Jump to content
സഹായം

ഹെൽപ്ഡെസ്ക്ക്float പരിശീലനം float മാതൃകാപേജ് float

>

"ഗവ. എൽ പി സ്കൂൾ, പാലമേൽ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 11: വരി 11:
പക്ഷി നിരീക്ഷകരുടെ പറുദീസയാണ് നൂറനാട്. ദേശാടനപ്പക്ഷികൾ ഉൾപ്പടെ അനവധി ഇനം പക്ഷികളെ ഇവിടെ കാണാനാകും. പ്രമുഖ പക്ഷി നിരീക്ഷകനായ ശ്രീ പി. കെ. ഉത്തമൻ, ബോംബെ നാച്ചുറൽ ഹിസ്റ്ററി സൊസൈറ്റി ജേർണലിൽ (Journal of The Bombay Natural History Society) 1988 ൽ പ്രസിദ്ധീകരിച്ച ഒരു റിപ്പോർട്ടിലൂടെയാണ് നൂറനാട് പക്ഷി നിരീക്ഷകരുടെ ഇടയിൽ പ്രസിദ്ധി നേടുന്നത്. Great Egret (പെരുമുണ്ടി), Little egret (ചിന്നമുണ്ടി), Siberian stonechat, Alpine swift, Eurasian Marsh Harrier, Indian Pitta, Oriental Darter, brown backed needletail (വലിയ മുൾ‌വാലൻ ശരപ്പക്ഷി), Black headed ibis, Red-wattled Lapwing (ചെങ്കണ്ണി തിത്തിരി), Common iora തുടങ്ങി നൂറുകണക്കിന് പക്ഷി വർഗ്ഗങ്ങളെ ഇവിടെ കാണുവാൻ സാധിക്കുന്നു.

'''പടനിലം ശിവരാത്രി'''.
==== '''പടനിലം ശിവരാത്രി'''. ====
 
നൂറനാട്ടെ ഏറ്റവും പ്രധാനപ്പെട്ട ഉത്സവമാണ് '''പടനിലം ശിവരാത്രി'''. നൂറനാട്ടെ 16 കരക്കാരും പടുകൂറ്റൻ കെട്ടുകാളകളെ നിർമ്മിച്ച് ക്ഷേത്രത്തിലേക്ക് കൊണ്ടുവരുന്നു. 50 അടിക്കുമുകളിൽ ഉയരമുള്ള കെട്ടുകളകൾ വരെ പടനിലം ക്ഷേത്രത്തിൽ എത്തിക്കാറുണ്ട്. കാളകെട്ടിനുള്ള പ്രാധാന്യം മൂലം നൂറനാടിനെ കേരളത്തിന്റെ നന്ദികേശ പൈതൃക ഗ്രാമമായി കേരള സർക്കാർ പ്രഖ്യാപിച്ചിരുന്നു. ഭീമാകാരന്മാരായ ജോടിക്കാളകളെ ചെറുതും വലുതുമായ വഴികളിലൂടെ കൈക്കരുത്തും യന്ത്രസഹായവും ഉപയോഗിച്ച് ക്ഷേത്രത്തിലേക്ക് എത്തിക്കുന്നത് കാണുവാൻ വിദൂരദേശങ്ങളിൽ നിന്നുവരെ ആളുകൾ ശിവരാത്രിക്ക് എത്തുന്നു.

'''പടനിലം പരബ്രഹ്മ ക്ഷേത്രം.'''  
===== '''പടനിലം പരബ്രഹ്മ ക്ഷേത്രം.''' =====
 
ഒരുപാട് പ്രത്യേകതകൾ നിറഞ്ഞതാണ് പടനിലം പരബ്രഹ്മ ക്ഷേത്രം. പടിഞ്ഞാറോട്ടു ദർശനമുള്ള കേരളത്തിലെ അപൂർവ്വം ക്ഷേത്രങ്ങളിൽ ഒന്നാണ് പടനിലം. സാധാരണ ക്ഷേത്രങ്ങളിൽ കാണുന്നതുപോലെ ഗോപുരങ്ങളോ ചുറ്റമ്പലങ്ങളോ ഈ ക്ഷേത്രത്തിനില്ല. നടയടപ്പ് നടതുറപ്പ് മുതലായ ചടങ്ങുകളും ഇവിടെയില്ല. അതിനാൽത്തന്നെ 24 മണിക്കൂറിൽ എപ്പോൾ വേണമെങ്കിലും ഇവിടെ എത്തി പ്രാർത്ഥിക്കുവാൻ സാധിക്കുന്നു.

3

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2471755" എന്ന താളിൽനിന്ന് ശേഖരിച്ചത്