"സെന്റ് ജോസഫ്സ് എൽ പി എസ് തെക്കുംഭാഗം/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് ജോസഫ്സ് എൽ പി എസ് തെക്കുംഭാഗം/എന്റെ ഗ്രാമം (മൂലരൂപം കാണുക)
16:06, 19 ഏപ്രിൽ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 19 ഏപ്രിൽ→ശ്രദ്ധേയരായ വ്യക്തികൾ
വരി 11: | വരി 11: | ||
== ശ്രദ്ധേയരായ വ്യക്തികൾ == | == ശ്രദ്ധേയരായ വ്യക്തികൾ == | ||
* '''ശക്തൻ തമ്പുരാൻ''' | |||
== കൊച്ചി രാജ്യത്തിന്റെ തമ്പുരാക്കന്മാരുടെ നീണ്ട ശൃഖലയിലെ ഏറ്റവും തിളക്കമേറിയ രാജാവായിരുന്നു ശക്തൻ തമ്പുരാൻ.1751 ൽ വെള്ളാരപ്പിള്ളിയിൽ ആയിരുന്നു അദ്ദേഹത്തിന്റെ ജനനം.അദ്ദേഹത്തിന് മൂന്നു വയസ്സുള്ളപ്പോൾ അമ്മത്തമ്പുരാട്ടി മരണമടഞ്ഞു.അതിനുശേഷം ഇളയമ്മയാണ് വളർത്തിയത്.കോവിലകത്തുള്ളവർ പിന്നീട് തൃപ്പൂണിത്തുറയിലേക്കു താമസംമാറ്റി.മുപ്പതാം വയസ്സിൽ ത്രിശൂരിൽ നിന്നും വിവാഹം കഴിച്ചു.മുപ്പത്തിയൊൻപതാം വയസ്സിൽ അദ്ദേഹം സിംഹാസനാരോഹണാഭിഷിക്തനായി. തൃശൂർ പട്ടണത്തിന്റെ ഹൃദയഭാഗത്തായാണ് അദ്ദേഹത്തിന്റെ കൊട്ടാരം . == | |||
== ചിത്രശാല == | == ചിത്രശാല == |