"ജി.എച്ച്.എസ്.എസ്. അരീക്കോട്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എച്ച്.എസ്.എസ്. അരീക്കോട്/എന്റെ ഗ്രാമം (മൂലരൂപം കാണുക)
22:31, 19 ഏപ്രിൽ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 19 ഏപ്രിൽ 2024→പ്രധാന പൊതു സ്ഥാപനങ്ങൾ
റ്റാഗ്: Manual revert |
|||
വരി 46: | വരി 46: | ||
ആദ്യകാലത്ത് അരീക്കോട്ടുണ്ടായിരുന്നത് മഞ്ചേരിയിൽ നിന്ന് അരീക്കോട്ടുവന്ന് അവസാനിക്കുന്ന ഒരേയൊരു റോഡ് മാത്രമായിരുന്നു. റോഡ് അവസാനിക്കുന്ന നാട് എന്ന പരിഹാസപ്പേരും അരീക്കോടിനുണ്ടായിരുന്നു. 1939ൽ കടുങ്ങല്ലൂർ പാലവും തുടർന്ന് അരീക്കോട്, പൂങ്കുടി, പെരകമണ്ണ പാലങ്ങളും വന്നതോടെ റോഡുകളുടെ വികസനം ത്വരിതഗതിയിലായി. അരീക്കോട്ടെ ആദ്യത്തെ ബസ് സർവീസ് 1933ലായിരുന്നു ആരംഭിച്ചത് -അൽ ഇസ്‌ലാം മോട്ടോർ സർവീസ്. തുടർന്ന് റൂറൽ മോട്ടോർ സർവീസും നിലവിൽ വന്നു. അരീക്കോടുനിന്നും മഞ്ചേരി വഴിയായിരുന്നു കോഴിക്കോട്ടേക്ക് പോയിരുന്നത്. അന്ന് കോഴിക്കോട്ടേക്ക് അരീക്കോടു നിന്നുള്ള ബസ് ചാർജ്ജ് പന്ത്രണ്ട് അണ (75 പൈസ) ആയിരുന്നു. | ആദ്യകാലത്ത് അരീക്കോട്ടുണ്ടായിരുന്നത് മഞ്ചേരിയിൽ നിന്ന് അരീക്കോട്ടുവന്ന് അവസാനിക്കുന്ന ഒരേയൊരു റോഡ് മാത്രമായിരുന്നു. റോഡ് അവസാനിക്കുന്ന നാട് എന്ന പരിഹാസപ്പേരും അരീക്കോടിനുണ്ടായിരുന്നു. 1939ൽ കടുങ്ങല്ലൂർ പാലവും തുടർന്ന് അരീക്കോട്, പൂങ്കുടി, പെരകമണ്ണ പാലങ്ങളും വന്നതോടെ റോഡുകളുടെ വികസനം ത്വരിതഗതിയിലായി. അരീക്കോട്ടെ ആദ്യത്തെ ബസ് സർവീസ് 1933ലായിരുന്നു ആരംഭിച്ചത് -അൽ ഇസ്‌ലാം മോട്ടോർ സർവീസ്. തുടർന്ന് റൂറൽ മോട്ടോർ സർവീസും നിലവിൽ വന്നു. അരീക്കോടുനിന്നും മഞ്ചേരി വഴിയായിരുന്നു കോഴിക്കോട്ടേക്ക് പോയിരുന്നത്. അന്ന് കോഴിക്കോട്ടേക്ക് അരീക്കോടു നിന്നുള്ള ബസ് ചാർജ്ജ് പന്ത്രണ്ട് അണ (75 പൈസ) ആയിരുന്നു. | ||
== പ്രധാന പൊതു സ്ഥാപനങ്ങൾ == | |||
* ജിഎച്ച്എസ്എസ് അരീക്കോട് | * ജിഎച്ച്എസ്എസ് അരീക്കോട് | ||
* ഗവൺമെന്റ് ഐടിഐ അരീക്കോട് | * ഗവൺമെന്റ് ഐടിഐ അരീക്കോട് | ||
* എം എസ് പി ക്യാമ്പ് അരീക്കോട് |