"സി.എം.എസ്.എച്ച്.എസ്.എസ്. കുഴിക്കാല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സി.എം.എസ്.എച്ച്.എസ്.എസ്. കുഴിക്കാല (മൂലരൂപം കാണുക)
23:42, 19 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 19 ജനുവരി 2017തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 51: | വരി 51: | ||
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == | == പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == | ||
* | '''* ക്ലബ്ബുകൾ''' | ||
* | സയൻസ് ക്ലബ്, സോഷ്യൽ സയൻസ് ക്ലബ്, മാത്‍സ് ക്ലബ്, വിദ്യാരംഗം കല സാഹിത്യ വേദി, പരിസ്ഥിതി ക്ലബ്, സുരക്ഷാ ക്ലബ്, IT ക്ലബ് മുതലായ വിവിധ ക്ലബ്ബുകൾ അദ്ധ്യാപകരുടെ നേതൃത്വത്തിൽ പ്രവർത്തിച്ചു വരുന്നു. | ||
* | '''* ജൂനിയർ റെഡ് ക്രോസ്സ്''' | ||
ജൂനിയർ റെഡ് ക്രോസ്സിന്റെ ഒരു യൂണിറ്റ് സ്കൂളിൽ ഭംഗിയായി പ്രവർത്തിച്ചു വരുന്നു. കുട്ടികളിൽ നേതൃത പാടവവും , പരിചരണ ശീലവും, അച്ചടക്കവും വളർത്താൻ ഇത് സഹായിക്കുന്നു. | |||
'''* പ്രാദേശിക പി.ടി.എ.''' | |||
വിവിധ ഏരിയ തിരിച്ച് കുട്ടികളുടെ ഭവനങ്ങളിൽ വെച്ച് വൈകിട്ട് 5 മണിക്കു ശേഷം പ്രാദേശിക പി.ടി.എ. കൾ നടന്നു വരുന്നു . | |||
'''* CUSAT സന്ദർശനം''' | |||
കുട്ടികളിൽ ശാസ്ത്ര അഭിരുചികൾ വളർത്തുവാൻ കൊച്ചിൻ യൂണിവേഴ്സിറ്റിയിലുള്ള one day attachment പ്രോഗ്രാമിൽ കുട്ടികൾ പങ്കെടുത്തു. സ്കൂൾ സയൻസ് ലാബിൽ വിവിധ പരീക്ഷണ നിരീക്ഷണത്തിനുള്ള സാഹചര്യം ഉണ്ടാക്കുന്നു. | |||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == |