"ഗവ.എച്ച്.എസ്സ്.എസ്സ്.കാരാപ്പുഴ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ.എച്ച്.എസ്സ്.എസ്സ്.കാരാപ്പുഴ/എന്റെ ഗ്രാമം (മൂലരൂപം കാണുക)
17:40, 20 ഏപ്രിൽ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 20 ഏപ്രിൽതിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
. കോട്ടയം നഗരിയിൽ സ്ഥിതിചെയ്യുന്ന കാരാപ്പുഴ ചരിത്രപ്രസിദ്ധമായ പല സ്ഥലങ്ങളുടെയും ഉറവിടമാണ്.അക്ഷരനഗരിയായ കോട്ടയം ജില്ലയുടെ ഹൃദയഭാഗത്തുള്ള പ്രദേശമാണ് കാരാപ്പുഴ.മീനച്ചിലാറിന്റെ തീരത്ത് | . കോട്ടയം നഗരിയിൽ സ്ഥിതിചെയ്യുന്ന കാരാപ്പുഴ ചരിത്രപ്രസിദ്ധമായ പല സ്ഥലങ്ങളുടെയും ഉറവിടമാണ്.അക്ഷരനഗരിയായ കോട്ടയം ജില്ലയുടെ ഹൃദയഭാഗത്തുള്ള പ്രദേശമാണ് കാരാപ്പുഴ.മീനച്ചിലാറിന്റെ തീരത്ത് | ||
വയലുകളും പുഴകളും കൈത്തോടുകളും നിറഞ്ഞ മനോഹരമായ നെൽപ്പാടങ്ങളും ഒത്തുചേർന്നുള്ള പ്രദേശമാണിത്.കോട്ടയം ടൗണിൽ നിന്നും ഒരു കിലോമീറ്റർ മാറി കുമരകം തിരുവാർപ്പ് റോഡിനോടു ചേർന്ന് അതിപ്രശസ്തമായ | വയലുകളും പുഴകളും കൈത്തോടുകളും നിറഞ്ഞ മനോഹരമായ നെൽപ്പാടങ്ങളും ഒത്തുചേർന്നുള്ള പ്രദേശമാണിത്.കോട്ടയം ടൗണിൽ നിന്നും ഒരു കിലോമീറ്റർ മാറി കുമരകം തിരുവാർപ്പ് റോഡിനോടു ചേർന്ന് അതിപ്രശസ്തമായ | ||
തിരുനക്കരക്ഷേത്രത്തിന്റെ തെക്കുപടിഞ്ഞാറുഭാഗത്തായി | തിരുനക്കരക്ഷേത്രത്തിന്റെ തെക്കുപടിഞ്ഞാറുഭാഗത്തായി സ്തിഥി ചെയ്യുന്നു.മുനിസിപ്പാലിറ്റി ആയതിനുശേഷം ഈ വാർഡുകൾ ഉതിൽ ഉൾപ്പെടുന്നു.ഇടനാട് പ്രദേശമാണ് കാരാപ്പുഴ എന്നത് എടുത്തു പറയേണ്ടയിരിക്കുന്നു. | ||
ചരിത്രപ്രസിദ്ധമായ പല തിർത്ഥാടനകേന്ദ്രങ്ങളും കാരാപ്പുഴകരയിൽ | ചരിത്രപ്രസിദ്ധമായ പല തിർത്ഥാടനകേന്ദ്രങ്ങളും കാരാപ്പുഴകരയിൽ സ്തിഥിചെയ്യുയന്നു.അവയിൽ പ്രധാനങ്ങളാണ് ശാസ്താംകാവ്,ചെറുകരകാവ്,തിരുനക്കരതേവരെ ആറാട്ടുകുളിപ്പിക്കുന്ന അമ്പലക്കടവ്ക്ഷേത്രം,പുളിനാക്കൽപ്പള്ളി | ||
എന്നിവ. | എന്നിവ. | ||
== '''കാരാപ്പുഴ - | == '''കാരാപ്പുഴ -''' == | ||
=== '''ചരിത്രം''' === | === '''ചരിത്രം''' === | ||
വരി 13: | വരി 13: | ||
കാരാപ്പുഴയുടെ കിഴക്ക് ഭാഗം കോട്ടയം പട്ടണവും പടിഞ്ഞാറ് തിരുവാർപ്പ് പ്രദേശവും തെക്ക് പുത്തനങ്ങാടിയും വടക്ക് കോടിമതയും നിലകൊള്ളുന്നു | കാരാപ്പുഴയുടെ കിഴക്ക് ഭാഗം കോട്ടയം പട്ടണവും പടിഞ്ഞാറ് തിരുവാർപ്പ് പ്രദേശവും തെക്ക് പുത്തനങ്ങാടിയും വടക്ക് കോടിമതയും നിലകൊള്ളുന്നു | ||
മറ്റ് പ്രദേശങ്ങളെക്കാൾ കാരാപ്പുഴ ഭൂമിശാസ്ത്രപരമായി താഴ്ന്ന പ്രദേശം ആയിരുന്നു.ഇടനാട് എന്ന ഭൂപ്രകൃതിയാണ് കാരാപ്പുഴക്ക് . | |||
===== | ===== കാരാപ്പുഴ-സാമ്പത്തിക സ്രോതസുകൾ . ===== | ||
കോട്ടയം നഗരത്തിലെ പ്രധാന നദിയായ മീനച്ചിലാറിന്റെ കൈവഴിയാണ് കാരാപ്പുഴ .പ്രധാനമായും കൃഷിയെ ആശ്രയിച്ചു തന്നെയായിരുന്നു കാരാപ്പുഴയിലെ ജനജീവിതം .അനേകം ചെറുതോടുകളും ചാലുകളും കൃഷിക്ക് അനുയോജ്യമായ കുളങ്ങളും കാരാപ്പുഴഗ്രാമത്തിൽ ഉണ്ടായിരുന്നു.കുറവല്ലാത്ത ഒരു മത്സ്യ സമ്പത്തും കാരാപ്പുഴയിൽ ഉണ്ട് . | |||
* | ====== കാരാപ്പുഴയുടെ സാംസ്കാരിക തനിമ ====== | ||
* | |||
* '''ആരാധനാലയങ്ങൾ''' - ഒട്ടേറെ ആരാധനാലയങ്ങൾ കാരാപ്പുഴയിലും സമീപത്തുമായി ഉണ്ട് . അതിപ്രസ്തമായ തിരുനക്കര ക്ഷേത്രം ,തിരുവാർപ്പ് ക്ഷേത്രം കുരിശ്പള്ളി എന്നിവ കാരാപ്പുഴയുടെ സാംസ്കാരിക പാരമ്പര്യത്തിന് മാറ്റു കൂട്ടുന്നു . | |||
* '''വിദ്യാഭ്യാസ സ്ഥാപനങ്ങൾ'''-അതോടൊപ്പം ഒട്ടേറെ വിദ്യാഭ്യാസ സ്ഥാപനങ്ങളും ഗ്രന്ഥശാലകളും കാരാപ്പുഴയിലുണ്ട് . | |||
[[പ്രമാണം:33030-P1509602.jpg|thump|Govt HSS Karapuzha]] | |||
<!--visbot verified-chils->--> |