"ജി.എച്ച്.എസ്.എസ്. ഇരിക്കൂർ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എച്ച്.എസ്.എസ്. ഇരിക്കൂർ/എന്റെ ഗ്രാമം (മൂലരൂപം കാണുക)
19:39, 19 ഏപ്രിൽ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 19 ഏപ്രിൽ→ഇരിക്കൂർ
വരി 1: | വരി 1: | ||
== '''ഇരിക്കൂർ''' == | == '''ഇരിക്കൂർ''' == | ||
കണ്ണൂർ ജില്ലയിലെ ഒരു ചെറിയ പട്ടണം ആണ് ഇരിക്കൂർ. ഇരിക്കൂർ പുഴ ഇതിനടുത്തൂടെ ഒഴുകുന്നു. കണ്ണൂർ പട്ടണത്തിൽ നിന്നും 29 കിലോമീറ്റർ അകലെയാണ് ഇരിക്കൂർ.മലബാറിലെ പ്രധാന ക്ഷേത്രങ്ങളിൽ ഒന്നായ മാമാനം മഹാദേവി ക്ഷേത്രം, നിലാമുറ്റം മഖാം ഇവിടെയാണ്. കർഷക, കമ്യൂണിസ്റ്റ് സമരങ്ങളുടെ നാടായിരുന്നതിനാൽ ഇരിക്കൂർ ഫർക്ക"ചുവന്ന ഫർക്ക" എന്നപേരിൽ അറിയപ്പെട്ടു. | കണ്ണൂർ ജില്ലയിലെ ഒരു ചെറിയ പട്ടണം ആണ് ഇരിക്കൂർ. ഇരിക്കൂർ പുഴ ഇതിനടുത്തൂടെ ഒഴുകുന്നു. കണ്ണൂർ പട്ടണത്തിൽ നിന്നും 29 കിലോമീറ്റർ അകലെയാണ് ഇരിക്കൂർ.മലബാറിലെ പ്രധാന ക്ഷേത്രങ്ങളിൽ ഒന്നായ മാമാനം മഹാദേവി ക്ഷേത്രം, നിലാമുറ്റം മഖാം ഇവിടെയാണ്. കർഷക, കമ്യൂണിസ്റ്റ് സമരങ്ങളുടെ നാടായിരുന്നതിനാൽ ഇരിക്കൂർ ഫർക്ക"ചുവന്ന ഫർക്ക" എന്നപേരിൽ അറിയപ്പെട്ടു. | ||
=== '''ഭൂമിശാസ്‌ത്രം''' === | |||
കിഴക്ക് പടിയൂർ ഗ്രാമപഞ്ചായത്ത് പടിഞ്ഞാറ് മലപ്പട്ടം പഞ്ചായത്തും,വടക്ക് ശ്രീകണ്ഠാപുരം നഗരസഭയും, തെക്ക് വശത്ത് ഇരിക്കൂർ പുഴയും ആണ്. ആയിപ്പുഴ അടുത്ത സ്ഥലമാണ്. |