"സി.എം.എസ്.എച്ച്.എസ്.എസ്. കുഴിക്കാല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സി.എം.എസ്.എച്ച്.എസ്.എസ്. കുഴിക്കാല (മൂലരൂപം കാണുക)
23:21, 19 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 19 ജനുവരി 2017തിരുത്തലിനു സംഗ്രഹമില്ല
No edit summary |
|||
വരി 48: | വരി 48: | ||
== ഭൗതികസൗകര്യങ്ങള്‍ == | == ഭൗതികസൗകര്യങ്ങള്‍ == | ||
4 ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 3 നിലകളുള്ള കെട്ടിടത്തിൽ ഹയർ സെക്കന്ററി വിഭാഗവും 2 നിലകളോടു കൂടി ഹൈസ്കൂൾ വിഭാഗവും പ്രവർത്തിക്കുന്നു. ആകെ 25 ക്ലാസ് മുറികളും സുസജ്‌ജമായ 4 സയൻസ് ലാബും 2 കമ്പ്യൂട്ടർ ലാബും 3000 -ൽ അധികം പുസ്തകങ്ങളുള്ള ലൈബ്രറിയും സ്കൂളിന്റെ ഭാഗമാണ്. സ്കൂളിന്റെ വിവിധ പരിപാടികൾ നടത്തുന്നതിന് സ്റ്റേജ് സഹിതമുള്ള ആഡിറ്റോറിയം മൂന്നാമത്തെ നിലയിൽ സ്ഥിതി ചെയ്യുന്നു. ഇവിടെ നിന്നുമുള്ള പ്രകൃതി രമണീയമായ കാഴ്ച വളരെ നയനാനന്ദകരമാണ്. കുട്ടികളുടെ യാത്ര സൗകര്യം വർദ്ധിപ്പിക്കുന്നതിനായി 2 സ്കൂൾ ബസ്സുകൾ നിലവിലുണ്ട്. വിശാലമായ ഒരു കളിസ്ഥലവും വിദ്യാലയത്തിനുണ്ട്. | |||
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == | == പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == |