Jump to content
സഹായം

Login (English) float Help

"ഡോ.അംബേഡ്കർ.ജി.എച്ച്. എസ്.എസ്.കോടോത്ത്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 16: വരി 16:

പട്ടിക വർഗ്ഗ വിഭാഗങ്ങൾക്കിടയിൽ കല്യാണത്തോടനുബന്ധിച്ച് നടക്കുന്ന മംഗലംകളി ഏറെ ആസ്വാദ്യകരമാണ്. കൂടാതെ കല്യാണച്ചെക്കനൊപ്പം വീട്ടിലേക്കുള്ള യാത്രയിൽപെണ്ണവീട്ടിലേക്കുള്ള യാത്രയിൽ ഉടനീളം ഒരു സംഘം തുടി കൊട്ടി പാടി താളം വെച്ച് പോകുന്നത് ചിരിപ്പിക്കുന്നതും ചിന്തിപ്പിക്കുന്നതുമായിരുന്നു.പരസ്പരം സ്നേഹിക്കുന്ന കുടുംബബന്ധങ്ങളും അയൽപക്ക ബന്ധങ്ങളും ഉണ്ടായിരുന്നു.ഒരു സാധനം കൊടുത്ത് മറ്റൊരു സാധനം വാങ്ങിക്കുന്ന ഒരു സമ്പ്രദായം ഉണ്ടായിരുന്നു.

'''വിദ്യാഭ്യാസം'''
'''വിദ്യാഭ്യാസം'''

പാക്കം ഒരുകാലത്ത് തമിഴ് വംശജരുടെ അധീനതയിലായിരുന്നു. കേരളത്തിലേക്ക് ബാങ്കിംഗ് സമ്പ്രദായം കൊണ്ടുവന്ന ഇന്ന് തനി മലയാളികൾ ജീവിക്കുന്ന 'ചെട്ടി' വിഭാഗത്തിൽ വരുന്ന ജനവിഭാഗം ഇതിന് ഉത്തമ ഉദാഹരണമാണ്.തമിഴിൽ 'സമീപം'എന്ന വാക്കിനെ പക്കം എന്ന് സൂചിപ്പിക്കുന്നതുകൊണ്ട്  കടലിന്റെ പക്കത്ത് സ്ഥിതി ചെയ്യുന്ന ഈ പ്രദേശത്തെ പാക്കം എന്ന് പേരിട്ടു വിളിച്ചു.പാക്കാനാര് ഇവിടം  സന്ദർശിച്ചതിനാലും പാക്കം എന്ന് പേര് വന്നതായും പറയപ്പെടുന്നു.കേരള സംസ്ഥാനം നിലവിൽ വരുന്നതിന് കൃത്യം ഒരു വർഷം മുൻപാണ് നാട്ടുകാരുടെ ശ്രമഫലമായി കൂക്കൾ രാഘവൻ നായരുടെ നേതൃത്വത്തിൽ പാക്കത്ത് ഒരു വിദ്യാലയം സ്ഥാപിതമാകുന്നത്.കണ്ണംവയൽ എന്ന സ്ഥലത്താണ് സ്ഥിതിചെയ്യുന്നത്.1955-ൽ ഒരു ഓലപ്പുരയിലാണ് ഈ സ്കൂൾ പ്രവർത്തനം ആരംഭിച്ചത്.ആദ്യ വെക്കേഷൻ കാലത്ത് കാറ്റിൽ തകർന്നുപോയ സ്കൂൾ പാക്കം കണ്ണംവയൽ അമ്പലത്തിന്റെ കലവറയിലേക്ക് മാറി.

[[പ്രമാണം:12058GRIHASANDARSANAM.jpg|thumb|Grihasandarsanam]]]

'''തൊഴിൽ'''
'''തൊഴിൽ'''

നാനാവിധ ജാതിക്കാർ ഇവിടെ താമസിച്ചിരുന്നു.ആശാരി,മേസ്തിരി,കല്ല് ചെത്തുന്നവർ,മൺപാത്രം ഉണ്ടാക്കുന്നവർ,ചുടുകട്ട നിർമ്മിക്കുന്നവർ,പശുവിനെ മേയ്ക്കുന്നവർ,തെയ്യം കലാകാരന്മാർ,തെങ്ങ് ചെത്തു തൊഴിലാളികൾ തുടങ്ങി നിരവധി പേർ ഉണ്ടായിരുന്നു.ഏറ്റവും പ്രധാനപ്പെട്ട രണ്ടു തൊഴിലായിരുന്നു കൃഷിയും പശു വളർത്തലും.ഒരു വീട്ടിൽ തന്നെ അറുപതിലധികം പശുക്കൾ ഉണ്ടായിരുന്നു.പശുവിനെ മേയ്ക്കാനായി രണ്ടോ മൂന്നോ പണിക്കാരും ഉണ്ടായിരുന്നു.നാനാവിധ ജാതിക്കാർ ഉള്ളതുപോലെ നാനാവിധ തൊഴിലുകളും ഉണ്ടായിരുന്നു.

16

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2474636" എന്ന താളിൽനിന്ന് ശേഖരിച്ചത്