"സി.എം.എസ്. എച്ച്.എസ്. കാനം/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സി.എം.എസ്. എച്ച്.എസ്. കാനം/എന്റെ ഗ്രാമം (മൂലരൂപം കാണുക)
22:35, 19 ഏപ്രിൽ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 19 ഏപ്രിൽ→കാനം
(→കാനം) |
|||
വരി 1: | വരി 1: | ||
=== കാനം === | === കാനം === | ||
കോട്ടയം ജില്ലയിൽ ചങ്ങനാശ്ശേരി താലൂക്കിലുള്ള ഒരു ഗ്രാമമാണ് '''കാനം'''. "പന്നഗംതോട്" എന്ന കേരളത്തിലെ ഏറ്റവും നീളം കൂടിയ ശുദ്ധജലതോട് കാനത്തിൽ നിന്നാണു രൂപം | കോട്ടയം ജില്ലയിൽ ചങ്ങനാശ്ശേരി താലൂക്കിലുള്ള ഒരു ഗ്രാമമാണ് '''കാനം'''. "പന്നഗംതോട്" എന്ന കേരളത്തിലെ ഏറ്റവും നീളം കൂടിയ ശുദ്ധജലതോട് കാനത്തിൽ നിന്നാണു രൂപം കൊള്ളുന്നത് വാഴൂർ വില്ലേജിലെ കങ്ങഴ മുറിയിലാണ് ഈ ഗ്രാമം ഉൾപ്പെടുന്നത്. | ||
കൊള്ളുന്നത് വാഴൂർ വില്ലേജിലെ കങ്ങഴ മുറിയിലാണ് ഈ ഗ്രാമം ഉൾപ്പെടുന്നത്. | |||
പഴയ കാലത്ത് ഒരു ബുദ്ധമത കേന്ദ്രമായിരുന്നു കാനം. പറപ്പള്ളി, പയ്യമ്പള്ളി, ചെറുകാപ്പള്ളി തുടങ്ങിയവ ഇതിനു തെളിവായി ചൂണ്ടിക്കാണിക്കപ്പെടുന്നു. മധുര-കാഞ്ഞിരപ്പള്ളി-കുതിരവട്ടം-ചങ്ങനാശ്ശേരി എന്ന പ്രാചീന നടപ്പാത കാനം വഴിയായിരുന്നു.വിത്തു തേങ്ങകൾക്കു പേരുകേട്ട സ്ഥലമായിരുന്നു കാനം. "കാനം, കങ്ങഴ, വാഴൂരേ,ഞാനും ഞങ്ങളുടെ പെങ്ങന്മാരും" എന്നു കുട്ടികൾ പാടിക്കൊണ്ടു നടന്നിരുന്നു. | പഴയ കാലത്ത് ഒരു ബുദ്ധമത കേന്ദ്രമായിരുന്നു കാനം. പറപ്പള്ളി, പയ്യമ്പള്ളി, ചെറുകാപ്പള്ളി തുടങ്ങിയവ ഇതിനു തെളിവായി ചൂണ്ടിക്കാണിക്കപ്പെടുന്നു. മധുര-കാഞ്ഞിരപ്പള്ളി-കുതിരവട്ടം-ചങ്ങനാശ്ശേരി എന്ന പ്രാചീന നടപ്പാത കാനം വഴിയായിരുന്നു.വിത്തു തേങ്ങകൾക്കു പേരുകേട്ട സ്ഥലമായിരുന്നു കാനം. "കാനം, കങ്ങഴ, വാഴൂരേ,ഞാനും ഞങ്ങളുടെ പെങ്ങന്മാരും" എന്നു കുട്ടികൾ പാടിക്കൊണ്ടു നടന്നിരുന്നു. |