"സെൻറ് ജോസഫ്‌സ് ജി .എച്.എസ് കറുകുറ്റി/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെൻറ് ജോസഫ്‌സ് ജി .എച്.എസ് കറുകുറ്റി/എന്റെ ഗ്രാമം (മൂലരൂപം കാണുക)
14:16, 19 ഏപ്രിൽ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 19 ഏപ്രിൽ 2024തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 8: | വരി 8: | ||
ഒട്ടേറെ വൈവിധ്യമാർന്ന സംസ്കാരങ്ങളാൽ പേര് കേട്ട ഗ്രാമമാണ് ഇത്. ജീവിതോപാധി പ്രധാനമായും കൃഷി തന്നെയാണ്. | ഒട്ടേറെ വൈവിധ്യമാർന്ന സംസ്കാരങ്ങളാൽ പേര് കേട്ട ഗ്രാമമാണ് ഇത്. ജീവിതോപാധി പ്രധാനമായും കൃഷി തന്നെയാണ്. | ||
പ്രകൃതിരമണീയമായ പാടങ്ങളാലും നയനമനോഹരമായ ഭൂപ്രദേശങ്ങളാലും മനോഹരമാണിവിടം. ഇവിടെയുള്ള റെയിൽവേ സ്റ്റേഷൻ, ആശുപത്രി, ആരാധനാലയങ്ങൾ, വിദ്യാലയങ്ങൾ, നാഷണൽ ഹൈവേ, പോസ്റ്റ് ഓഫീസ് എന്നിവ കറുകുറ്റിയുടെ സമൃദ്ധി വിളിച്ചോതുന്നു. അതിനാലാകാം കറുകുറ്റി കണ്ടാൽ മറുകുറ്റി വേണ്ട എന്ന ചൊല്ല് രൂപപ്പെട്ടത്. | |||
<!--visbot verified-chils->--> | <!--visbot verified-chils->--> |