളും പകർന്നു നൽകുകയും കൗതുകവും ജിജ്ഞാസയും ഉണർത്തുന്ന അറിവിൻറെ ലോകത്തിലേയ്ക്ക് കൈപിടിച്ചു കൊണ്ടുപോകുന്ന നന്മനിറഞ്ഞ അദ്ധ്യാപകരാൽ സമ്പന്നമായ ഗവൺമെൻറ് എൽ.പി സ്കൂൾ, ഇഞ്ചപ്പതാൽ, വിജ്ഞാനം യു.പി. സ്കൂൾ മുക്കുടം, ഗവ. ഹൈസ്കൂൾ മുക്കുടം എന്നിവയാൽ സമ്പന്നമാണ് എൻറെ ഗ്രാമം. പുസ്തകത്താളിൽ നിന്ന് ലഭിക്കുന്നത് മാത്രമല്ല അറിവെന്നും ദൈനംദിന ജീവിതാനുഭവങ്ങളിൽ നിന്നും സമൂഹത്തിൽ നിന്നും ആർജ്ജിച്ചെടുക്കേണ്ടതാണ് അതെന്നും, പരീക്ഷകളിൽ ഉന്നത വിജയം നേടിക്കൊടുക്കുന്നത് മാത്രമല്ല വിദ്യാഭ്യാസത്തിൻറെ ലക്ഷ്യമെന്നും സമൂഹത്തിന് മാതൃകയാകുന്ന രീതിയിൽ നല്ലൊരു വ്യക്തിയെ രൂപപ്പെടുത്തുക എന്നതാണ് വിദ്യാഭ്യാസത്തിലൂടെ കുട്ടികൾക്ക് നേടിക്കൊടുക്കേണ്ടത് എന്ന തിരിച്ചറിവുള്ള ഒരു കൂട്ടം അദ്ധ്യാപകരുടെ കരവലയങ്ങളിൽ സുരക്ഷിതരാണ് ഞങ്ങളുടെ ഗ്രാമത്തിലെ കൊച്ചുകൂട്ടുകാർ. രാസകീടനാശിനികൾ ഉപയോഗിക്കാതെ ഭൂപ്രകൃതിക്ക് അനുയോജ്യമായതും ശാസ്ത്രീയമായതുമായ കൃഷിരീതികൾ മാത്രം തിരഞ്ഞെടുത്ത് മണ്ണിനേയും സസ്യങ്ങളേയും സംരംക്ഷിച്ചുകൊണ്ട് കാർഷികവൃത്തി ഉപജീവനമാർഗ്ഗമാക്കിയ കർഷകരാണ് ഞങ്ങളുടെ ഗ്രാമവാസികൾ. തങ്ങളുടെ കുഞ്ഞുങ്ങൾക്കും ഉയർന്ന നിലവാരത്തിലുള്ള വിദ്യാഭ്യാസവും ജീവിതമാർഗ്ഗവും നേടിക്കൊടുക്കുന്നതിനുവേണ്ടി രാപ്പകലില്ലാതെ അവർ അദ്ധ്വാനിക്കുന്നു. സമ്മിശ്ര കൃഷി രീതിയാണ് ഇവിടെ അവലംബിക്കുന്നത്. റബ്ബർ, കാപ്പി, കുരുമുളക്, ഏലം, ജാതി, ഗ്രാമ്പു, കൊക്കോ, ഇഞ്ചി, മഞ്ഞൾ, ചേന, ചേമ്പ് അങ്ങനെ എല്ലാവിധ കൃഷികളും ഇവിടെ കാണാം. തണുത്ത പ്രഭാതത്തിൽ പൂവിതളിൽ പറ്റിയിരിക്കുന്ന മഴത്തുള്ളിക്ക് പൂവിനോടുള്ള അടുപ്പം പോലെ, സൂര്യകാന്തിക്ക് സൂര്യനോടെന്നപോലെ, ഈ ഗ്രാമത്തോട് ഒരടുപ്പവും തോന്നാത്ത ആരും തന്നെയില്ല. ഐതിഹ്യങ്ങളും ചരിത്രങ്ങളും ഉറങ്ങിക്കിടക്കുന്ന ആരാധാനാലയങ്ങൾ, ജാതിമതഭേദമന്യേ ഗ്രാമത്തിലെ ഏതൊരാഘോഷത്തേയും നാടിൻറെ ഉത്സവമാക്കി മാറ്റുന്ന ഗ്രാമവാസികൾ. വിളിച്ചാൽ വിളിപ്പുറത്തുണ്ടെന്ന് ഗ്രാമവാസികൾ വിശ്വസിക്കുന്ന ആൽപ്പാറ ശ്രീ ഭഗവതി ക്ഷേത്രവും, സരസ്വതീ മന്ത്രങ്ങളാൽ അന്തരീക്ഷത്തെ ശുദ്ധമാക്കുന്ന അമ്പലക്കുന്ന് ശ്രീ സരസ്വതീ ക്ഷേത്രവും,......... ക്രിസ്ത്യൻ പള്ളിയും ഞങ്ങളുടെ ഗ്രാമത്തെ സർവ്വ ആപത്തുകളിൽ നിന്നും സംരക്ഷിക്കുന്നു. ഞങ്ങളുടെ ഗ്രാമത്തിൽ ശ്രീ ഭഗവതീ ക്ഷേത്രം കുടികൊള്ളുന്ന ആൽപ്പാറ ഒരു വിനോദസഞ്ചാര കേന്ദ്രമായി അടുത്ത നാളിൽത്തന്നെ പ്രഖ്യാപിക്കപ്പെടുന്നതാണ്. ഈ ഗ്രാമവാസികൾ നെഞ്ചിൽ കൈവച്ച് അഭിമാനത്തോടെ പറയാം ഇതെൻറെ നാട്, ഇതെൻറെ സ്വന്തം നാട്. പുഴപാടി ഒഴുകുന്ന എൻറെ ഗ്രാമം, പൂവിളികൾ ഉയരുന്ന എൻറെ ഗ്രാമം, മലയിടുക്കിൻറെയും പച്ചപ്പിൻറേയും ദൃശ്യഭംഗിയാൽ സുന്ദരമായ കൊച്ചുഗ്രാമം. മഴയത്ത കുതിർന്ന തീരാത്ത സൗഹൃദത്തിൻറെ ആത്മസ്പർശനമാണ് ഈ കൊച്ചുഗ്രാമം. | ||
" ഏത് ഭൂസരസ്സ കല്പത്തിൽ വളർന്നാലും | |||
ഏത് യന്ത്രവത്കൃത ലോകത്തിൽ പുലർന്നാലും | |||
മനസ്സിലുണ്ടാവട്ടെ ഗ്രാമത്തിൻ വെളിച്ചം | |||
മണവും മമതയും ഇത്തിരി കൊന്നപ്പൂവും..." | |||
എന്ന വൈലോപ്പിള്ളിയുടെ ഈ വരികൾ ഇവിടുത്തെ ഗ്രാമവാസികളുടെ മനസ്സിൽ എന്നെന്നും ഉണ്ടായിരിക്കും. | എന്ന വൈലോപ്പിള്ളിയുടെ ഈ വരികൾ ഇവിടുത്തെ ഗ്രാമവാസികളുടെ മനസ്സിൽ എന്നെന്നും ഉണ്ടായിരിക്കും. |