"വന്നേരി.എച്ച്.എസ് പുന്നയൂർക്കുളം/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വന്നേരി.എച്ച്.എസ് പുന്നയൂർക്കുളം/എന്റെ ഗ്രാമം (മൂലരൂപം കാണുക)
21:55, 19 ഏപ്രിൽ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 19 ഏപ്രിൽ 2024തിരുത്തലിനു സംഗ്രഹമില്ല
No edit summary |
|||
വരി 67: | വരി 67: | ||
'''പന്നക്കാട് പൂക്കോയ തങ്ങൾ മെമ്മോറിയൽ ആർട്സ് ആൻഡ് സയൻസ് കോളേജ്''' | '''പന്നക്കാട് പൂക്കോയ തങ്ങൾ മെമ്മോറിയൽ ആർട്സ് ആൻഡ് സയൻസ് കോളേജ്''' | ||
വിലാസം: ''പിപിടിഎം ആർട്സ് ആൻഡ് സയൻസ് കോളേജ്, ചേറൂർ (പിഒ) ചേറൂർ വേങ്ങര (വഴി) പിൻ: 676304'' | വിലാസം: ''പിപിടിഎം ആർട്സ് ആൻഡ് സയൻസ് കോളേജ്, ചേറൂർ (പിഒ) ചേറൂർ വേങ്ങര (വഴി) പിൻ: 676304'' | ||
=== <big>ചരിത്ര ശേഷിപ്പുകൾ</big> === | |||
പെരുമ്പടപ്പ് പഞ്ചായത്തിലെ ചരിത്ര പ്രാധാന്യമുള്ള ഒരു കിണറാണ് വലിയ കിണർ. എട്ടാം നൂറ്റാണ്ടിൽ ഈ പ്രദേശം ഭരിച്ചിരുന്ന രാജവംശമായ പെരുമ്പടപ്പ് സ്വരൂപം നിർമ്മിച്ച താണെന്നു കരുതപ്പെടുന്നു. കൂടാതെ രാജകൊട്ടാരത്തിന്റെ അന്ത:പുരത്തിൽ ഉണ്ടായിരുന്ന കിണർ ആണ് വലിയ കിണർ എന്ന് പറയപ്പെടുന്നു. പരമ്പരാഗത ശൈലിയിൽ ആകർഷണീയമായിട്ടാണ് ഈ കിണറിന്റെ നിർമ്മാണം. വിവിധ ആവശ്യങ്ങൾക്കായി ഈ കിണറിലെ ജലമുപയോഗിച്ചിരുന്നു. | |||
രാജാക്കന്മാരുടെ ആസ്ഥാന അമ്പലമായ കുഴപ്പുള്ളി ക്ഷേത്രം, കോഴിക്കോട് സാമൂതിരി വകയായ പാലപ്പെട്ടി ക്ഷേത്രം എന്നിവയെല്ലാം പെരുമ്പടപ്പിലെ ചരിത്രശേഷിപ്പുകൾ ആണ്. | |||
ഒരുകാലത്ത് കൊച്ചി രാജാക്കന്മാർ വാണിരുന്ന വാണിരുന്ന സ്ഥലമാണ് വന്നേരി ഇവിടെയാണ് വന്നേരി ചിത്രകൂട സ്ഥിതിചെയ്യപ്പെട്ടിരുന്നതെന്നും കരുതപ്പെടുന്നു. | |||
=== '''<big>[[ചിത്രശാല.|ചിത്രശാല]]</big>''' === | === '''<big>[[ചിത്രശാല.|ചിത്രശാല]]</big>''' === |