"ജി.ജി.വി.എച്ച്.എസ്സ്.എസ്സ്. നെന്മാറ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.ജി.വി.എച്ച്.എസ്സ്.എസ്സ്. നെന്മാറ/എന്റെ ഗ്രാമം (മൂലരൂപം കാണുക)
15:38, 19 ഏപ്രിൽ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 19 ഏപ്രിൽതിരുത്തലിനു സംഗ്രഹമില്ല
No edit summary |
Thansiya A (സംവാദം | സംഭാവനകൾ) No edit summary |
||
വരി 7: | വരി 7: | ||
ഒരു കാലത്ത് നെൽവയലുകളാൽ സമൃദ്ധമായിരുന്ന നെന്മാറ,'നെൻമണിയുടെ അറ'എന്ന പേര് ലോപിച്ചുണ്ടായതാണെന്നും ഒരു ചൊല്ലുണ്ട്.ഈ ഗ്രാമത്തെ പ്രദേശവാസികൾ 'ചിറ്റൂർ താലൂക്കിൻറെ നെല്ലറ' എന്ന് വിശേഷിപ്പിച്ചിരുന്നു. | ഒരു കാലത്ത് നെൽവയലുകളാൽ സമൃദ്ധമായിരുന്ന നെന്മാറ,'നെൻമണിയുടെ അറ'എന്ന പേര് ലോപിച്ചുണ്ടായതാണെന്നും ഒരു ചൊല്ലുണ്ട്.ഈ ഗ്രാമത്തെ പ്രദേശവാസികൾ 'ചിറ്റൂർ താലൂക്കിൻറെ നെല്ലറ' എന്ന് വിശേഷിപ്പിച്ചിരുന്നു. | ||
'''<big><u>വിനോദസഞ്ചാര കേന്ദ്രങ്ങൾ</u></big>''' | |||
കേരളത്തിലെ പാലക്കാട് ജില്ലയിൽ നെന്മാറ - നെല്ലിയാമ്പതി പാതയിൽ നെന്മാറ ഗ്രാമപഞ്ചായത്തിലെ പോത്തുണ്ടിയിൽ ഭാരതപ്പുഴയുടെ ഒരു പ്രധാന പോഷകനദിയായ ഗായത്രിപ്പുഴയുടെ പോഷകനദിയായ മംഗലം പുഴയുടെ കൈവഴിയായ അയിലൂർപ്പുഴയുടെ കൈവഴികളായ മീൻചാടി, ചാടി എന്നീ പുഴകളിൽ നിർമിച്ച മണ്ണ് കൊണ്ടുള്ള അണക്കെട്ടാണ് പോത്തുണ്ടി അണക്കെട്ട്.പാലക്കാട് പട്ടണത്തിൽ നിന്നും 42 കിലോമീറ്ററും നെന്മാറയിൽ നിന്ന് 8 കിലോമീറ്ററുമാണ് പോത്തുണ്ടിയിലേക്കുള്ള ദൂരം. പോത്തുണ്ടി അണക്കെട്ട് ഇന്ത്യയിലെ മണ്ണുകൊണ്ടുണ്ടാക്കിയ വലിയ അണക്കെട്ടുകളിൽ ഒന്നാണ്. 1958-ൽ കേരള ഗവർണറായിരുന്ന ഡോ. ആർ. രാധാകൃഷ്ണറാവുവാണ് ഡാമിന്റെ നിമ്മാണം അരംഭിച്ചത്. 1672 മീറ്റർ നീളമുള്ള അണക്കെട്ടിനു മുകളിൽ 8 മീറ്റർ വീതിയും താഴെ 154 മീറ്റർ വീതിയുമാണുള്ളത്. | |||
പാലക്കാട് ജില്ലയിലെ കൃഷിക്കും കുടിവെള്ളത്തിനുമായാണ് പോത്തുണ്ടി ജലസേചനപദ്ധതി തയ്യാറാക്കിയിരിക്കുന്നത്. പാലക്കാട് ജില്ലയിലെ ചിറ്റൂർ, നെന്മാറ, ആലത്തൂർ, തൃശ്ശൂർ ജില്ലയിലെ വടക്കാഞ്ചേരി തുടങ്ങിയ സ്ഥലങ്ങളിലുള്ള കൃഷിസ്ഥലങ്ങൾക്കാണ് ഈ ജലസേചന പദ്ധതിമൂലം പ്രയോജനം ലഭിക്കുന്നു. പാവങ്ങളുടെ ഊട്ടി എന്ന അപരനാമത്തിൽ അറിയപ്പെടുന്ന നെല്ലിയാമ്പതി മലകൾ പോത്തുണ്ടിയിൽ നിന്ന് 17 കിലോമീറ്റർ അകലെയാണ്. | |||
== '''നെന്മാറയിലെ പ്രശസ്തമായ ഉത്സവം''' == | == '''നെന്മാറയിലെ പ്രശസ്തമായ ഉത്സവം''' == |