Jump to content
സഹായം

"സെന്റ്.ജോസഫ്‌സ് എൽ പി സ്ക്കൂൾ മുനമ്പം/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 33: വരി 33:

* '''മുനമ്പം ജുമാ മസ്ജിദ്'''
* '''മുനമ്പം ജുമാ മസ്ജിദ്'''
 
<gallery>
പ്രമാണം:26519-jumamasjid.jpg
</gallery>
കേരളത്തിലെ എറണാകുളം ജില്ലയിലെ, 26 കിലോമീറ്റർ നീളവും ശരാശരി 5 കിലോമീറ്റർ വീതിയുമുള്ള വൈപ്പിൻ ദ്വീപിന്റെ വടക്കേ അറ്റമാണ് മുനമ്പം. മുനമ്പം പള്ളിപ്പുറം കോട്ടയ്ക്കു 200 മീറ്റർ അകലെയായി സ്ഥിതി ചെയ്യുന്ന വൈപ്പിൻ കരയിലെ ആദ്യത്തെ സുന്നി മുസ്ലിം പള്ളിയാണ് മുനമ്പം ജുമാ മസ്ജിദ്.ക്രിസ്തുവർഷം 767 -ലാണ് ഈ പള്ളി സ്ഥാപിക്കപ്പെട്ടതെന്ന് കരുതപ്പെടുന്നു. ഇന്ത്യയിലെ ആദ്യത്തെ മുസ്ലിം പള്ളിയായ കൊടുങ്ങല്ലൂർ ചേരമാൻ ജുമാ മസ്ജിദിനോട് 8 കിലോമീറ്റർ അടുത്താണ് മുനമ്പം ജുമാ മസ്ജിദ് സ്ഥിതി ചെയ്യുന്നത് . ഈ പള്ളിയിൽ നടത്തിവരുന്ന ദിക്കിർ ഹൽക്കയിലേക്ക് അന്യ മതസ്ഥർ പോലും നേർച്ചകൾ നൽകി പോരുന്നതും ഈ പ്രദേശത്തെ മത സൌഹാർദ്ദം വിളിച്ചോതുന്ന ഒന്നാണ്. മുനമ്പം മസ്ജിദ് ഇന്ന് മുസിരിസ് പൈതൃക പദ്ധതിയിൽ പ്രത്യേകം പരിഗണനയിലുള്ള മസ്ജിദാണ്.

42

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2474689" എന്ന താളിൽനിന്ന് ശേഖരിച്ചത്