Jump to content
സഹായം

"സി.എം.എസ്. എച്ച്.എസ്. കാനം/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 7: വരി 7:


== പ്രശസ്തരായ കാനം സ്വദേശികൾ ==
== പ്രശസ്തരായ കാനം സ്വദേശികൾ ==
"കാനം കുട്ടികൃഷ്ണൻ" എന്ന തൂലികനാമത്തിൽ "മുരളി" എന്ന കവിതാ സമാഹരം പ്രസിദ്ധീകരിച്ച ടി.കെ. കൃഷ്ണൻ നായരാണ് കാനത്തിലെ ആദ്യ സാഹിത്യകാരൻ.1950-60കളിൽ ആഴ്ചപ്പതിപ്പുകളിൽ തുടർനോവലുകൾ എഴുതിയിരുന്ന കാനം ഇ.ജെ. ഫിലിപ്പ് മറ്റൊരു പ്രശസ്തസാഹിത്യകാരനാണ്. അന്റാർട്ടിക്കയിൽ ആദ്യമായി പോയി യാത്രാവിവരണം (പെൻഗ്വിൻ ബുക്സ്‌) എഴുതിയ സുരവി, റിഷി എന്നീ കുട്ടികൾ ഇവിടത്തുകാരാണ്.
"കാനം കുട്ടികൃഷ്ണൻ" എന്ന തൂലികനാമത്തിൽ "മുരളി" എന്ന കവിതാ സമാഹരം പ്രസിദ്ധീകരിച്ച ടി.കെ. കൃഷ്ണൻ നായരാണ് കാനത്തിലെ ആദ്യ സാഹിത്യകാരൻ.1950-60കളിൽ ആഴ്ചപ്പതിപ്പുകളിൽ തുടർനോവലുകൾ എഴുതിയിരുന്ന കാനം ഇ.ജെ. ഫിലിപ്പ് മറ്റൊരു പ്രശസ്തസാഹിത്യകാരനാണ്. അന്റാർട്ടിക്കയിൽ ആദ്യമായി പോയി യാത്രാവിവരണം (പെൻഗ്വിൻ ബുക്സ്‌) എഴുതിയ സുരവി, റിഷി എന്നീ കുട്ടികൾ ഇവിടത്തുകാരാണ്.അമേരിക്കയിലെ പ്രസിദ്ധ പീഡിയാട്രീഷൻ ഡോ ഏബ്രഹാം സി കുരുവിള .അകാലത്തിൽ അന്തരിച്ച പടിക്കമണ്ണിൽ പി.വി ജോർജ്, പായിക്കാട്ട് ഗ്രേസി തോമസ്‌ (പഞ്ചായത്ത് പ്രസിഡന്റ് ആയിരുന്ന പായിക്കാട്ട് മാളികവീട്ടിൽ വറുഗീസ് എന്ന കുട്ടിമാപ്പിളയുടെ കൊച്ചുമകൾ), ദക്ഷിണേന്ത്യൻ റയിൽവേ സൂപ്രണ്ടിംഗ് എഞ്ചിനീയർ പി വി ജോർജ് (അദ്ദേഹത്തിൻറെ മകൻ ),ഡോ മീനാക്ഷി അമ്മ (സതി),ലോക പ്തുസ്ശ മറൈൻ ബയോളജിസ്റ്റ് ചെറു കാപ്പള്ളിൽ സി .എസ് ഗോപിനാഥ പിള്ള ,മസ്കറ്റിലെ പ്രമുഖ ആർക്കിടെക്റ്റ് കൃഷ്ണൻ നായർ രാധാകൃഷ്ണന് തുടങ്ങി നാട്ടിലും വിദേശങ്ങളിലും ആയി വിവിധ മണ്ഡലങ്ങളിൽ തിളങ്ങിയ,ഇപ്പോഴും തിളങ്ങികൊണ്ടിരിക്കുന്ന, നൂറുകണക്കിന് ഉന്നത വ്യക്തികൾക്ക് ജന്മം നൽകിയ നാടാണ്  കാനം എന്ന കൊച്ചുകര .
 




11

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2473340" എന്ന താളിൽനിന്ന് ശേഖരിച്ചത്