"ജി.എച്ച്.എസ്. എസ്. കുമ്പള/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എച്ച്.എസ്. എസ്. കുമ്പള/എന്റെ ഗ്രാമം (മൂലരൂപം കാണുക)
11:24, 20 ഏപ്രിൽ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 20 ഏപ്രിൽ 2024→കുമ്പള
(→കുമ്പള) |
|||
വരി 39: | വരി 39: | ||
കേരളത്തിലെ കാസർഗോഡ് ജില്ലയിലെ ഒരു പ്രസിദ്ധമായ ക്ഷേത്രമാണ് തടാക ക്ഷേത്രം എന്നറിയപ്പെടുന്ന അനന്തപുരം പദ്മനാഭസ്വാമി ക്ഷേത്രം. കുമ്പള എന്ന പട്ടണത്തിൽ നിന്നും 5 കിലോമീറ്റർ അകലെയാണ് ഈ ക്ഷേത്രം. മനോഹരമായ ഒരു തടാകത്തിന്റെ മദ്ധ്യത്തിൽ സവിശേഷമായ വാസ്തുവിദ്യയിൽ നിർമ്മിച്ച ക്ഷേത്രം സ്ഥിതിചെയ്യുന്നു. ഒരു മുതലയും ഈ തടാകത്തിലുണ്ട്. വളരെ ജനപ്രിയമാണ് ഈ മുതല. | കേരളത്തിലെ കാസർഗോഡ് ജില്ലയിലെ ഒരു പ്രസിദ്ധമായ ക്ഷേത്രമാണ് തടാക ക്ഷേത്രം എന്നറിയപ്പെടുന്ന അനന്തപുരം പദ്മനാഭസ്വാമി ക്ഷേത്രം. കുമ്പള എന്ന പട്ടണത്തിൽ നിന്നും 5 കിലോമീറ്റർ അകലെയാണ് ഈ ക്ഷേത്രം. മനോഹരമായ ഒരു തടാകത്തിന്റെ മദ്ധ്യത്തിൽ സവിശേഷമായ വാസ്തുവിദ്യയിൽ നിർമ്മിച്ച ക്ഷേത്രം സ്ഥിതിചെയ്യുന്നു. ഒരു മുതലയും ഈ തടാകത്തിലുണ്ട്. വളരെ ജനപ്രിയമാണ് ഈ മുതല. | ||
== '''കണിപുര ശ്രീ ഗോപാലകൃഷ്ണ ക്ഷേത്രം''' == | |||
ഒരു ''പുരാതന ക്ഷേത്രമാണ് കുമ്പളയിലെ കണിപുര ശ്രീ ഗോപാലകൃഷ്ണ ക്ഷേത്രം.എല്ലാ വർഷവും അഞ്ച് ദിവസം നീണ്ടുനിൽക്കുന്ന കുംബ്ള ക്ഷേത്രത്തിലെ ഉത്സവം, കേരളത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നും തുളുനാട്ടിൽ നിന്നും ആളുകൾ ഉത്സവത്തിനായി ഒത്തുകൂടുന്നു .'' | |||
[[വർഗ്ഗം:എന്റെ ഗ്രാമം]] | [[വർഗ്ഗം:എന്റെ ഗ്രാമം]] |