"ഡോ.അംബേഡ്കർ.ജി.എച്ച്. എസ്.എസ്.കോടോത്ത്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഡോ.അംബേഡ്കർ.ജി.എച്ച്. എസ്.എസ്.കോടോത്ത്/എന്റെ ഗ്രാമം (മൂലരൂപം കാണുക)
23:19, 19 ഏപ്രിൽ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 19 ഏപ്രിൽ 2024തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 20: | വരി 20: | ||
[[പ്രമാണം:12058snehalayam.jpg|thumb|snehalayam]] | [[പ്രമാണം:12058snehalayam.jpg|thumb|snehalayam]] | ||
[[പ്രമാണം:12058SPC.jpg|thumb|SPC]] | |||
പാക്കം ഒരുകാലത്ത് തമിഴ് വംശജരുടെ അധീനതയിലായിരുന്നു. കേരളത്തിലേക്ക് ബാങ്കിംഗ് സമ്പ്രദായം കൊണ്ടുവന്ന ഇന്ന് തനി മലയാളികൾ ജീവിക്കുന്ന 'ചെട്ടി' വിഭാഗത്തിൽ വരുന്ന ജനവിഭാഗം ഇതിന് ഉത്തമ ഉദാഹരണമാണ്.തമിഴിൽ 'സമീപം'എന്ന വാക്കിനെ പക്കം എന്ന് സൂചിപ്പിക്കുന്നതുകൊണ്ട് കടലിന്റെ പക്കത്ത് സ്ഥിതി ചെയ്യുന്ന ഈ പ്രദേശത്തെ പാക്കം എന്ന് പേരിട്ടു വിളിച്ചു.പാക്കാനാര് ഇവിടം സന്ദർശിച്ചതിനാലും പാക്കം എന്ന് പേര് വന്നതായും പറയപ്പെടുന്നു.കേരള സംസ്ഥാനം നിലവിൽ വരുന്നതിന് കൃത്യം ഒരു വർഷം മുൻപാണ് നാട്ടുകാരുടെ ശ്രമഫലമായി കൂക്കൾ രാഘവൻ നായരുടെ നേതൃത്വത്തിൽ പാക്കത്ത് ഒരു വിദ്യാലയം സ്ഥാപിതമാകുന്നത്.കണ്ണംവയൽ എന്ന സ്ഥലത്താണ് സ്ഥിതിചെയ്യുന്നത്.1955-ൽ ഒരു ഓലപ്പുരയിലാണ് ഈ സ്കൂൾ പ്രവർത്തനം ആരംഭിച്ചത്.ആദ്യ വെക്കേഷൻ കാലത്ത് കാറ്റിൽ തകർന്നുപോയ സ്കൂൾ പാക്കം കണ്ണംവയൽ അമ്പലത്തിന്റെ കലവറയിലേക്ക് മാറി.</p> | പാക്കം ഒരുകാലത്ത് തമിഴ് വംശജരുടെ അധീനതയിലായിരുന്നു. കേരളത്തിലേക്ക് ബാങ്കിംഗ് സമ്പ്രദായം കൊണ്ടുവന്ന ഇന്ന് തനി മലയാളികൾ ജീവിക്കുന്ന 'ചെട്ടി' വിഭാഗത്തിൽ വരുന്ന ജനവിഭാഗം ഇതിന് ഉത്തമ ഉദാഹരണമാണ്.തമിഴിൽ 'സമീപം'എന്ന വാക്കിനെ പക്കം എന്ന് സൂചിപ്പിക്കുന്നതുകൊണ്ട് കടലിന്റെ പക്കത്ത് സ്ഥിതി ചെയ്യുന്ന ഈ പ്രദേശത്തെ പാക്കം എന്ന് പേരിട്ടു വിളിച്ചു.പാക്കാനാര് ഇവിടം സന്ദർശിച്ചതിനാലും പാക്കം എന്ന് പേര് വന്നതായും പറയപ്പെടുന്നു.കേരള സംസ്ഥാനം നിലവിൽ വരുന്നതിന് കൃത്യം ഒരു വർഷം മുൻപാണ് നാട്ടുകാരുടെ ശ്രമഫലമായി കൂക്കൾ രാഘവൻ നായരുടെ നേതൃത്വത്തിൽ പാക്കത്ത് ഒരു വിദ്യാലയം സ്ഥാപിതമാകുന്നത്.കണ്ണംവയൽ എന്ന സ്ഥലത്താണ് സ്ഥിതിചെയ്യുന്നത്.1955-ൽ ഒരു ഓലപ്പുരയിലാണ് ഈ സ്കൂൾ പ്രവർത്തനം ആരംഭിച്ചത്.ആദ്യ വെക്കേഷൻ കാലത്ത് കാറ്റിൽ തകർന്നുപോയ സ്കൂൾ പാക്കം കണ്ണംവയൽ അമ്പലത്തിന്റെ കലവറയിലേക്ക് മാറി.</p> | ||
<font color=#F03030>'''തൊഴിൽ'''</font> | <font color=#F03030>'''തൊഴിൽ'''</font> |