"എൽ. എഫ്. യു. പി. എസ്. പൂമല/ഹൈടെക് വിദ്യാലയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എൽ. എഫ്. യു. പി. എസ്. പൂമല/ഹൈടെക് വിദ്യാലയം (മൂലരൂപം കാണുക)
00:25, 20 ഏപ്രിൽ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 20 ഏപ്രിൽ→ഹൈടെക്ക് സൗകര്യങ്ങൾ
('== ഹൈടെക്ക് സൗകര്യങ്ങൾ ==' താൾ സൃഷ്ടിച്ചിരിക്കുന്നു) |
|||
വരി 1: | വരി 1: | ||
== ഹൈടെക്ക് സൗകര്യങ്ങൾ == | == ഹൈടെക്ക് സൗകര്യങ്ങൾ == | ||
കോവിഡ് കാലഘട്ടത്തിൽ ഏറ്റവും ചർച്ച ചെയ്യപ്പെട്ട വിഷയങ്ങളിൽ ഒന്നാണല്ലോ വിദ്യാഭ്യാസത്തിലെ സാങ്കേതിക വിദ്യയുടെ ഉപയോഗം. വിദ്യാഭ്യാസം ജൂണിൽ തുടങ്ങി മാർച്ചിൽ അവസാനിക്കേണ്ട അനുഷ്ഠാനമാണ് എന്ന പെതുബോധ്യമാണ് ഇതിനുകാരണം. മറ്റു സാധ്യതകളെല്ലാം അടഞ്ഞ ഒരു സാഹചര്യത്തിൽ വിദ്യാഭ്യാസം ഓൺലൈൻ ആക്കുകയല്ലാതെ യാതൊരു മാർഗവും ഗവൺമെന്റിനു മുന്നിലുണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ അധ്യാപകരും രക്ഷാകർത്താക്കളും മാത്രമല്ല മാധ്യമങ്ങളും, എന്തിന് പൊതുസമൂഹം ഒന്നാകെയും ഓൺലൈൻ വിദ്യാഭ്യാസത്തെ സംബന്ധിച്ച ചർച്ചകൾക്ക് വേദിയായി.'''പൊ'''തുവിദ്യാഭ്യാസത്തിൽ കേരളം ആദ്യ സമ്പൂർണ ഡിജിറ്റൽ സംസ്ഥാനമായി ഗവൺമെന്റ് തന്നെ പ്രഖ്യാപിച്ചിരിക്കുകയാണ്. പൊതുവിദ്യാലയങ്ങളിൽ 3,74,274 ഡിജിറ്റൽ ഉപകരണങ്ങൾ വിന്യസിച്ച് നടപ്പാക്കിയ ഹൈടെക് സ്‌കൂൾ ഹൈടെക് ലാബ് പദ്ധതി പൂർത്തീകരണ പ്രഖ്യാപനം മുഖ്യമന്ത്രി പിണറായി വിജയൻ ഒക്ടോബർ 12ന് നടത്തി. |