"സി.എച്ച്.എസ്. എസ്. ചട്ടഞ്ചാൽ/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 120: വരി 120:


== 46.   '''സ്‌കൂൾ  ഓഡിറ്റോറിയം  ഉൽഘാടനവും ,  യാത്രയയപ്പും''' ==
== 46.   '''സ്‌കൂൾ  ഓഡിറ്റോറിയം  ഉൽഘാടനവും ,  യാത്രയയപ്പും''' ==
ചട്ടഞ്ചാൽ  ഹയർ സെക്കന്ററി സ്‌കൂളിൽ മാനേജ്‍മെന്റിന്റെ  സഹായത്തോടെ പി.ടി.എ നിർമിച്ച ഓഡിറ്റോറിയത്തിന്റെ ഉൽഘാടനം കർണാടകം നിയമസഭാ  സ്പീക്കർ  യു.ടി.കാദർ  നിർവഹിച്ചു .  പി.ടി.എ  പ്രസിഡണ്ട്  ശ്രീ.മുഹമ്മദ്  ഇക്‌ബാൽ  അധ്യക്ഷത വഹിച്ചു.  കണ്ണൂർ സർവകലാശാല  മുൻ വൈസ് ചാൻസലർ  ശ്രീ.ഖാദർ  മാങ്ങാട് മുഖ്യ  പ്രഭാഷണം   നടത്തി.  ചടങ്ങിൽ വിരമിക്കുന്ന അധ്യാപകരെ ആദരിച്ചു . ഹയർ സെക്കന്ററി ഇംഗ്ലീഷ് വിഭാഗം  അധ്യാപകൻ   മധുസൂധനൻ  ,  ഹയർ സെക്കന്ററി  കോമേഴ്‌സ്  വിഭാഗം  അദ്ധ്യാപിക  പുഷപലത  , ഹയർ സെക്കന്ററി കെമിസ്ട്രി  വിഭാഗം  അദ്ധ്യാപിക  നഫീസത്ത്  ,  സ്‌കൂൾ ഓഫീസ്  സീനിയർ ക്ലാർക്ക്  വിഷ്‌ണു , ഹൈസ്‌കൂൾ  വിഭാഗം  ഫിസിക്കൽ സയൻസ് അധ്യാപകൻ  പ്രമോദ് കുമാർ, ഹൈസ്‌കൂൾ  വിഭാഗം  അറബിക്  അധ്യാപകൻ  ബഷീർ , ഹൈസ്‌കൂൾ വിഭാഗം  സോഷ്യൽ സയൻസ്  അധ്യാപിക  ഗായത്രി , ഹൈസ്‌കൂൾ വിഭാഗം  സോഷ്യൽ സയൻസ്  അധ്യാപിക  ലത  എന്നിവരാണ്  ഈ വർഷം  സർവീസിൽ  നിന്ന്  വിരമിക്കുന്നത്. അദ്ധ്യാപകരെ ബഹു.   സ്പീക്കർ  ശ്രീ.  യു.ടി ഖാദർ  പൊന്നാട അണിയിച്ച്  ആദരിച്ചു .
979

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2474274" എന്ന താളിൽനിന്ന് ശേഖരിച്ചത്