"ജി വി എച്ച് എസ് ദേശമംഗലം/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി വി എച്ച് എസ് ദേശമംഗലം/എന്റെ ഗ്രാമം (മൂലരൂപം കാണുക)
20:58, 19 ഏപ്രിൽ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 19 ഏപ്രിൽ 2024→ചരിത്രവും,പാരമ്പര്യവും
Swalihnash (സംവാദം | സംഭാവനകൾ) No edit summary |
|||
വരി 92: | വരി 92: | ||
ആരോഗ്യം, വിദ്യാഭ്യാസം,ശുചിത്വം എന്നിവയുടെ കാര്യത്തിലും ഈ ഗ്രാമം ഒട്ടും പുറകിലല്ല. അംഗൻവാടി മുതൽ എഞ്ചിനീയറിംങ് കോളേജ് വരെയുളള വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഞങ്ങളുടെ ഗ്രാമത്തിലുണ്ട്. | ആരോഗ്യം, വിദ്യാഭ്യാസം,ശുചിത്വം എന്നിവയുടെ കാര്യത്തിലും ഈ ഗ്രാമം ഒട്ടും പുറകിലല്ല. അംഗൻവാടി മുതൽ എഞ്ചിനീയറിംങ് കോളേജ് വരെയുളള വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഞങ്ങളുടെ ഗ്രാമത്തിലുണ്ട്. | ||
പഞ്ചായത്തിനു കീഴിൽ ശുചിത്വം കൈവരിക്കുന്നതിന് നിരവധി പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്ത് നടപ്പാക്കുന്നുണ്ട്. ആരോഗ്യകാര്യത്തിൽ അതീവജാഗ്രതയോടെ പ്രവർത്തിക്കുന്ന ഹെൽത്ത് സെന്ററും ദേശമംഗലത്തിന് അഭിമാനിക്കാവുന്നതാണ്. | പഞ്ചായത്തിനു കീഴിൽ ശുചിത്വം കൈവരിക്കുന്നതിന് നിരവധി പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്ത് നടപ്പാക്കുന്നുണ്ട്. ആരോഗ്യകാര്യത്തിൽ അതീവജാഗ്രതയോടെ പ്രവർത്തിക്കുന്ന ഹെൽത്ത് സെന്ററും ദേശമംഗലത്തിന് അഭിമാനിക്കാവുന്നതാണ്. | ||
== ആരാധനാലയങ്ങൾ == | |||
* ജുമാ മസ്ജിദ് ദേശമംഗലം | |||
* കൊട്ടിപ്പാറ ഭഗവതി ക്ഷേത്രം | |||
* കോതപുരം ശ്രീരാമ ക്ഷേത്രം | |||
== പൊതുസ്ഥാപനങ്ങൾ == | == പൊതുസ്ഥാപനങ്ങൾ == |