Jump to content
സഹായം

"ഗവ.എച്ച്.എസ്സ്.എസ്സ്.കാരാപ്പുഴ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
. കോട്ടയം നഗരിയിൽ സ്ഥിതിചെയ്യുന്ന കാരാപ്പുഴ ചരിത്രപ്രസിദ്ധമായ പല സ്ഥലങ്ങളുടെയും ഉറവിടമാണ്.അക്ഷരനഗരിയായ കോട്ടയം ‍ജില്ലയുടെ ഹൃദയഭാഗത്തുള്ള പ്രദേശമാണ് കാരാപ്പുഴ.മീനച്ചിലാറിന്റെ തീരത്ത്

വയലുകളും പുഴകളും കൈത്തോടുകളും നിറ‍ഞ്ഞ മനോഹരമായ നെൽപ്പാടങ്ങളും ഒത്തുചേർന്നുള്ള പ്രദേശമാണിത്.കോട്ടയം ടൗണിൽ നിന്നും ഒരു കിലോമീറ്റർ മാറി കുമരകം തിരുവാർപ്പ് റോഡിനോടു ചേർന്ന് അതിപ്രശസ്തമായ

തിരുനക്കരക്ഷേത്രത്തിന്റെ തെക്കുപടിഞ്ഞാറുഭാഗത്തായി സ്തിഥി ചെയ്യുന്നു.മുനിസിപ്പാലിറ്റി ആയതിനുശേഷം ഈ വാർഡുകൾ ഉതിൽ ഉൾപ്പെടുന്നു.ഇടനാട് പ്രദേശമാണ് കാരാപ്പുഴ എന്നത് എടുത്തു പറയേണ്ടയിരിക്കുന്നു.
തിരുനക്കരക്ഷേത്രത്തിന്റെ തെക്കുപടിഞ്ഞാറുഭാഗത്തായി സ്ഥിതി ചെയ്യുന്നു.മുനിസിപ്പാലിറ്റി ആയതിനുശേഷം ഈ വാർഡുകൾ ഉതിൽ ഉൾപ്പെടുന്നു.ഇടനാട് പ്രദേശമാണ് കാരാപ്പുഴ എന്നത് എടുത്തു പറയേണ്ടയിരിക്കുന്നു.
ചരിത്രപ്രസിദ്ധമായ പല തിർത്ഥാടനകേന്ദ്രങ്ങളും കാരാപ്പുഴകരയിൽ സ്തിഥിചെയ്യുയന്നു.അവയിൽ പ്രധാനങ്ങളാണ് ശാസ്താംകാവ്,ചെറുകരകാവ്,തിരുനക്കരതേവരെ ആറാട്ടുകുളിപ്പിക്കുന്ന അമ്പലക്കടവ്ക്ഷേത്രം,പുളിനാക്കൽപ്പള്ളി

എന്നിവ.
എന്നിവ.
14

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2473654" എന്ന താളിൽനിന്ന് ശേഖരിച്ചത്