Jump to content

"എസ്.എച്ച്.എം.ജി.വി.എച്ച്.എസ്.എസ്. എടവണ്ണ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(SHMGVHSS EDAVANNA IMAGE)
No edit summary
വരി 7: വരി 7:
=== '''''ചരിത്രം''''' ===
=== '''''ചരിത്രം''''' ===
'''പശ്ചിമഘട്ട മലമടക്കുകളിൽ നിന്നും ഉത്ഭവിച്ചൊഴുകുന്ന ചാലിയാറിന്റെ തീരത്തുള്ള ഇടമണ്ണാണ് എടവണ്ണയായി തീർന്നത്.’കൊണ്ട് വെട്ടി ‘ തങ്ങളുടെ പ്രപിതാമഹനായിരുന്നു ഷൈഖ് മുസ്താഖ് ശാഹാ വലിയ തങ്ങൾ 130 വർഷം മുമ്പ് എടവണ്ണ രജിസ്ട്രാർ ഓഫീസിൽ രജിസ്റ്റർ ചെയ്ത ആധാരത്തിൽ ‘എടമണ്ണ്  നഗരം” എന്ന പേരിലാണ് ഈ പ്രദേശത്തെ പരാമർശിക്കുന്നത്.'''

'''പെരുണ്ണിനും പെരകന്റെ മണ്ണായ പെരക മണ്ണിനും ഇടയ്ക്കുള്ള മണ്ണിന് ഇടമണ്ണ് എന്ന സ്വാഭാവിക നാമം ലഭിച്ചു എന്നും വേണം ഊഹിക്കാൻ .പഴയ പല റിക്കാർഡുകളിലും പേര് ഇതു തന്നെയായിരുന്നെങ്കിലും എടമണ്ണും എടവണ്ണയും വാമൊഴിയായും വരമൊഴിയായും ഒരേ സമയം നിലനിന്നിരുന്നു.എടവണ്ണയെ നവീന ശിലായുഗവുമായി ബന്ധപ്പെടുത്തുന്നു. ബിമ്പും കുഴി , തണ്ടി കുഴി ,മൈലാടിക്കുന്ന്, ചോലാറ എന്നീ ഭാഗങ്ങളിലെ ആദിവാസികളുടെ സാന്നിധ്യം പുരാതനശിലായുഗത്തിൽ എടവണ്ണയിൽ മനുഷ്യവാസം ഉണ്ടായിരുന്നു. ഐന്തൂർ, ചാത്തല്ലൂർ .മറ്റത്തൂർ ,ഏഴു കളരി ,കുന്ന് നായാടികുന്ന് എന്നീ സ്ഥലനാമങ്ങൾ വലിയൊരു സംസ്കാരത്തിൻറെ തിരുശേഷിപ്പുകൾ ആയി വേണം കരുതാൻ.'''

വരി 38: വരി 39:
<small>2.സീതി ഹാജി മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂൾ, എടവണ്ണ</small>[[പ്രമാണം:18069-SHMGVHSS-IMG 4404.JPG|thumb|<small>SHMGVHSS</small>]]    <small>3.ജാമിഅ നദ്വിയ്യ സ്ഥാപനങ്ങൾ, സലാഹ് നഗർ</small>

<small>4.പോളിടെക്നിക്ക് കോളേജ്, എടവണ്ണ</small>
<small>4.പോളിടെക്നിക്ക് കോളേജ്, എടവണ്ണ <small>
* '''ബാങ്കുുകൾ.'''
* '''ബാങ്കുുകൾ.'''
<small>1. എസ്  ബി ഐ , എടവണ്ണ ശാഖ<small>
<small>2. ഫെഡറൽ ബാങ്ക്,  എടവണ്ണ ശാഖ <small>
<small>3.സൗത്ത് ഇന്ത്യൻ ബാങ്ക്, എടവണ്ണ ശാഖ <small>
<small>4.കാനറ ബാങ്ക് , എടവണ്ണ ശാഖ<small>
<small>5. കേരള ഗ്രാമീൺ ബാങ്ക്, എടവണ്ണ ശാഖ<small>
* '''പറങ്ങോടൻ പാറ .'''
* '''പറങ്ങോടൻ പാറ .'''
* '''എടവണ്ണ കെ എസ് ഇ ബി .'''
* '''എടവണ്ണ കെ എസ് ഇ ബി .'''
* '''തടിമില്ലുകൾ.'''
* '''തടിമില്ലുകൾ.'''
6

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2470369" എന്ന താളിൽനിന്ന് ശേഖരിച്ചത്