"എ.കെ.എച്.എം.യു.പി.എസ് ചാത്രത്തൊടി/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എ.കെ.എച്.എം.യു.പി.എസ് ചാത്രത്തൊടി/എന്റെ ഗ്രാമം (മൂലരൂപം കാണുക)
10:37, 20 ഏപ്രിൽ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 20 ഏപ്രിൽതിരുത്തലിനു സംഗ്രഹമില്ല
Hannath.mk (സംവാദം | സംഭാവനകൾ) No edit summary |
|||
വരി 1: | വരി 1: | ||
== '''ചാത്രത്തൊടി''' == | == '''ചാത്രത്തൊടി''' == | ||
<big>മലപ്പുറം ജില്ലയിലെ പെരുവള്ളൂർ പഞ്ചായത്തിലെ ഒരു ചെറിയ ഗ്രാമമാണ് ചാത്രത്തൊടി. പറമ്പിൽ പീടികയുടെയും കാക്കത്തടത്തിൻറെയും | <big>മലപ്പുറം ജില്ലയിലെ പെരുവള്ളൂർ പഞ്ചായത്തിലെ ഒരു ചെറിയ ഗ്രാമമാണ് ചാത്രത്തൊടി. പറമ്പിൽ പീടികയുടെയും കാക്കത്തടത്തിൻറെയും ഇടയിയിൽ 0.49 കി.മീ വിസ്തൃതിയിൽ സ്ഥിതിചെയ്യുന്നു. പ്രകൃതി രമണീയമാണ് ഈ പ്രദേശം. ചാത്രത്തൊടിയുടെ 3.23 കി മീ അകലെ കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളവും 6.25കി.മീ അകലെ വള്ളിക്കുന്ന് റയിൽവേസ്റ്റഷനുമാണ്.ജാതി മത രാഷ്ട്രീയ ചിന്തകൾക്കതീതമായി ജനങ്ങൾ ഒരു മനസ്സോടെ ഇവിടെ ജീവിക്കുന്നു. പഴയകാലം മുതൽ തന്നെ വിദ്യഭ്യാസപരമായി മുൻപതിയിലായിരിന്നു ഈ ഗ്രാമം. ഇതിൽ നമ്മുടെ വിദ്യാലയത്തിന്റെ പങ്ക് വളരേ വലിയതാണ്.കല, കായിക,പഠന മേഖലകളിൽ മുൻപന്തിയിൽ നിലനിൽകുന്ന വേങ്ങര ഉപജിലയിലെ പ്രശസ്തമായ വിദ്യാലയമായി ചാത്രത്തൊടി സ്കൂൾ മാറികഴിഞ്ഞൂ.</big> | ||
=== '''പൊതുസ്ഥാപനങ്ങൾ''' === | === '''പൊതുസ്ഥാപനങ്ങൾ''' === |